Browsing Category
My Home
ആത്മഹത്യപ്രേരണ കേസിൽ അര്‍ണബ് ഗോസ്വാമിക്ക് ജാമ്യമില്ല
ഇന്റീരിയൽ ഡിസൈനരുടെ ആത്മഹത്യക്കേസില്‍ റിപ്പബ്ലിക് ടിവി എഡിറ്റര്‍ അര്‍ണബ് ഗോസ്വാമിക്ക് ജാമ്യമില്ല.
ഫാഷൻ ഗോൾഡ് തട്ടിപ്പ്എം എൽഎ എം സി കമറുദ്ദീൻ റിമാൻഡിൽ
ഫാഷൻ ഗോൾഡ് തട്ടിപ്പ് കേസില്‍ അറസ്റ്റിലായ മഞ്ചേശ്വരം എംഎൽഎ എം സി കമറുദ്ദീനെ റിമാന്‍റ് ചെയ്തു. കമറുദ്ദീനെ കാഞ്ഞങ്ങാട് ജില്ലാ ജയിലിലേക്ക് മാറ്റും
സംസ്ഥാനത്ത് ഇന്ന് 7201 പേര്‍ക്ക് കോവിഡ്,7120 പേർക്ക് രോഗമുക്തി
സംസ്ഥാനത്ത് ഇന്ന് 7201 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1042, കോഴിക്കോട് 971, തൃശൂര്‍ 864, തിരുവനന്തപുരം 719, ആലപ്പുഴ 696, മലപ്പുറം 642, കൊല്ലം 574, കോട്ടയം 500,…
ഇ ഡി ക്ക് നിയമസഭ പ്രിവിലേജ് ആന്‍റ് എത്തിക്സ് കമ്മിറ്റിയുടെ നോട്ടീസ്
സംസ്ഥാനസർക്കാർ നടപ്പാക്കുന്ന ലൈഫ് പദ്ധതിഉൾപ്പെടെ ജനക്ഷേമപദ്ധതികളുടെ ഫയലുകൾ ആവശ്യപ്പെട്ട എൻഫോഴ്സ്മെന്‍റ് ഡയറക്ട്രേറ്റ്നടപടിക്കെതിരെ നിയമസഭ പ്രിവിലേജ് ആന്‍റ് എത്തിക്സ് കമ്മിറ്റിയുടെ…
ഫാഷൻ ഗോൾഡ് തട്ടിപ്പ് എം.സി കമറുദീൻ എം എൽ എ അറസ്റ്റിൽ
ഫാഷൻ ഗോൾഡ് തട്ടിപ്പ് എം.സി കമറുദീൻ എം എൽ എ അറസ്റ്റിൽ,ഫാഷൻ ഗോൾഡ് നിക്ഷേപ തട്ടിപ്പ് കേസിൽ മഞ്ചേശ്വരം എം.എൽ,എ എം.സി കമറുദീനെ പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തു. മണിക്കൂറുകള്‍ നീണ്ട…
കോഴിക്കോട് ആറ് വയസുകാരിയെ പീഡിപ്പിച്ച പ്രതി പോലീസ് സ്റ്റേഷനില്‍ ആത്മഹത്യക്ക് ശ്രമിച്ചു
ഉണ്ണികുളത്ത് ആറു വയസുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതി സ്റ്റേഷനില്‍ ആത്മഹത്യക്ക് ശ്രമിച്ചു. വള്ളിയോത്ത് സ്വദേശി രതീഷാണ് ബാലുശ്ശേരി പോലീസ് സ്റ്റേഷൻ കെട്ടിടത്തിൽ നിന്നും താഴേക്ക്…
ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് കോവിഡ്
കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് കോവിഡ് സ്ഥിരീകരിച്ചു.ട്വിറ്ററിലൂടെ ഗവര്‍ണര്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചത്.
ഫാഷൻ ഗോൾഡ്ജ്വല്ലറി തട്ടിപ്പ്: എംസി കമറുദ്ദീൻ എംഎൽഎയെ പൊലീസ് ചോദ്യം ചെയ്യുന്നു
ഫാഷൻ ഗോൾഡ് ജ്വല്ലറി തട്ടിപ്പ് കേസിൽ മഞ്ചേശ്വരം എംഎൽഎ എം.സി.കമറുദ്ദീനെ പൊലീസ് ചോദ്യം ചെയ്യുന്നു. ജില്ലാ പൊലീസ് പരിശീലന കേന്ദ്രത്തിൽ വച്ചാണ് പൊലീസ് കമറുദ്ദീനെ ചോദ്യം ചെയ്യുന്നത്
കേന്ദ്രഏജൻസികളുടെ അന്വേഷണം രാഷ്ട്രീയപ്രതിയോഗികളെ ലക്‌ഷ്യം വച്ച് പ്രക്ഷോപവുമായി സി പി ഐ എം
രാഷ്ട്രീയപ്രതിയോഗികളെ ലക്‌ഷ്യം വച്ചുള്ള കേന്ദ്ര ഏജന്‍സികളുടെ അന്വേഷണങ്ങൾക്കെതിരെ സിപിഐഎംപ്രക്ഷോപത്തിലേക്ക് . അന്വേഷണങ്ങള്‍ രാഷ്ട്രീയ പ്രേരിതം ആകുന്നുവെന്ന് സിപിഐഎം സംസ്ഥാന…
സൈനികരുടെ പെന്‍ഷന്‍ പ്രായം വര്‍ധിപ്പിക്കണമെന്ന നിര്‍ദേശവുമായി സംയുക്ത സൈനിക മേധാവി ബിബിന്‍ റാവത്ത്
സൈനികരുടെ പെന്‍ഷന്‍ പ്രായം വര്‍ധിപ്പിക്കണമെന്ന നിര്‍ദേശവുമായി സംയുക്ത സൈനിക മേധാവി ബിബിന്‍ റാവത്ത്. കൂടാതെ സൈനികരുടെ പെന്‍ഷന്‍ വെട്ടിക്കുറക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു