Browsing Category
My Home
കസ്റ്റംസ് കമ്മീഷണർ സുമിത് കുമാറിനെ അപായപ്പെടുത്താൻ ശ്രമം ഉണ്ടായിട്ടില്ലെന്ന്പൊലീസ്
കസ്റ്റംസ് പ്രിവന്റീവ് കമ്മീഷണർ സുമിത് കുമാറിനെ അപായപ്പെടുത്താൻ ശ്രമം ഉണ്ടായിട്ടില്ലെന്ന്പൊലീസ്. തന്റെ വാഹനത്തിന് സൈഡ് നല്കാത്തതിനെ തുടര്ന്ന് യുവാക്കൾ സഞ്ചരിച്ച വാഹനം തടഞ്ഞ്…
എല്ഡിഎഫ് വിട്ടെന്ന് മാണി സി കാപ്പന് യുഡിഎഫ് ഘടക കക്ഷിയാകു
എല്ഡിഎഫ് വിട്ടെന്ന് പാലാ എംഎല്എ മാണി സി കാപ്പന്. യുഡിഎഫില് ഘടക കക്ഷിയാകും. എന്സിപി എല്ഡിഎഫ് വിടുമോയെന്ന് ശരദ് പവാറും പ്രഫുല് പട്ടേലും ഇന്ന് ചര്ച്ച ചെയ്ത് തീരുമാനിക്കും.
“ചെന്നിതയുടെ ജാഥയിൽ പോകരുത് ഇടതു മുന്നണിയുമായി മാത്രം സഹകരണം മതി” ,എൻ സി പി
മാണി സി കാപ്പനെതിരെ നടപടി കർശനമാക്കി ദേശിയ നേതൃത്തം ദേശീയ നേതൃത്വത്തിന്റെ അനുവാദം ഇല്ലാതെ സംസ്ഥാനത്ത് ഇടത് മുന്നണി അല്ലാതെ മറ്റൊരു മുന്നണിയുമായി സഹകരണം പാടില്ലെന്ന് എൻ.സി.പി ദേശീയ…
പെട്രോൾ, ഡീസൽ വില വീണ്ടും വർധിപ്പിച്ചു.
രാജ്യത്ത് പെട്രോൾ, ഡീസൽ വില വീണ്ടും വർധിപ്പിച്ചു. പെട്രോൾ ലിറ്ററിന് 30 പൈസയും ഡീസൽ ലിറ്ററിന് 38 പൈസയുമാണ് വർധിപ്പിച്ചത്
സ്വര്ണക്കടത്ത് കേസ് അന്വേഷിക്കയുന്ന കസ്റ്റംസ് ഓഫീസറെ അപായപ്പെടുത്താൻ ശ്രമിച്ചന്നപരാതി രണ്ട് പേർ പൊലീസ് കസ്റ്റഡിയിൽ.?
കസ്റ്റംസ് പ്രിവന്റീവ് കമ്മീഷണർ സുമിത് കുമാറിനെ അപായപ്പെടുത്താൻ ശ്രമിച്ച കേസില് രണ്ട് പേർ പൊലീസ് കസ്റ്റഡിയിൽ. ഇവരുടെ വാഹനവും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ഇന്ത്യന് മരുന്നുത്പാദക ഫ്രെസെനിയസ് കബി ഓണ്കോളജി ലിമിറ്റഡ്ല് നിന്നും യു എസ് 50 മില്യണ് ഡോളര് പിഴ ഈടാക്കും
കാന്സറിനുള്ള മരുന്ന് ഉത്പാദിപ്പിക്കുന്ന വെസ്റ്റ് ബംഗാളിലെ ഫ്രെസെനിയസ് കബി ഓണ്കോളജി ലിമിറ്റഡ് എന്ന ഡ്രഗ് കമ്പനിയാണ് യു എസ്സിന് 50 മില്യണ് പിഴ നല്കേണ്ടതെന്ന് ഫെബ്രുവരി 9 ന്…
ഉത്തരാഖണ്ഡിൽ മഞ്ഞുമല ദുരന്തത്തിൽ മരണമടഞ്ഞവരുടെ എണ്ണം 38 ആയി
ഉത്തരാഖണ്ഡിൽ മഞ്ഞുമല ഇടിഞ്ഞുണ്ടായ ദുരന്തത്തിൽ മരണമടഞ്ഞവരുടെ എണ്ണം 38 ആയി. ഒരു മൃതദേഹം ഋഷി ഗംഗ ഹൈഡൽ പ്രൊജക്ടിൻ്റെ അവശിഷ്ടങ്ങൾക്കിടയിൽ നിന്നും മറ്റൊന്ന് മൈതാനയിൽ നിന്നുമാണ്…
മൂന്ന് തവണ മത്സരിച്ചവരെ ഇത്തവണത്തെ തെരഞ്ഞെടുപ്പിൽ മത്സരിപ്പിക്കില്ലെന്ന് സി.പി.ഐ
നിയമസഭാ തെരഞ്ഞെടുപ്പിൽ മൂന്ന് തവണ മത്സരിച്ചവരെ ഇത്തവണത്തെ തെരഞ്ഞെടുപ്പിൽ മത്സരിപ്പിക്കില്ലെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്
പെട്ടിമുടി ദുരന്തബാധിതര്ക്ക് വീട് നിർമ്മാണം പൂർത്തിയായി താക്കോല്ദാനം 14 ന്
പെട്ടിമുടി ദുരന്തബാധിതര്ക്കായി കുറ്റിയാര്വാലിയില് പണി കഴിപ്പിച്ച വീടുകളുടെ താക്കോല്ദാനം ഞായറാഴ്ച നടക്കും. മന്ത്രി എം എം മണി കുറ്റിയാര്വാലിയില് വച്ച് താക്കോല്ദാന ചടങ്ങ്…
സംസ്ഥാനത്ത് ഇന്ന് 5397 പേര്ക്ക് കോവിഡ്,ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 7.25
സംസ്ഥാനത്ത് ഇന്ന് 5397 പേര്ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 589, കോട്ടയം 565, പത്തനംതിട്ട 542, മലപ്പുറം 529, കോഴിക്കോട് 521, കൊല്ലം 506, ആലപ്പുഴ 472, തൃശൂര് 472,…