Browsing Category
My Home
സംസ്ഥാനത്ത് ഇന്ന് 3502 പേര്ക്ക് കോവിഡ്.. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 5.78
സംസ്ഥാനത്ത് ഇന്ന് 3502 പേര്ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 550, എറണാകുളം 504, തിരുവനന്തപുരം 330, കോട്ടയം 300, കണ്ണൂര് 287, തൃശൂര് 280, മലപ്പുറം 276, കൊല്ലം 247,…
രാജ്യസഭാ തെരഞ്ഞെടുപ്പ് മാറ്റിവെക്കാനുള്ള കാരണമറിയിക്കാൻ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനോട് ഹൈക്കോടതി
രാജ്യസഭാ തെരഞ്ഞെടുപ്പ് മാറ്റിവെക്കാനുള്ള കാരണമറിയിക്കാൻ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനോട് ഹൈക്കോടതി ആവശ്യപ്പെട്ടു. ഇക്കാര്യം രേഖാമൂലം അറിയിക്കണം.
സി പി ഐ എം ഇടവേളയ്ക്കു ശേഷം വീണ്ടും കൊലക്കത്തിയെടുത്തത് ഞെട്ടല് ഉളവാക്കുന്നു ഉമ്മൻ ചാണ്ടി
പുല്ലൂക്കരയില് മുസ്ലീം ലീഗ് പ്രവര്ത്തകന് പാറാല് മന്സൂറിന്റെ കൊലപാതകത്തിൽ പൊലീസ് കര്ശന നടപടി എടുക്കണമെന്ന് മുൻ മുഖ്യമന്ത്രി ഉമ്മന് ചാണ്ടി.
ലീഗ് പ്രവർത്തകന് മന്സൂറിന്റേത് രാഷ്ട്രീയക്കൊലയെന്ന് പൊലീസ്.
കണ്ണൂരില് മുസ്ലീം ലീഗ് പ്രവർത്തകന് മന്സൂറിന്റേത് രാഷ്ട്രീയക്കൊലയെന്ന് പൊലീസ്. 11 പ്രതികളെ തിരിച്ചറിഞ്ഞെന്ന് കണ്ണൂർ സിറ്റി പൊലീസ് കമ്മീഷണർ ആർ ഇളങ്കോ പറഞ്ഞു. ആക്രമണം നടത്തിയത്…
മുസ്ലീം ലീഗ് പ്രവർത്തകന് മന്സൂര് കൊലപാതകം ദൗർഭാഗ്യകരമെന്ന് സിപിഎം കണ്ണൂര് ജില്ലാ സെക്രട്ടറി എം വി ജയരാജൻ
കൊലയില് പങ്കില്ലെന്ന് സിപിഎം. കുത്തുപറമ്പില് മുസ്ലീം ലീഗ് പ്രവർത്തകന് മന്സൂര് കൊലപാതകം ദൗർഭാഗ്യകരമെന്ന് സിപിഎം കണ്ണൂര് ജില്ലാ സെക്രട്ടറി എം വി ജയരാജൻ പറഞ്ഞു
രാജ്യത്ത് ഇരുപത്തിനാല് മണിക്കൂറിനുള്ളില്110716 പേര്ക്ക് കൊവിഡ്
രാജ്യത്ത് ഇരുപത്തിനാല് മണിക്കൂറിനുള്ളില് ഒരു ലക്ഷത്തി പതിനയ്യായിരത്തി എഴുനൂറ്റിമുപ്പത്തിയാറ് പേര്ക്ക് കൊവിഡ് സ്ഥിരീകരിത്തു. ഇന്ത്യയില് കൊവിഡ് റിപ്പോര്ട്ട് ചെയ്തശേഷമുള്ള ഏറ്റവും…
കോവിഡ് ഭീതി ..ബംഗളൂരുവിൽ നിരോധനാജ്ഞ
ബംഗളൂരുവിൽ നിരോധനാജ്ഞ. ജിം, നീന്തൽക്കുളം, പാർട്ടി ഹോളുകൾ എന്നിവയുടെ പ്രവർത്തിനാണ് വിലക്കേർപ്പെടുത്തിയിരിക്കുന്നത്. ബംഗളൂരു നഗരപരിധിയിൽ ആണ് നിയന്ത്രണമെന്ന് കർണാടക സർക്കാർ അറിയിച്ചു
മന്സൂറിന്റേത് ആസൂത്രിത കൊലപാതകമെന്ന് സഹോദരന് മുഹ്സിന്
മന്സൂറിന്റേത് ആസൂത്രിത കൊലപാതകമെന്ന് സഹോദരന് മുഹ്സിന് പറഞ്ഞു. അക്രമികളെ കണ്ടാല് തിരിച്ചറിയുമെന്നും മുഹ്സിന് പറഞ്ഞു.
വോട്ടെടുപ്പ് ദിവസം താന് ബൂത്തിനുള്ളില് തന്നെ…
ജി സുകുമാരൻ നായരുടെ വിവാദ പ്രസ്താവനക്കെതിരെ പ്രതിക്ഷേധം.വിശദികരണവുമായി എൻ എസ് എസ്
തെരഞ്ഞെടുപ്പ് ദിവസ്സം എൻ എസ് എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായരുടെ വിവാദ പ്രസ്താവനക്കെതിരെ പ്രതിക്ഷേധം കടത്തത്തോടെ വിവാദത്തിൽ വിശദീകരണവുമായി എൻഎസ്എസ്. ജനറൽ സെക്രട്ടറിയുടെ…
രാജ്യത്ത് കൊവിഡ് രണ്ടാം തരംഗം ഏറെ ഗുരുതരമെന്ന് കേന്ദ്രം. നിയന്ത്രണങ്ങളുമായി സംസ്ഥാനങ്ങൾ
രാജ്യത്ത് കൊവിഡ് രണ്ടാം തരംഗം ഏറെ ഗുരുതരമെന്ന് കേന്ദ്രം. വരുന്ന നാലാഴ്ച നിര്ണായകമാണെന്നും ആര്ടിപിസിആര് പരിശോധന കര്ശനമാക്കണമെന്നും സംസ്ഥാനങ്ങള്ക്ക് നിര്ദേശം നല്കി