Browsing Category
My Home
മുൻ മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞിനും മുഹമ്മദ് ഹനീഷിനും അഴിമതിയിൽ പങ്ക് ടി ഓ സൂരജ്
പാലാരിവട്ടം പാലം അഴിമതിയിൽ മുൻ മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞിനെതിരായ ആരോപണം ആവർത്തിച്ച് മുൻ പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി ടി ഒ സൂരജ്. തുക മുൻകൂർ നൽകാൻ ഉത്തരവിട്ടത് മന്ത്രിയാണെന്ന്…
ഫ്രാൻസ് ഇന്ത്യക്ക് ആദ്യ റാഫേൽ വിമാനം ഒക്ടോബർ എട്ടിന് കൈമാറും
അഴിമതി ആരോപണകൊണ്ടു ശ്രദ്ധേയമായ റാഫേൽ വിമാന ഇടപാടിന് ശേഷം ആദ്യ റാഫേൽ ജെറ്റ് ഒക്ടോബർ എട്ടിന് ഇന്ത്യൻ എയർഫോഴ്‌സിന് കൈമാറും. മുതിർന്ന വ്യോമസേന ഉദ്യോഗസ്ഥർക്കൊപ്പം ഫ്രാൻസിലെ…
ടി ഒ സൂരജ് അടക്കമുള്ളവരുടെ റിമാൻഡ് കാലാവധി ഇന്ന് അവസാനിക്കും കൂടുതൽപേർ അറസ്റ്റിലായേക്കും
പാലാരിവട്ടം പാലം അഴിമതിക്കേസിൽ റിമാൻഡിൽ കഴിയുന്ന മുൻ പൊതുമരാമത്ത് സെക്രട്ടറി ടി ഒ സൂരജ് അടക്കമുള്ളവരുടെ റിമാൻഡ് കാലാവധി ഇന്ന് അവസാനിക്കും. റിമാൻഡ് പുതുക്കുന്നതിനായി പ്രതികളെ ഇന്ന്…
മിൽമ പാലിന് മിൽമ പാലിന് വിലകൂടും നീല കവറിന് ലീറ്ററിന് 46 രൂപയാകും.
രകർഷകരുടെ പ്രതിക്ഷേധത്തെത്തുടർന്നു മിൽമ പാലിന്റെ വില കൂടി. പുതുക്കിയ വില ഇന്ന് മുതൽ നിലവിൽ വന്നു. ലിറ്ററിന് നാല് രൂപയാണ് പാലിന് വില കൂടിയത്. മഞ്ഞനിറമുള്ള കവറിനും, ഇളം നീലനിറമുള്ള…
പാത ഇരട്ടിപ്പിക്കലിന് തടസം സംസ്ഥാന സർക്കാർ : റെയിൽവേ
സംസ്ഥാനത്തെ പാത ഇരട്ടിപ്പിക്കല്‍ പൂര്‍ത്തിയാകാത്തതിന് സംസ്ഥാന സര്‍ക്കാരാണ് ഉത്തരവാദിയെന്ന് റെയില്‍വെ. നിലവിലെ സാഹചര്യത്തില്‍ ട്രെയിനുകളുടെ വൈകിയോട്ടം ഒഴിവാക്കലും, പുതിയ…
പി. ചിദംബരത്തിന്റെ ജുഡീഷ്യൽ കസ്റ്റഡി കാലാവധി ഇന്ന് പൂർത്തിയാകും
ഐ.എൻ.എക്സ് മീഡിയ കേസിൽ മുൻ ധനമന്ത്രി പി. ചിദംബരത്തിന്റെ ജുഡീഷ്യൽ കസ്റ്റഡി കാലാവധി ഇന്ന് പൂർത്തിയാകും. സി.ബി.ഐ കോടതിയിൽ ചിദംബരത്തെ ഹാജരാക്കും. കഴിഞ്ഞ 2 ആഴ്ചയായി ചിദംബരം തിഹാർ…
പാലാരിവട്ടം പാലം അഴിമതിയുമായി ബന്ധപ്പെട്ട് കൂടുതല്‍ അറസ്റ്റ് ഉടന്‍ നടന്നേക്കും. ടി.ഒ സൂരജിന്റെ വെളിപ്പെടുത്തലിന്റെ…
പാലാരിവട്ടം പാലം അഴിമതിയുമായി ബന്ധപ്പെട്ട് കൂടുതല്‍ അറസ്റ്റ് ഉടന്‍ നടന്നേക്കും. ടി.ഒ സൂരജിന്റെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ മുന്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി വി.കെ…
നാല് ചീഫ് ജസ്റ്റിസുമാരെ സുപ്രീംകോടതി ജഡ്ജിമാരായി നിയമിച്ചു
കേരളത്തിലേതടക്കം നാല് ഹൈക്കോടതികളിലെ ചീഫ് ജസ്റ്റിസുമാരെ സുപ്രീംകോടതി ജഡ്ജിമാരായി നിയമിച്ചു. പുതിയ ജഡ്ജിമാരെ നിയമിക്കാനുള്ള സുപ്രീംകോടതി കൊളീജിയത്തിന്റെ തീരുമാനത്തിന് കേന്ദ്ര…
തോക്കെടുത്ത് കളിക്കുന്നതിനിടെ മൂന്നു വയസ്സുകാരന്‍ വെടിയേറ്റു മരിച്ചു. പിതാവിനെതിരെ കേസ്
സെന്റ് ലൂയിസ് കൗണ്ടി ലോറല്‍ പാര്‍ക്ക് അപ്പാര്‍ട്ട്‌മെന്റില്‍ മൂന്നുവയസ്സുക്കാരന്‍ തോക്ക് എടുത്തു കളിക്കുന്നതിനിടയില്‍ വെടിയേറ്റു മരിച്ചു. സെന്റ് ലൂയിസില്‍ ഈ വര്‍ഷം വെടിയേറ്റു…
ശമ്പള വര്‍ദ്ധനവും, തൊഴില്‍ സുരക്ഷിതത്വവും ആവശ്യപ്പെട്ട് അമേരിക്കയിലെ 50000 ജി എം ജീവനക്കാര്‍ ഞായറാഴ്ച മുതല്‍…
അമേരിക്കയിലെ മുപ്പത്തിഒന്ന് ജി എം ഫാക്ടറികളിലേയും, മറ്റ് ഇരുപത്തി ഒന്ന് ജി എം സ്ഥാപനങ്ങളിലേയും അമ്പതിനായിരത്തോളം ജീവനക്കാര്‍ സെപ്റ്റംബര്‍ 15 ഞായറാഴ്ച മുതല്‍ അനിശ്ചിതകാല പണിമുടക്ക്…