Browsing Category
My Home
ഉന്നാവോ വാഹനാപകടക്കേസിൽ ബി.ജെ.പി എം.എൽ.എക്കെതിരെ ദുർബല വകുപ്പുകൾ അപകടം അശ്രദ്ധമൂലം
ഉന്നാവോ വാഹനാപകടക്കേസിൽ ബി.ജെ.പി എം.എൽ.എ കുൽദീപ് സെങ്കാറിനെതിരെ കൊലപാതക കുറ്റമില്ല. പകരം ക്രിമിനൽ ഗൂഢാലോചന, ഭീഷണിപ്പെടുത്തൽ എന്നീ വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്. ലഖ്നൗ പ്രത്യേക…
ഇന്ത്യ – ചൈന അനൗദ്യോഗിക ഉച്ചകോടിയുടെ സുപ്രധാന ചർച്ചആരംഭിച്ചു
ഒരു മണിക്കൂർ നീളുന്ന ചർച്ചയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷീ ജിൻ പിങും മാത്രമാണ് ഉണ്ടാകുക . അതിന് ശേഷം പ്രതിനിധി തല ചർച്ചയുമുണ്ടാകും. അതിർത്തി, പ്രതിരോധം,…
തെരഞ്ഞെടുപ്പ് വാഗ്ദാനം നിറവേറ്റിയില്ല : സിറ്റി മേയറെ ട്രക്കിനു പുറകില്‍ കെട്ടി വലിച്ചിഴച്ചു
കര്‍ഷകരുടെ ആവശ്യം പരിഗണിച്ചു പുതിയ റോഡ് നിര്‍മ്മിച്ചു നല്‍കുമെന്ന് മേയര്‍ തിരഞ്ഞെടുപ്പില്‍ നല്കിയ വാഗ്ദാനം പാലിക്കാതിരുന്നതില്‍ പ്രതിഷേധിച്ചു സിറ്റി മേയറെ ഓഫീസില്‍ കറി മര്‍ദിച്ചു…
ഇരട്ടക്കുട്ടികള്‍ ഉൾപ്പെടെ അഞ്ചംഗ കുടുംബം കൊല്ലപ്പെട്ട നിലയില്‍
( മാസ്സ്ചുസെറ്റ്സ്) പ്ലിമത്ത് കൗണ്ടിയിലെ അഞ്ചംഗ കുടുംബം വീട്ടിനകത്ത് വെടിയേറ്റ് കൊല്ലപ്പെട്ടതായി പ്ലിമത്ത് ഡിസ്ട്രിക്റ്റ് അറ്റോര്‍ണി തിമോത്തി ക്രൂസ് ഒക്ടോബര്‍ 7 തിങ്കളാഴ്ച…
ആംമ്പര്‍ ഗൈഗര്‍ കേസ്സിലെ മുഖ്യ സാക്ഷി കൊല്ലപ്പെട്ടത് മയക്കുമരുന്നു കച്ചവടത്തിനിടയില്‍- ഡാളസ്സ് മേയര്‍
ജോണ്‍ ബോത്തം കൊലക്കേസ്സില്‍ പത്തു വര്‍ഷത്തെ ജയില്‍ ശിക്ഷക്കു വിധിച്ച മുന്‍ വനിതാ പൊലീസ് ഓഫിസര്‍ ആംബര്‍ ഗൈഗറിനെതിരെ കോടതിയില്‍ മുഖ്യസാക്ഷിയായിരുന്ന ജോഷ്വവ ബ്രൗണ്‍ കൊല്ലപ്പെട്ടത് ഈ…
യു.എസ്. സെനറ്റര്‍ ക്രിസ് വാന്‍ ഹോളന് കാശ്മീരില്‍ പ്രവേശനം നിഷേധിച്ചു
യു.എസ്. സെനറ്ററും അറിയപ്പെടുന്ന ഇന്ത്യന്‍ ആക്റ്റിവിസ്റ്റുമായ ക്രിസ് വാന്‍ ഹോളന് ഇന്ത്യന്‍ അധീനതയിലുള്ള കാശ്മീരിലേക്ക് പ്രവേശിക്കുന്നതിനുള്ള അനുമതി നിഷേധിക്കപ്പെട്ടു. കാശ്മീരിന്റെ…
സിലിയുടെയും കുഞ്ഞിന്റെയും മരണം വടകര കോസ്റ്റൽ സിഐ അന്വേഷിക്കും
കുടതയിലെ സിലിയുടെ മരണവുമായി ബന്ധപ്പെട്ട അന്വേഷണം പൊലീസ് ഔദ്യോഗികമായി ആരംഭിച്ചു. താമരശേരി പൊലീസ് രജിസ്റ്റർ ചെയ്ത കേസിന്റെ അന്വേഷണം വടകര കോസ്റ്റൽ സിഐക്കാണ്. നാല് കേസുകളിൽ എഫ്ഐആർ…
ഇന്ത്യ – ചൈന ഉച്ചകോടിക്ക് തമിഴ്നാട്ടിലെ മഹാബലിപുരത്ത്
ഇന്ത്യ - ചൈന രണ്ടാം അനൌദ്യോഗിക ഉച്ചകോടിയ്ക്ക് തമിഴ്നാട്ടിലെ മഹാബലിപുരത്ത് തുടക്കമായി.നാളെ രാവിലെ പത്തിന് മഹാബലിപുരത്തെ റിസോര്‍ട്ടിലാണ് അനൌദ്യോഗിക ചര്‍ച്ച നടക്കുക. പ്രതിരോധം,…
ഷി ജിന്‍പിങ്ങിന് എതിരെ പ്രതിക്ഷേധം അഞ്ച് തിബറ്റന്‍ അനുകൂലികളെ പൊലീസ് കസ്റ്റഡിയിലെടുത്തു
ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങിന് താമസിക്കാന്‍ ഒരുക്കിയ ഹോട്ടലിന് പുറത്ത് പ്രതിഷേധിച്ച അഞ്ച് തിബറ്റന്‍ അനുകൂലികളെ ചെന്നൈ പൊലീസ് കസ്റ്റഡിയിലെടുത്തു.
കൂടത്തായ് കൊലപാതകം; തെളിവെടുപ്പ് തുടരുന്നു, ജോളിയെയും കൂട്ടുപ്രതികളെയും പൊന്നാമറ്റം കുടുംബ വീട്ടിലെത്തിച്ചു.
കൂടത്തായി കൊലപാതക പരമ്പരയില്‍ തെളിവെടുപ്പ് തുടങ്ങി. മുഖ്യപ്രതി ജോളിയെയും കൂട്ടുപ്രതികളായ മാത്യുവിനെയും പ്രജികുമാറിനെയും കൊണ്ട് അന്വേഷണ സംഘം പൊന്നാമറ്റം കുടുംബ വീട്ടിലെത്തിച്ചു