Browsing Category
Kerala
സ്പീക്കർ പി. ശ്രീരാമകൃഷ്ണന് കോവിഡിനൊപ്പം ന്യൂമോണിയ സ്ഥികരിച്ചു .
സ്പീക്കർ പി. ശ്രീരാമകൃഷ്ണന് കോവിഡിനൊപ്പം ന്യൂമോണിയയും. നിലവില്‍ തിരുവനന്തപുരം മെഡിക്കൽ കോളേജ് ഐസിയുവിൽ ചികിത്സയിലാണ് സ്പീക്കറുള്ളത്.
പിടിക്കിച്ചെടുത്ത പണം വിജിലൻസ് തിരികെ കൊണ്ടുവരേണ്ടി വരും കെ എം ഷാജി
കെ എം ഷാജിയുടെ കണ്ണൂരിലെ വീട്ടിൽ നിന്ന് വിജിലൻസ് പിടിച്ചെടുത്ത അരക്കോടി രൂപയ്ക്ക് രേഖകളുണ്ടെന്ന് കെ എം ഷാജി എം എൽ എ. ബന്ധുവിന്റെ ഭൂമി ആവശ്യത്തിനുള്ള തുകയാണ് പിടിച്ചെടുത്തത്. രേഖകൾ…
മന്ത്രി കെ.ടി. ജലീന്റെ രാജി ഹൈക്കോടതി തീരുമാനത്തിന് അനുസരണം ഹർജി ഇന്ന് പരിഗണിക്കും
മന്ത്രി കെ.ടി. ജലീൽ രാജിവെക്കണോ എന്ന കാര്യത്തിൽ ഹൈക്കോടതിയുടെതീരുമാനം വന്ന ശേഷമായിരിക്കും ലോകായുക്തവിധി ഹൈക്കോടതി സ്റ്റേ ചെയ്യുകയോ പുനഃപരിശോധനയ്ക്കായി തിരിച്ചയക്കുകയോ ചെയ്താൽ…
പ്രതിദിന കോവിഡ് പതിനായിരം കടന്നേക്കും ആശുപത്രികളിൽ സൗകര്യങ്ങൾ ഒരുക്കാൻ തീവ്വ്ര പരിപാടികളുമായി ആരോഗ്യവകുപ്പ്
കോവിഡ് രണ്ടാം വ്യാപനത്തിൽ പ്രതിദിന കോവിഡ് കണക്കുകൾ പതിനായിരം കടെന്നേക്കുമെന്ന ആശങ്ക നില നിൽക്കുകയാണ് രോഗവ്യാപനം തീവ്വ്രമാകുമ്പോൾ വ്യാപനം തീവ്രമാകുമ്പോൾ ഐസിയു കിടക്കകളും…
കേരളത്തിൽ ഒഴിവു വരുന്ന മൂന്ന് രാജ്യസഭ സീറ്റിലേക്കുള്ള തെരഞ്ഞെടുപ്പ് ഈ മാസം 30
കോടതിയുടെ ഇടപെടലിനെത്തുടർന്ന് കേരളത്തിൽ ഒഴിവു വരുന്ന മൂന്ന് രാജ്യസഭ സീറ്റിലേക്കുള്ള തെരഞ്ഞെടുപ്പ്നടത്താൻ തെരെഞ്ഞെടുപ്പ് കമ്മീഷൻ തീരുമാനിച്ചു
ഷാജിയുടെ വീട്ടിൽ നിന്നു കണക്കിൽ പെടാത്ത അൻപത് ലക്ഷം രൂപ വിജിലൻസ് പിടികൂടി
ലീഗ് നേതാവും അഴിക്കോട് എം എൽ യുമായ കെ എം ഷാജിയുടെ വീട്ടിൽ നിന്നും കണക്കിൽ തൊടാത്ത അൻപത് ലക്ഷം രൂപ പിടിച്ചെടുത്തു
കെ ടി ജലീലിനെതിരായ ലോകായുക്ത ഉത്തരവ് മുഖ്യമന്ത്രിയുടെ ഓഫീസിന് കൈമാറി.
കെ ടി ജലീലിനെതിരായ ലോകായുക്ത ഉത്തരവ് മുഖ്യമന്ത്രിയുടെ ഓഫീസിന് കൈമാറി. ജലീലിനെ പുറത്താക്കണമെന്ന ഉത്തരവാണ് രജിസ്ട്രാര്‍ കൈമാറിയത്
റഷ്യൻ വാക്‌സിൻ സ്പുട്‌നിക് 5ന് ഇന്ത്യയിൽ അനുമതി
റഷ്യൻ വാക്‌സിൻ സ്പുട്‌നിക് 5ന് അനുമതി ലഭിച്ചു. ഇന്ത്യയിൽ അടിയന്തര ഉപയോഗത്തിനാണ് അനുമതി നൽകിയിരിക്കുന്നത്. വിദഗ്ധ സമിതിയാണ് അനുമതി നൽകിയത്
കോവിഡ് രണ്ടാം വ്യാപനം ആഭ്യന്തര വിമാന സർവീസിൽ ഭക്ഷണ വിതരണത്തിൽ നിയന്ത്രണം
കോവിഡ് രണ്ടാം വ്യാപനത്തെത്തുടർന്നു ആഭ്യന്തര വിമാന സർവീസിൽ ഭക്ഷണ വിതരണത്തിൽ നിയന്ത്രണം. രണ്ടുമണിക്കൂറിൽ താഴെയുള്ള യാത്രകൾക്ക് ഭക്ഷണം വിതരണം ചെയ്യില്ലെന്ന് വ്യോമയാന മന്ത്രാലയം…
സംസ്ഥാനത്ത് ഇന്ന് 5692 പേര്‍ക്ക് കോവിഡ്,ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 12.53
സംസ്ഥാനത്ത് ഇന്ന് 5692 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 1010, എറണാകുളം 779, മലപ്പുറം 612, കണ്ണൂര്‍ 536, തിരുവനന്തപുരം 505, കോട്ടയം 407, ആലപ്പുഴ 340, തൃശൂര്‍ 320,…