Browsing Category
My Home
വിജയ് മല്യ, നീരവ് മോദി, മെഹുൽ ചോക്സി എന്നിവരുടെ 18,170 കോടി രൂപയുടെ ആസ്തി പിടിച്ചെടുത്തു
വിജയ് മല്യ, നീരവ് മോദി, മെഹുൽ ചോക്സി എന്നിവരുടെ സ്വത്തുക്കളാണ് കണ്ടുകെട്ടിയത്
ഒരു ഡോസ് വാക്സിനെടുത്തവര്‍ക്ക് 82% മരണത്തെ പ്രതിരോധിക്കാനാവുമെന്ന് ഐ.എസ്.എം.ആര്
തമിഴ്നാട്ടിലെ പൊലീസുകാരെ കേന്ദ്രീകരിച്ചാണ് പഠനം നടത്തിയത്. ഒരു ഡോസ് വാക്സിനെടുത്തവര്‍, രണ്ട് ഡോസ് വാക്സിനെടുത്തവര്‍, വാക്സിനെടുക്കാത്തവര്‍ എന്നിങ്ങനെ വേര്‍തിരിച്ചാണ് പഠനം…
രാജ്യത്ത് 24 മണിക്കൂറിനിടെ 50,848 പേർക്ക് കോവിഡ്
ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 2.67 ശതമാനമാണ്
രാജ്യദ്രോഹക്കേസ് ആയിഷ സുൽത്താനായെ വീണ്ടും ചോദ്യം ചെയ്യും
രാജ്യദ്രോഹക്കുറ്റത്തിന് കേസെടുത്തതിനുപുറമേ ആയിഷ സുൽത്താനായെ വീണ്ടും ചോദ്യം ചെയ്യും . ചോദ്യംചെയ്യലിന് രണ്ടാമതും ഹാജരാകാൻ കവരത്തി പോലീസ് നോട്ടീസ് ആയിഷ സുൽത്താനക്ക്
നോട്ടീസ് നൽകി
വിസ്മയയുടെ മരണം ഐ ജി അര്‍ഷിതാ അട്ടല്ലൂരിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം നടപടികള്‍ ആരംഭിച്ചു
സ്ത്രീധന തര്‍ക്കം നിലനിൽക്കെ നിലമേലില്‍ ദൂരൂഹ സാഹചര്യത്തിൽ മരിച്ച വിസ്മയയുടെ മരണവുമായി ബന്ധപ്പെട്ടുള്ള വിശദമായ അന്വേഷണത്തിന് ഐ ജി അര്‍ഷിതാ അട്ടല്ലൂരിയുടെ നേതൃത്വത്തിലുള്ള അന്വേഷണ…
മുട്ടിലിൽ നിന്നും ഈട്ടിത്തടി കൊച്ചിയിലെത്തിച്ചത് പരിശോധനകൾ ഇല്ലാതെ
വയനാട് മുട്ടിലില്‍ അനധികൃതമായി മുറിച്ച ഈട്ടിത്തടികള്‍ എറണാകുളത്ത് എത്തിയത് യാതൊരു പരിശോധനയുമില്ലാതെ. ജില്ലയിലെ പ്രധാന വനംവകുപ്പ് ചെക്പോസ്റ്റുകളില്‍ വാഹനം കടന്നുപോയതിന്റെ രേഖയില്ല
കോവിഡിന്റെ ഡെൽറ്റ പ്ലസ് വകഭേദം കേരളം, മഹാരാഷ്ട്ര, മധ്യപ്രദേശ് സംസ്ഥാനങ്ങൾക്ക് കേന്ദ്രം ജാഗ്രതാ നിർദേശം
കോവിഡിന്റെ ഡെൽറ്റ പ്ലസ് വകഭേദം ആശങ്കയുളവാക്കുന്നതാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. കേരളം, മഹാരാഷ്ട്ര, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങൾക്ക് കേന്ദ്രം ജാഗ്രതാ നിർദേശം നൽകി.
വിസ്മയയുടെ മരണം ഭര്‍ത്താവ് കിരണ്‍ കുമാറിനെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു.
വിസ്മയയുടെ ആത്മഹത്യയിൽ അറസ്റ്റിലായ ഭര്‍ത്താവ് കിരണ്‍ കുമാറിനെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു. ശാസ്താംകോട്ട ജുഡീഷ്യല്‍ ഒന്നാം ക്ലാസ്…
സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾക്കായി പുതിയ ഹെൽപ്ലൈൻ
വനിതകൾക്കെതിരെയുള്ള അതിക്രമങ്ങൾ തടയാൻ ‘ഡൊമെസ്റ്റിക് കോൺഫ്ളിക്ട് റെസല്യൂഷൻ സെന്റർ’ എല്ലാ ജില്ലകളിലും പ്രവർത്തിച്ചുവരുന്നുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.
141 മരണം.. സംസ്ഥാനത്ത് ഇന്ന് 12617 പേർക്ക് കോവിഡ്-19
സംസ്ഥാനത്ത് ഇന്ന് 12617 പേർക്ക് കോവിഡ് സ്ഥിരീകരിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ആകെ 117720 പരിശോധന നടന്നു. 24 മണിക്കൂറിനുള്ളിൽ 141 മരണം ആണ് കൊവിഡ് മൂലമാണെന്ന്…