Browsing Category
My Home
യുവതി പ്രവേശനത്തിൽ ഉറച്ചു നിൽക്കണമെന്ന് കെ പി എം എസ്
യു ഡി എഫ് ന്റെ ശബരിമല നയത്തിനെതിരെ
കെ പി എം എസ് ,ശബരിമല പ്രശ്നത്തിൽ യുവതീപ്രവേശനത്തെ അനുകൂലിച്ച എൽഡിഎഫ് സർക്കാർ അതിലുറച്ച് നിൽക്കുന്നുവെന്ന് പറയാൻ ആർജ്ജവം കാണിക്കണമെന്ന്…
പള്ളിതർക്കത്തിൽ ,ഓർഡിനൻസ് ഇറക്കണമെന്ന് ആവശ്യപ്പെട്ട് സെക്രട്ടേറിയറ്റിന് മുന്നിൽ നാളെ മുതൽ അനിശ്ചിതകാല റിലേ നിരാഹാര സമരം
പള്ളിതർക്കത്തിൽ നീതി നടപ്പാക്കണമെന്ന് ആവശ്യവുമായി യാക്കോബായ സഭ സമരം ശക്തമാക്കുന്നു. ഓർഡിനൻസ് ഇറക്കണമെന്ന് ആവശ്യപ്പെട്ട് സെക്രട്ടേറിയറ്റിന് മുന്നിൽ നാളെ മുതൽ അനിശ്ചിതകാല റിലേ…
പാലായിൽ നിന്ന് ഒഴിയാൻ തന്നോട് ആരും പറഞ്ഞിട്ടില്ല. മത്സരിക്കുന്നത് പാലായിൽ തന്നെ
പാലായിൽ തന്നെ മത്സരിക്കുമെന്ന് വ്യക്തമാക്കി മാണി. സി. കാപ്പൻ. പ്രഫുൽ പട്ടേലുമായുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ ചർച്ചയ്ക്ക് ശേഷം ഇക്കാര്യത്തിൽ തീരുമാനമുണ്ടാകുമെന്നും മാണി. സി.…
എസ്ബിഐ ജീവനക്കാരിയെ ഭര്‍ത്താവ് ബാങ്കില്‍ കയറി കുത്തി പരിക്കേല്‍പ്പിച്ചു
എസ്ബിഐ ജീവനക്കാരിയെ ഭര്‍ത്താവ് ബാങ്കില്‍ കയറി കുത്തി പരിക്കേല്‍പ്പിച്ചു. എസ്ബിഐ വിഴിഞ്ഞം ശാഖയില്‍ ഇന്ന് വൈകീട്ട് അഞ്ചു മണിയോടെയാണ് സംഭവം നടന്നത്
പണം വാങ്ങി വഞ്ചിച്ചിട്ടില്ല ഉദ്ഘാടനത്തിനായി അഞ്ച്തവണ ഡേറ്റ് നല്കി ചടങ്ങ് ഉണ്ടായില്ല.
താന്‍ പണം വാങ്ങി വഞ്ചിച്ചിട്ടില്ലെന്ന് ബോളിവുഡ് നടി സണ്ണി ലിയോണ്‍. പരിപാടിയില്‍ പങ്കെടുക്കാന്‍ കഴിയാത്തത് സംഘാടകരുടെ പിഴവെന്ന് നടി ക്രൈം ബ്രാഞ്ചിനോട് വ്യക്തമാക്കി
സംസ്ഥാനത്ത് ഇന്ന് 5942 പേര്‍ക്ക് കോവിഡ്,പോസിറ്റിവിറ്റി നിരക്ക് 7.18
സംസ്ഥാനത്ത് ഇന്ന് 5942 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 898, കോഴിക്കോട് 696, മലപ്പുറം 652, കൊല്ലം 525, കോട്ടയം 512, പത്തനംതിട്ട 496, തിരുവനന്തപുരം 480, തൃശൂര്‍ 448,…
യു ഡി എഫ് ന്റെ ശബരിമലയുവതീ പ്രവേശനം വിലക്കുന്ന കരട് ബില്ല്
തെരെഞ്ഞെടുപ്പ് മുന്നണികണ്ടു ശബരിമലയിൽ ആചാരസംരക്ഷണത്തിനായി കൊണ്ടുവരുമെന്ന് പ്രഖ്യാപിച്ച നിയമത്തിന്റെ കരട് പുറത്ത് വിട്ട് യുഡിഎഫ്. യുവതീ പ്രവേശനം വിലക്കുന്ന കരടിൽ ആചാരലംഘനത്തിന്…
ചിന്നക്കനാലിലെ കെ എസ് ഇ ബി ഭൂമിയിലെ കയ്യേറ്റം ഒഴിപ്പിച്ചു
ദേവികുളം ചിന്നക്കനാല്‍ സിമന്റ് പാലത്ത് കെഎസ്ഇബി ഭൂമിയിലെ കൈയേറ്റം റവന്യൂ സംഘം ഒഴിപ്പിച്ചു.
സ്വകാര്യ വ്യക്തി അനധികൃതമായി കൈവശപ്പെടുത്തിയ അഞ്ചര ഏക്കര്‍ ഭൂമിയാണ് കെഎസ്ഇബിയിലേക്ക്…
കർഷകരുടെ ദേശീയപ്രക്ഷോപം രാജ്യത്തെ റോഡുകൾ ഉപരോധിച്ചു
കാര്‍ഷിക നിയമങ്ങൾക്കെതിരെ സംയുക്ത സമര സമിതി ആഹ്വാനം ചെയ്ത രാജ്യവ്യാപക റോഡുപരോധച്ചു സമരം രാജയത്തു നിരവധി പ്രാദേശികളിൽ വാഹനന ഗതാഗതം തടസ്സപെട്ടു . പന്ത്രണ്ട് മണി മുതൽ മൂന്ന് മണി…
ചിമ്പാൻസികളിൽ അജ്ഞാതരോഗം മനുഷ്യരിലേക്ക് പടരുമെന്ന ആശങ്ക
ആഫ്രിക്കന്‍ രാജ്യമായ സിയറ ലിയോണിലെ ടക്കുഗാമ വന്യജീവി സങ്കേതത്തില്‍ ആള്‍ക്കുരങ്ങുകളിൽ മരണത്തിന് കാരണമായേക്കാവുന്ന ഗുരുതരമായ അജ്ഞാത രോഗം കണ്ടെത്തി മരണത്തിന് കാരണമാകുന്ന ബാക്ടീരിയകൽ…