Browsing Category
My Home
സംസ്ഥാനത്ത് ഇന്ന് 9313 പേര്ക്ക് കോവിഡ്
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 6,32,868 പേരാണ് ഇപ്പോള് നിരീക്ഷണത്തിലുള്ളത്. ഇവരില് 5,93,807 പേര് വീട്/ഇന്സ്റ്റിറ്റിയൂഷണല് ക്വാറന്റൈനിലും 39,061 പേര് ആശുപത്രികളിലും…
വാക്സിൻ നയത്തിൽ മാറ്റം; 18 വയസ്സിന് മുകളിലുള്ള എല്ലാവർക്കും സൗജന്യവാക്സീൻ
നേസൽ വാക്സീൻ - മൂക്കിലൂടെ നൽകുന്ന വാക്സീനും വികസിപ്പിക്കാനുള്ള പ്രവർത്തനങ്ങൾ തുടരുകയാണെന്നും പ്രധാനമന്ത്രി പ്രഖ്യാപിച്ചു
കെ. സുരേന്ദ്രനെതിരെ കേസെടുക്കാന് അനുമതി
മഞ്ചേശ്വരത്തെ ഇടത് സ്ഥാനാര്ത്ഥി വി. വി രമേശന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് കോടതി നടപടി.കെ. സുരേന്ദ്രന് പുറമെ രണ്ട് പ്രാദേശിക നേതാക്കള്ക്കെതിരെയും കേസെടുക്കാനാണ് കോടതി അനുമതി
കൊവിഷീല്ഡിന് കൊവാക്സിനേക്കാള് കൂടുതല് ആന്റിബോഡികള് ഉത്പാദിപ്പിക്കുവാൻ കഴിയുമെന്ന് കണ്ടെത്തൽ
കൊവിഷീല്ഡ് സ്വീകരിച്ചവരില് ആന്റിബോഡിയുടെ നിരക്ക് ആദ്യ ഡോസിനു ശേഷം കൊവാക്സിനുമായി താരതമ്യപ്പെടുത്തുമ്പോള് വളരെ കൂടുതലാണെന്നും പഠനം പറയുന്നു. രണ്ട് വാക്സിനുകളും രോഗപ്രതിരോധ ശേഷി…
പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും
കൊറോണയുടെ രണ്ടാം തരംഗത്തിൽ വിവിധ സംസ്ഥാനങ്ങൾ ലോക്ഡൗൺ പ്രഖ്യാപിച്ചിരുന്നു. ഈ സാഹചര്യത്തിൽ അൺലോക്ക് പ്രക്രിയ തുടങ്ങുന്നതിനെക്കുറിച്ച് പരാമർശിച്ചേക്കുമെന്നാണ് റിപ്പോർട്ട്. കൊറോണ…
രാജ്യത്ത് പുതിയ കൊറോണ വൈറസ് വകഭേദം കണ്ടെത്തി.
ആല്ഫ വകഭേദത്തെക്കാള് കൂടുതല് അപകടകരമാണെന്നും ആരോഗ്യവിദഗ്ദര് പറയുന്നു.
ദേവികുളം എം.എല്.എ അഡ്വ. എ രാജ പിഴയടക്കണമെന്ന് സ്പീക്കര്.
ദേവികുളം എം.എല്.എ അഡ്വ. എ രാജ പിഴയടക്കണമെന്ന് സ്പീക്കര്. 2500 രൂപ പിഴയടക്കാനാണ് സ്പീക്കറുടെ റൂളിങ്. രാജയുടെ സത്യപ്രതിജ്ഞ ക്രമപ്രകാരമല്ലാത്തതിനാലാണ് നടപടി
കൊടകര കള്ളപ്പണക്കേസ് ബി.ജെ.പി ആഭ്യന്തര അന്വേഷണ സമിതി റിപ്പോർട്ട് സമർപ്പിച്ചു
ബി ജെ പി സംസ്ഥാന പ്രസിഡന്റും ആർ എസ് എസ് നേതാക്കളും ഉൾപ്പെട്ട കൊടകര കള്ളപ്പണക്കേസിൽ ബി.ജെ.പി കേന്ദ്ര നേതൃത്വം ചുമതലപ്പെടുത്തിയ അന്വേഷണ സമിതി റിപ്പോർട്ട് കൈമാറി. ഇ. ശ്രീധരൻ, സി.വി…
പാകിസ്താനില് ട്രെയിനുകള് കൂട്ടിയിടിച്ച് 30 മരണം
കറാച്ചിയില്നിന്നും സര്ഗോഥയിലേക്ക് പോകുകയായിരുന്ന മില്ലത് എക്സ്പ്രസ് പാളംതെറ്റുകയും സര് സയിദ് എക്സ്പ്രസുമായി കൂട്ടിയിടിക്കുകയുമായിരുന്നു. ലാഹോറില്നിന്നും കറാച്ചിയിലേക്കുള്ള…