Browsing Category
My Home
മുഖ്യമന്ത്രിയുടെ മുന് പ്രിന്സിപ്പല് സെക്രട്ടറി എം ശിവശങ്കറിന്റെ സ്പെന്ഷന് നീട്ടി
വിമാനത്താവളത്തിലെ നയതന്ത്ര ചാനല് വഴി സ്വര്ണം കടത്തിയ കേസിലെ പ്രതികളുമായുള്ള അടുപ്പത്തെ തുടര്ന്ന് നടപടി നേരിട്ട എം ശിവശങ്കറിന്റെ സസ്പെന്ഷന് കാലാവധി സംസ്ഥാന സർക്കാർ വീണ്ടും…
മഹാവൈദ്യന് ഡോ. പി.കെ വാരിയര്(100) അന്തരിച്ചു.
ആയുര്വേദത്തെ ആധുനിക വൈദ്യ ശാസ്ത്രത്തിനൊപ്പം ലോകത്തിന്റെ നെറുകയില് എത്തിച്ച മഹാവൈദ്യന് ഡോ. പി.കെ വാരിയര്(100) അന്തരിച്ചു. ശനിയാഴ്ച ഉച്ചയോടെയായിരുന്നു അന്ത്യം
തമിഴ്നാട്ടിൽ മലയാളിയെ അജ്ഞാതസംഘം തട്ടിക്കൊണ്ടുപോയി അതിക്രൂരമായി പീഡിപ്പിച്ചു.
പഴനിയിൽ തീർത്ഥാടനത്തിന് പോയ നാൽപതുകാരിയായ മലയാളിയെ അജ്ഞാതസംഘം തട്ടിക്കൊണ്ടുപോയി അതിക്രൂരമായി പീഡിപ്പിച്ചു. രാജ്യത്തെ നടുക്കിയ ഡൽഹിയിലെ നിർഭയ മോഡൽ പീഡനത്തിനാണ് മലയാളി ദമ്പതികൾ…
മധ്യപ്രദേശില് ചരക്കുട്രെയിന് പാളം തെറ്റി. 16 കോച്ചുകള് നദിയിൽ പതിച്ചു
കോര്ബ കല്ക്കരിപ്പാടത്ത് നിന്നുള്ള കല്ക്കരിയുമായി പോവുകയായിരുന്നു ട്രെയിന്. ടണ് കണക്കിന് കല്ക്കരിയാണ് നശിച്ചത്. അപകടത്തില് ആര്ക്കും പരിക്കില്ല
“അധികാരമില്ല “തർക്കം മൂത്ത് കേരളാ കോൺഗ്രസ്സ് .
രള കോണ്ഗ്രസിൽ പദവികളെ ചൊല്ലിയുള്ള തര്ക്കം രൂക്ഷമാകുന്നു. ഫ്രാൻസിസ് ജോർജ് അടക്കമുള്ള നാല് പ്രധാന നേതാക്കളാണ് പദവിയുടെ കാര്യത്തില് എതിർപ്പ് അറിയിച്ചത് ചെയർമാനെ എതിർപ്പ്…
സംസ്ഥാനത്ത് ശ്കതമായ മഴ നാലു ജില്ലകളിൽ ഓറഞ്ച് അലേർട്ട്
സംസ്ഥാനത്ത് വ്യാപകമായി മഴ തുടരും. ഇന്ന് ഇടുക്കി, മലപ്പുറം, കോഴിക്കോട്, കണ്ണൂര് ജില്ലകളില് ഓറഞ്ച് അലര്ട്ടാണ്. ഇവിടങ്ങളില് അതി ശക്തമായ മഴ ലഭിച്ചേക്കുമെന്നു…
30 കോടി രൂപയുടെ തിമിംഗല ഛർദിൽ (ആബര്ഗ്രിസ്) പിടികൂടി
സുഗന്ധലേപന വിപണിയിൽ 30 കോടി രൂപ വില വരുന്ന തിമിംഗല ഛർദിൽ (ആബര്ഗ്രിസ്) തൃശൂരില് പിടികൂടി. തൃശൂര് ചേറ്റുവയിൽ നിന്നാണ് 18 കിലോ ഭാരം വരുന്ന ആബര് ഗ്രിസ് പിടികൂടിയത്.
ഐഷ സുൽത്താനയ്ക്ക് പിന്തുണയുമായി സിപിഎം
രാജ്യദ്രോഹക്കുറ്റം നേരിടുന്ന ചലച്ചിത്ര പ്രവർത്തക ഐഷ സുൽത്താനയ്ക്ക് പിന്തുണയുമായി സിപിഎം. ഐഷയ്ക്ക് പിന്തുണയുമായി സംസ്ഥാന കമ്മിറ്റി പ്രമേയം പാസാക്കി. ഐഷയെ കള്ളക്കേസിൽ കുടുക്കി…
ശ്രീറാം വെങ്കിട്ടരാമൻ കൊവിഡ് ഡാറ്റ മാനേജ്മെന്റ് നോഡൽ ഓഫിസർ
:ശ്രീറാം വെങ്കിട്ടരാമന് പുതിയ ചുമതല. കൊവിഡ് ഡാറ്റ മാനേജ്മെന്റ് നോഡൽ ഓഫിസറായാണ് പുതിയ നിയമനം.
മാധ്യമപ്രവർത്തകൻ കെ.എം ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസിലെ നടപടികൾ…
കോവിഡ് മരണങ്ങൾക്ക് ബന്ധുക്കൾക്ക് സർട്ടിഫിക്കറ്റ് നൽകണം
കോവിഡ് മൂലം മരണമടഞ്ഞ വ്യക്തികളുടെ കുടുംബാംഗങ്ങൾക്ക് മരണ സർട്ടിഫിക്കറ്റിന് പുറമേ കോവിഡ് കാരണമാണ് മരണമെന്ന് തെളിയിക്കുന്ന സർട്ടിഫിക്കറ്റ് നൽകണമെന്ന് മദ്രാസ് ഹൈക്കോടതി