Browsing Category
Music
അമേരിക്കൻ മലയാളികളുടെ കുട്ടിക്കുറുമ്പുകൾ ജൂലൈ 28 നു
ജൂലൈ 28 നു ഞായറാഴ്ച രാത്രി 8 മണിക് ( ന്യൂയോർക് സമയം ) അമേരിക്കൻ മലയാളികളുടെ പ്രേത്യക സംഗീത പരിപാടിയായ സാന്ത്വന സംഗീതം പതിനഞ്ചാമത് എപ്പിസോഡു യുവതലമുറയുടെ പ്രതിനിധികൾ കൈയ്യടക്കുന്നു
രണ്ടാം ലോക മഹായുദ്ധ സമയത്ത് സൂക്ഷിച്ച വെടിമരുന്നു ശേഖരം കണ്ടെത്തി
ണിപ്പൂരിലെ മൊറേയിലെ കറാമത്തിൽ കൃഷിക്കായി മണ്ണ് നീക്കം ചെയ്യുന്നതിനിടയിലാണ് രണ്ടാം ലോക മഹാ യുദ്ധത്തിൽ ഉപയോഗത്തിനായി എത്തികച്ചെന്നു കരുതു ന്ന വെടിമരുന്നു ശേഖരം കണ്ടെത്തിയത്
കോവിഡിന്‍റെ മറവിൽ ജനരോഷത്തെ തടഞ്ഞു നിർത്താൻ കഴിയുമെന്ന് മുഖ്യമന്ത്രി കരുതേണ്ടെന്ന് ചെന്നിത്തല
സ്വർണ്ണക്കടത്ത് കേസിൽ സംസ്ഥാന പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് ഡിജിപിക്ക് കത്ത് നൽകി. മുഖ്യമന്ത്രിയുടെ ഓഫീസിനെതിരായ ആരോപണങ്ങൾ…
സ്വര്‍ണക്കടത്ത് കേസിൽ ബിഐ അന്വേഷണമാകാം സിപിഎം കേന്ദ്ര നേതൃത്വം
കേരളത്തില്‍ രാഷ്ട്രീയ വിവാദമായി വളരുന്ന സ്വര്‍ണക്കടത്ത് കേസില്‍ സിബിഐ അന്വേഷണമാകാമെന്ന് സി.പി.എം.കേന്ദ്ര നേതൃത്തം .
വര്‍ഗീയശക്തികള്‍ക്ക് അഴിഞ്ഞാടാനുള്ള മണ്ണല്ല കേരളം. സെറ്റ് തകര്‍ത്തത് അംഗീകരിക്കില്ല .
ടൊവിനോ തോമസ് ചിത്രത്തിന്റെ സെറ്റ് തകര്‍ത്തവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.അടുത്തിടെ സിനിമാ മേഖലകളില്‍ വര്‍ഗീയശക്തികള്‍ പിടിമുറുക്കുന്നത്…
ഉംപുൺ ചുഴലിക്കാറ്റ് ഉച്ചയോടെ പശ്ചിമബംഗാള്‍ തീരം തൊടും.
ഉംപുൺ ചുഴലിക്കാറ്റ് ഉച്ചയോടെ പശ്ചിമബംഗാള്‍ തീരം തൊടും. ഒഡിഷയിലെ പാരദ്വീപിന് 180 കിലോമീറ്റര്‍ അകലെയെത്തിയിരിക്കുകയാണ് ചുഴലിക്കാറ്റ്. ഒഡിഷ തീരത്ത് കനത്ത മഴയും കാറ്റുമാണ്
കോവിഡ് 19 ലോക് ഡൌൺ ശബരിമല ഉത്സവം മാറ്റി വച്ചു
പത്തനംതിട്ടയിലുള്‍പ്പെടെ ലോക്ക് ഡൗണ്‍ വരുന്ന സാഹചര്യത്തില്‍ ശബരിമല ഉത്സവം മാറ്റിവെച്ചു. ഈ മാസം 29 മുതല്‍ ഏപ്രില്‍ 7 വരെയാണ് ഉത്സവം നടത്താന്‍ നിശ്ചിയിച്ചിരുന്നത്
കൊറോണ തകർന്നടിഞ്ഞു അമേരിക്കൻ ഓഹരിവിപണി ഡൗജോണ്‍സില്‍ 1464 പോയിന്റ് ഇടിഞ്ഞു
കൊറോണ വൈറസ് ബാധയിൽ സർവതും നഷ്ടപ്പെട്ട് അമേരിക്കൻ ഓഹരി വിപണി. കോവിഡിനും എണ്ണവിലത്തകര്‍ച്ചയ്ക്കും പിന്നാലെ ആഗോള സാമ്പത്തിക മാന്ദ്യത്തിന്റെ ലക്ഷണങ്ങളും വ്യക്തമായതോടെ ഡൗജോണ്‍സ് 11…
സംസ്ഥാനത്ത് ചികിത്സയിലുള്ള 5 പേര്‍ക്ക് കൂടി കോവിഡ് 19 രോഗം സ്ഥിരീകരിച്ചു അതീവ ജാഗ്രത നിർദേശം
സംസ്ഥാനത്ത് ചികിത്സയിലുള്ള 5 പേര്‍ക്ക് കൂടി കോവിഡ് 19 രോഗം സ്ഥിരീകരിച്ചതോടെ കേരളത്തില്‍ അതിവ ജാഗ്രത നിര്‍ദേശം പുറപ്പെടുവിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍…
എം.ഇ.ചെറിയാന്‍ ‘ഹാപ്പി മെലൊഡി’ ഡാളസ്സില്‍ നവംബര്‍ 3ന്
മലയാളം, തമിഴ് തുടങ്ങിയ ഭാഷകളില്‍ നിരവധി ക്രിസ്തീയ ഗാനങ്ങള്‍ രചിച്ചിട്ടുള്ള അനുഗ്രഹീത കവി എം.ഇ. ചെറിയാന്റെ ഗാനങ്ങള്‍ കോര്‍ത്തിണക്കി ഡാളസ്സില്‍ 'ഹാപ്പി മെലൊഡി' ഒരുക്കുന്ന…