Browsing Category
My Home
മഹാരാഷ്ട്രയില്സഭാ സമ്മേളനം തുടങ്ങി.എം.എല്‍.എമാരുടെ സത്യപ്രതിജ്ഞ
മഹാരാഷ്ട്രയില്‍ നിയമസഭാസമ്മേളനം തുടങ്ങി. എം.എല്‍.എമാരുടെ സത്യപ്രതിജ്ഞയാണ് ഇന്ന് നടക്കുക. അതേസമയം മഹാരാഷ്ട്ര മുഖ്യമന്ത്രിയായി ഉദ്ധവ് താക്കറെ വ്യാഴാഴ്ച സത്യപ്രതിജ്ഞ ചെയ്യും.…
കാണാതായ യുവതി കൊല്ലപ്പെട്ട നിലയില്‍ ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട കൗമാരപ്രായക്കാര്‍ പിടിയിൽ
പോര്‍ട്ടേജില്‍ നിന്നും ചൊവ്വാഴ്ച മുതല്‍ കാണാതായ അഡ്രിയാന സോഡിഡൊ (27) വെടിയേറ്റ് കൊല്ലപ്പെട്ട നിലയില്‍ ഗാരി എലിമെന്ററി സ്ക്കൂള് ജിംനേഷ്യത്തില്‍ നവംബര്‍ 21 വ്യാഴാഴ്ച…
അല്‍ മാഇദ ചെയര്മാന് ഡാളസ്സില്‍ സ്വീകരണം
പാചക കലയില്‍ പുതിയ മാനങ്ങള്‍ കണ്ടെത്തിയ കേരളത്തിലെ സുപ്രസിദ്ധ അല്‍ മാഇദ സ്ഥാപകര്‍ക്ക് ഡാളസ്സില്‍ സ്വീകരണം നല്കി.അമേരിക്കയില്‍ ഹൃസ്വസന്ദര്‍ശനത്തിനെത്തിചേര്‍ന്ന് അല്‍ മാഇദ…
മഹാരാഷ്ട്ര യിൽ ഉദ്ദവ് താക്കറെ നാളെ സത്യപ്രതിജ്ഞ ചെയ്ത അധികാരമേൽക്കും
മഹാരാഷ്ട്ര മുഖ്യമന്ത്രിയായി ഉദ്ദവ് താക്കറെ നാളെ സത്യപ്രതിജ്ഞ ചെയ്യും. എം.എല്‍.എമാരുടെ സത്യപ്രതിജ്ഞ ഇന്ന് രാവിലെ ചേരുന്ന പ്രത്യേക നിയമസഭ സമ്മേളനത്തില്‍ നടക്കും.ഡിസംബര്‍ ഒന്നിന്…
ജപ്പാൻ കമ്പനികൾ കേരളത്തില്‍ നിക്ഷേപമിറക്കും
ജപ്പാനിൽ നിന്നും പുതിയ നിക്ഷേപങ്ങൾ കേരളത്തിലെത്തും. എട്ട് ജാപ്പനീസ് കമ്പനികളാണ് കേരളത്തിൽ നിക്ഷേപം തുടങ്ങാൻ താൽപര്യം അറിയിച്ചത്.നീറ്റ ജലാറ്റിന്‍ കേരളത്തിലെ സംരംഭങ്ങളില്‍ 200 കോടി…
ഭരണഘടനാ ദിനാചരണം ബഹിഷ്കരിച്ച് പ്രതിപക്ഷം. അംബേദ്ക്കര്‍ പ്രതിമക്ക് മുന്നില്‍ പ്രതിഷേധിച്ചു
കുതിര കച്ചവടത്തിലൂടെ മഹാരാഷ്ട്ര സര്‍ക്കാര്‍ രൂപീകറിക്കാനുള്ള ശ്രമങ്ങൾ പാളി . വിവാദത്തിനിടെ നടന്ന ഭരണഘടനാ ദിനാചരണം ബഹിഷ്കരിച്ച് പ്രതിപക്ഷം
കെ സുരേന്ദരനെ വെല്ലുവിളിച്ചു മന്ത്രി എ കെ ബാലൻ
ശബരിമല ദർശനത്തിന് പുറപ്പെടുന്നതിന് മുൻപ് ബിന്ദു അമ്മിണി സെക്രട്ടേറിയറ്റിലെത്തി ചർച്ച നടത്തിയെന്ന ആരോപണം നിഷേധിച്ച് മന്ത്രി എ.കെ ബാലൻ. ഇതു സംബന്ധിച്ച ബി.ജെ.പി നേതാവ് കെ…
ബി ജെ പി യുടെ കുതിര കച്ചവടം പാളി മഹാരാഷ്ട്രയില്‍ മഹാസഖ്യം അധികാരത്തിലേക്ക്. ഉദ്ദവ് താക്കറെ മുഖ്യമന്ത്രി
മഹാരാഷ്ട്രയില്‍ മഹാസഖ്യം അധികാരത്തിലേക്ക്. ഉദ്ദവ് താക്കറെ മുഖ്യമന്ത്രിയാകും. ശിവസേന അധ്യക്ഷൻ ഉദ്ധവ് താക്കറയെ തിരഞ്ഞെടുത്തു. ശിവസേന, എൻ.സി.പി, കോൺഗ്രസ് കക്ഷികളുടെ സംയുക്ത…
ശബരിമലയിലെത്തിയ തൃപ്തി ദേശായി ദര്‍ശനം നടത്താതെ മടങ്ങി. ഉടൻ തിരിച്ചെത്തുമെന്ന് തൃപ്തി ദേശായി.
പൊലീസ് തനിക്ക് മതിയായ സുരക്ഷ ഒരുക്കിയില്ലെന്നും ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്തിട്ടാണ് താന്‍ എത്തിയതെന്നും അവര്‍ പറഞ്ഞു. ഡി.ജി.പിയും മുഖ്യമന്ത്രിയെയും അറിയിച്ചിട്ടാണ് താന്‍…
ബിന്ദു അമ്മിണിക്കു നേരെ മുളക്സ്പ്രേ ഒരാൾ അറസ്റ്റിൽ
ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായിക്കൊപ്പം ശബരിമല ദർശനത്തിനെത്തിയ ബിന്ദു അമ്മിണിക്കു നേരെ മുളക്സ്പ്രേ ചെയ്ത സംഭവത്തിൽ ഒരാൾ അറസ്റ്റിൽ.