Browsing Category

My Home

സംസ്ഥാനത്തെ കിടപ്പ് രോഗികളുടെ വാക്‌സിനേഷന്‍: മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ചു

45 വയസിന് മുകളില്‍ പ്രായമായ കിടപ്പ് രോഗികളുടെ വാക്‌സിനേഷനുള്ള മാര്‍ഗനിര്‍ദേശം ആരോഗ്യ വകുപ്പ് പുറപ്പെടുവിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജ് അറിയിച്ചു

മാധ്യമപ്രവർത്തകൻ സിദ്ദീഖ് കാപ്പൻ ജാമ്യാപേക്ഷ നൽകി

ത്തർ പൊലീസ് അറസ്റ്റ് ചെയ്ത മാധ്യമപ്രവർത്തകൻ സിദ്ദീഖ് കാപ്പൻ ജാമ്യാപേക്ഷ നൽകി. കേസ് കെട്ടിച്ചമച്ചതെന്ന് ആരോപിച്ചാണ് ഹരജി നൽകിയത്. മഥുര കോടതിയിലാണ് ജാമ്യാപേക്ഷ നൽകിയത്

കൊടകര കുഴൽപ്പണ ഇടപാടിൽ “ഉരുണ്ടുകളിച്ച്” ഇ ഡി , ബി ജെ പി തൃശൂര്‍ ജില്ലാ പ്രസിഡന്റ് കെ കെ അനീഷ് കുമാറിനെ…

കൊടകര കുഴല്‍പ്പണ കേസില്‍ ബി ജെ പി തൃശൂര്‍ ജില്ലാ പ്രസിഡന്റ് കെ കെ അനീഷ് കുമാറിനെ അന്വേഷണ സംഘം നാളെ ചോദ്യം ചെയ്യും.നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ചയാളാണ് അനീഷ് കുമാര്‍. പണവുമായി…

ബംഗാൾ ചീഫ് സെകട്ടറിക്കെതിരെ പ്രതികാര നടപടികളുമായി മോദി സർക്കാർ , ആലാപൻ ബന്ദോപാധ്യായക്കെതിരെ ജാമ്യമില്ലാ വകുപ്പുകൾ…

കേന്ദ്ര സർക്കാർ മടക്കി വിളിക്കുന്നതിടയിൽ സർവ്വീസിൽ നിന്നും വിരമിച്ച ബംഗാൾ ചീഫ് സെകട്ടറി ആലാപൻ ബന്ദോപാധ്യായക്കെതിരെ പ്രതികാര നടപടികളുമായി മോദി സർക്കാർ . പ്രധാനമന്ത്രി വിളിച്ചു…

ബി എസ് ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷകൾ റദ്ദാക്കി.

ഈ വർഷത്തെ സി ബി എസ് ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷകൾ റദ്ദാക്കി. ഈ വർഷം സി ബി എസ് ഇ, സി‌ ഐ എസ്‌ സി ‌ഇ പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥികൾക്ക് പരീക്ഷ നടക്കില്ല.

നേരിയ ആശ്വസം ഇന്ന് 19,760 പേര്‍ക്ക് കോവിഡ് മരണത്തിൽ ആശങ്ക 194 മരണങ്ങളാണ് സ്ഥികരിച്ചത്

സംസ്ഥാനത്ത് ഇന്ന് 19,760 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 2874, തിരുവനന്തപുരം 2345, പാലക്കാട് 2178, കൊല്ലം 2149, എറണാകുളം 2081, തൃശൂര്‍ 1598, ആലപ്പുഴ 1557, കോഴിക്കോട്…

സംസ്ഥാനത്ത് ഈ മാസം ഒരു കോടി ആളുകൾക്കുള്ള വാക്‌സിൻ ലഭ്യമാക്കുമെന്ന് മുഖ്യമന്ത്രി

സംസ്ഥാനത്ത് ഈ മാസം ഒരു കോടി ആളുകൾക്കുള്ള വാക്‌സിൻ ലഭ്യമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. 28,44,000 ഡോസ് വാക്‌സിനാണ് ലഭ്യമാക്കുകയെന്ന് മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു

സ്വര്‍ണക്കടത്ത് കേസില്‍ യുഎഇ കോണ്‍സുല്‍ ജനറലും മുന്‍ അറ്റാഷെയും പ്രതികൾ

സ്വര്‍ണക്കടത്ത് കേസില്‍ യുഎഇ കോണ്‍സുല്‍ ജനറല്‍ ജമാല്‍ ഹുസൈന്‍ അല്‍സാബി, മുന്‍ അറ്റാഷെ റാഷിദ് ഖാമി സലീം എന്നിവരെ പ്രതി ചേര്‍ക്കാന്‍ വിദേശകാര്യ മന്ത്രാലയത്തിന്‍റെ അനുമതി. കോണ്‍സുല്‍…

നെടുങ്കണ്ടം കസ്റ്റഡി മരണം അഞ്ച് ഉദ്യോഗസ്ഥരെ പിരിച്ചു വിടും . രാജകുമാരന്റെ കുടുംബത്തിന് 45 ലക്ഷം ധന സഹായം

ഇടുക്കി ജില്ലയിലെ നെടുങ്കണ്ടം രാജ്കുമാറിന്റെ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് കുറ്റാരോപിതരായ അഞ്ച് ഉദ്യോഗസ്ഥരെ വിചാരണ ചെയ്യാൻ നിർദ്ദേശം. സംസ്ഥാന സർക്കാരാണ് സംസ്ഥാന പൊലീസ് മേധാവിക്ക്…

രാജ്യത്ത് ഇന്ധനവില വീണ്ടും കൂട്ടി. പെട്രോളിന് 26 പൈസയും ഡീസലിന് 24 പൈസയുമാണ് കൂട്ടിയത്

മഹാമാരി വിതച്ച ദുരിത കാലത്ത്ഇ ജനത്തിന് മേൽ ഇരുട്ടടിയായി രാജ്യത്ത് ഇന്ധനവില വീണ്ടും കൂട്ടികേന്ദ്ര സർക്കാർ സംസ്ഥാനങ്ങളെ നിയ സഭ തെരെഞ്ഞെടുപ്പ് വേളയിൽ ഒരുമാസക്കാലം വില വർധന…