Browsing Category
My Home
മഞ്ചേശ്വരം സീറ്റ് കോഴക്കേസ്; അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറും
കേസില്‍ കെ സുരേന്ദ്രന് പുറമെ കൂടുതല്‍ പേരെ പ്രതി ചേര്‍ക്കാന്‍ പൊലീസ് നീക്കമുണ്ട്.
സി.കെ ജാനുവിന് പണം നൽകിയ സംഭവത്തിൽ സുരേന്ദ്രനെ വെട്ടിലാക്കി കൂടുതല്‍ ഫോണ്‍ സംഭാഷണങ്ങള്‍ പുറത്ത്
തങ്ങള്‍ക്കിടയില്‍ ഒരു ഇടനിലക്കാരുടെ ആവശ്യമില്ലെന്നായിരുന്നു വാര്‍ത്തകള്‍ പുറത്തുവന്നതുമുതല്‍ സി കെ ജാനുവും കെ സുരേന്ദ്രനും പറഞ്ഞുകൊണ്ടിരുന്നത്. എന്നാല്‍ ഇടനിലക്കാരിയായ…
ഐ എസ് എല്‍: കേരള ബ്ലാസ്റ്റേഴ്സിന് ട്രാന്‍സ്ഫര്‍ വിലക്കേര്‍പ്പെടുത്തി ഫിഫ
റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് കേരള ടീമിന് ഫിഫ ട്രാന്‍സ്ഫര്‍ ബാനുമായി ബന്ധപ്പെട്ട് ഫിഫയുടെ ഭാഗത്തു നിന്ന് ഔദ്യോഗിക പ്രസ്താവന ലഭിച്ചതായിട്ടാണ് സൂചന.
ഇന്ത്യയില്‍ കൊറോണ വൈറസിന്റെ ഒരു വകഭേദം കൂടി കണ്ടെത്തി B.1.1.28.2 കൂടുതൽ അപകടകാരി
ഇന്ത്യയില്‍ കൊറോണ വൈറസിന്റെ ഒരു വകഭേദം കൂടി കണ്ടെത്തി. B.1.1.28.2 എന്ന വകഭേദമാണ് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയില്‍ നടത്തിയ പരിശോധനയില്‍ കണ്ടെത്തിയത്.
വാക്സിൻ നയം ഹർജികൾ ഇന്ന് കോടതി പരിഗണിക്കും
സംസ്ഥാനത്തെ വാക്സിൻ വിതരണവുമായി ബന്ധപ്പെട്ട വിവിധ ഹർജികൾ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. എല്ലാവർക്കും സൗജന്യ വാക്സിൻ ലഭ്യമാക്കണമെന്നാവശ്യപ്പെട്ടുള്ള പൊതു താൽപ്പര്യ ഹർജികളും,…
മുട്ടിൽ വനം കൊള്ളക്കേസ് അട്ടിമറിക്കാന്‍ വനം വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥന് ഇടപെട്ടുവെന്ന് അന്വേഷണ റിപ്പോര്‍ട്ട്.
മുട്ടിൽ വനം കൊള്ളക്കേസ് അട്ടിമറിക്കാന്‍ വനം വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥന് ഇടപെട്ടുവെന്ന് ഉത്തരമേഖലാ വനം ചീഫ് കൺസർവേറ്ററുടെ അന്വേഷണ റിപ്പോര്‍ട്ട്. സോഷ്യല്‍ ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍…
കൊടകര കുഴൽപ്പണ കേസ് അന്വേഷണം വ്യാപിപ്പിച്ച് പോലീസ്
കൊടകര കുഴൽപ്പണ കേസിലെ 15-ാം പ്രതിക്കായി അന്വേഷണം കർണാടകത്തിലേക്ക്. കണ്ണൂർ സ്വദേശി ഷിഗിൽ ബംഗ്ലുരൂവിലാണ് ഒളിവിൽ കഴിയുന്നതെന്ന് അന്വേഷണ സംഘത്തിന് വിവരം ലഭിച്ചു. പ്രതിയെ പിടികൂടാൻ…
ജാനു വിന് പണം നൽകി എൻ ഡി എ യിൽ ചേർക്കുന്നതിന് .പ്രസീത ഇടനിലക്കാരി കൂടുതൽ തെളിവുകൾ പുറത്ത്
എൻഡിഎയിൽ ചേരാൻ സി.കെ ജാനുവിന് പണം നൽകിയ സംഭവത്തിൽ സുരേന്ദ്രനെ വെട്ടിലാക്കി കൂടുതൽ തെളിവുകൾപുറത്തു വിട്ടു പ്രസീത .പത്ത് ലക്ഷം രൂപ സി കെ ജാനുവിന് നൽകാനെത്തുന്നതിന് മുമ്പ് പല തവണ…
ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്ക ദേശീയ സമ്മേളനം സെപ്റ്റംബറില്‍ ചിക്കാഗൊയില്‍
2021 സെപ്റ്റംബറില്‍ ചിക്കാഗൊയില്‍ വെച്ചു നടക്കുന്ന ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്ക ദേശീയ സമ്മേളനം വിജയിപ്പിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് നോര്‍ത്ത് ടെക്സസ്, ഡാളസ്…
രാജ്യത്ത് പതിനെട്ട് വയസിന് മുകളിലുള്ളവർക്ക് വാക്സിൻ സൗജന്യം
കോടതി ഇടപടെലിനെ തുടർന്ന് ഗത്യന്തിരമില്ലാതെ കേന്ദ്ര സർക്കാർ വാക്സിൻ നയം തിരുത്തി .പതിനെട്ട് വയസിന് മുകളിലുള്ളവർക്ക് രാജ്യത്ത് വാക്സിൻ സൗജന്യമായി നൽകുമെന്ന് പ്രധാനമന്ത്രി…