Browsing Category
My Home
ബി.ജെ.പി എം.എൽ.എ പ്രതിയായ ഉന്നാവോ പീഡനം; പെണ്‍കുട്ടിക്കും കുടുംബത്തിനും ഡല്‍ഹില്‍ സുരക്ഷിത താമസമൊരുക്കാന്‍ നിര്‍ദേശം
ബി.ജെ.പി എം.എൽ.എ പ്രതിയായ ഉന്നാവോ പീഡനക്കേസില്‍ പെട്ട പെണ്‍കുട്ടിക്കും കുടുംബത്തിനും ഡൽഹിയിൽ സുരക്ഷിത താമസമൊരുക്കാൻ സുപ്രീംകോടതി നിര്‍ദേശം. ഉത്തർപ്രദേശിലെ ജന്മ നാട്ടില്‍ ജീവന്…
പാക് അധീന കശ്മീരിൽ ഭൂകമ്പം 26 മരണം; 300-ലേറെ പേര്‍ക്ക് പരിക്ക്
പാക് അധീന കശ്മീരിലുണ്ടായ ഭൂകമ്പത്തില്‍ 26 മരണം. മുന്നൂറിലേറെ പേര്‍ക്ക് പരിക്കേറ്റു. വൈകീട്ട് നാലരയോടെയാണ് റിക്ടര്‍ സ്കെയിലില്‍ 6.3 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം പാക് അധീന…
കെപിസിസിയുടെ തെരഞ്ഞെടുപ്പ് സമിതി യോഗംഇന്ന്
അഞ്ച് നിയമസഭമണ്ഡലങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥി നിർണ്ണയവുമായി ബന്ധപ്പെട്ട് തീരുമാനമെടുക്കാൻ കെപിസിസിയുടെ തെരഞ്ഞെടുപ്പ് സമിതി ഇന്ന് യോഗം ചേരും.സാമൂദായിക-ഗ്രൂപ്പ്…
കർണാടകയിൽ പത്തുവയസുകാരനെ മുത്തശ്ശി പുഴയിലെറിഞ്ഞു കൊന്നു
ർണാടകത്തിലെ മണ്ഡ്യയിൽ പത്തുവയസുകാരനെ മുത്തശ്ശി പുഴയിലെറിഞ്ഞു കൊന്നു. മകൾ പുനർ വിവാഹം ചെയ്തതിലുള്ള എതിർപ്പാണ് ക്രൂരകൃത്യത്തിലേക്ക് നയിച്ചത്.കൊലപാതകത്തിന് ശേഷം പൊലീസ് സ്റ്റേഷനിൽ…
ബിജെപി നേതാവ് ചിന്മയാനന്ദിനെതിരെ പരാതി നൽകിയഇരയായ യുവതിയെകേസിൽ കസ്റ്റഡിയിലെടുത്ത് പൊലീസ്,
ബിജെപി നേതാവും മുൻ കേന്ദ്രമന്ത്രിയുമായ സ്വാമി ചിന്മയാനന്ദിനെതിരെ ബലാത്സംഗ പരാതി നൽകിയ നിയമവിദ്യാർഥിയെ പിടിച്ചുപറി കേസിൽ ചോദ്യം ചെയ്യുന്നതിനായി പൊലീസ് കസ്റ്റഡിയിലെടുത്തു
കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെക്കുറിച്ച് പ്രാഥമിക ധാരണ,എന്‍ പീതാംബരക്കുറിപ്പിനും എറണാകുളത്ത് ടി.ജെ വിനോദിനും സാധ്യത.
ഉപതെരഞ്ഞെടുപ്പിലേക്കുള്ള കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെക്കുറിച്ച് പ്രാഥമിക ധാരണയായി. വട്ടിയൂര്‍ക്കാവില്‍ എന്‍ പീതാംബരക്കുറിപ്പിനും എറണാകുളത്ത് ടി.ജെ വിനോദിനും സാധ്യത. അരൂരില്‍…
മരട് ഫ്ലാറ്റ് പൊളിക്കാൻ ഫോര്‍ട്ട്കൊച്ചി സബ് കളക്ടര്‍ സ്നേഹില്‍ കുമാറി ന് ചുമതല
മരട് ഫ്ലാറ്റ് പൊളിക്കാനുള്ള നടപടികള്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ പുതിയ ഉദ്യോഗസ്ഥനെ നിയമിച്ചു. ഫോര്‍ട്ട്കൊച്ചി സബ് കളക്ടര്‍ സ്നേഹില്‍ കുമാറിനാണ് ചുമതല. മരട് നഗരസഭാ സെക്രട്ടറിയെ…
മരടിലെ ഫ്ലാറ്റുടമകൾക്ക് വീണ്ടും തിരിച്ചടി; ഒഴിപ്പിക്കലിനെതിരായ ഹർജി ഹൈക്കോടതി തള്ളി.
മരടിലെ ഫ്ലാറ്റിൽ നിന്നും ഒഴിയണമെന്ന് ആവശ്യപ്പെട്ട് നഗരസഭ നൽകിയ നോട്ടീസിനെതിരെ ഫ്ലാറ്റുടമകൾ നൽകിയ ഹർജിയാണ് ഹൈക്കോടതി തള്ളിയത്.നഷ്ടപരിഹാരമാന് വേണ്ടതെങ്കിൽ ഉടമകൾക്ക് ഫ്ലാറ്റ്…
സമൂഹമാധ്യമങ്ങളിലെ ട്രോളുകള്‍ക്കെതിരെ സുപ്രീംകോടതി. ഓണ്‍ലൈനില്‍ വ്യക്തിഹത്യ അനുവദിക്കരുത്.
സമൂഹമാധ്യമ അക്കൗണ്ടുകളില്‍ ആധാര്‍ ബന്ധിപ്പിക്കണമെന്ന ഹര്‍ജിയിലാണ് സുപ്രീം കോടതിയുടെ കോടതിയുടെ ഇടപെടൽ. മൂന്നാഴ്ചയ്ക്കകം മാര്‍ഗരേഖ തയാറാക്കാന്‍ കേന്ദ്രത്തിന് കോടതി നിര്‍ദേശവും…
മാതൃഭാഷയ്ക്ക് പ്രാധാന്യമുള്ള വിദ്യാഭ്യാസമാണ് രാജ്യത്ത് വേണ്ടതെന്ന് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു.
തൃഭാഷയ്ക്ക് പ്രാധാന്യമുള്ള വിദ്യാഭ്യാസമാണ് രാജ്യത്ത് വേണ്ടതെന്ന് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു. എല്ലാ ഭാഷകളും നല്ലതാണെന്ന് പറഞ്ഞ ഉപരാഷ്ട്രപതി ഭാഷയെകുറിച്ച് ഇപ്പോൾ ഉയരുന്ന വിവാദം…