Browsing Category

Kerala

മന്ത്രി വി എസ് സുനില്‍കുമാറിന് രണ്ടാമതും കോവിഡ് സ്ഥിരീകരിച്ചു

ന്ത്രി വി എസ് സുനില്‍കുമാറിന് വീണ്ടും കോവിഡ് സ്ഥിരീകരിച്ചു. അദ്ദേഹത്തെ തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ സെപ്റ്റംബര്‍ 23ന് സുനില്‍കുമാറിന് കോവിഡ്…

സംസ്ഥാനത്ത് കോവിഡ് രണ്ടാം തരംഗം അടിയന്തിര യോഗം വിളിച്ച് മുഖ്യമന്ത്രി

സംസ്ഥാനത്ത് കോവിഡ് വ്യാപനം വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ അടിയന്തിര യോഗം വിളിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ആരോഗ്യരംഗത്തെ വിദഗ്ധർ കളക്ടർമാർ, എസ്പിമാർ, ഡിഎംഒമാർ എന്നിവരുമായാണ് യോഗം…

പി സി ആർ ടെസ്റ്റിനുള്ള അമിത നിരക്ക് ഇന്ത്യൻ എംബസി ഇടപെടണം. പി എം എഫ്

ഇന്ത്യയിലേക്കുള്ള യാത്രക്കാർക്ക് ഖത്തറിലെ സ്വകാര്യ ക്ലിനിക്കുകൾ പി സി ആർ ടെസ്റ്റിന് ഈടാക്കുന്ന 400 റിയാൽ (8000) രൂപ പുനഃപരിശോദിക്കുവാനും വാക്‌സിനേഷൻ എടുത്തു വരുന്നവരും, ഇന്ത്യൻ…

ക്രിസ്റ്റിന്‍ വര്‍മത്ത് – അമേരിക്കയുടെ ആദ്യ വനിതാ ആര്‍മി സെക്രട്ടറി, ബൈഡന്‍ നോമിനേറ്റ് ചെയ്തു

അമേരിക്കന്‍ ആര്‍മിയുടെ ചരിത്രത്തിലാദ്യമായി ആര്‍മി സെക്രട്ടറി സ്ഥാനത്തേക്ക് വനിതയെ ബൈഡന്‍ നാമനിര്‍ദേശം ചെയ്തു. മുന്‍ സീനിയര്‍ പെന്റഗണ്‍ ഓഫീഷ്യല്‍ ക്രിസ്റ്റിന്‍ വര്‍മത്തിനെയാണ്(51)…

ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍ കോവിഡ് വാക്‌സിന്‍ നിര്‍ത്തിവച്ചതിനെതിരെ ട്രംപ്

തലച്ചോറില്‍ രക്തം കട്ടപിടിക്കുന്നുവെന്ന് പരാതി ഉയര്‍ന്നതിനെ തുടര്‍ന്ന് രാജ്യവ്യാപകമായി ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍ കോവിഡ് വാക്‌സിന്‍ നിര്‍ത്തി വെച്ചതിനെതിരെ ശക്തമായി പ്രതികരിച്ച്…

കോവിഡ്ബാധയെ തുടര്‍ന്ന് അമേരിക്കയില്‍ അഞ്ചിലൊരാള്‍ വീതം മാനസിക ചികില്‍സ തേടുന്നതായി സി ഡിസി

കോവിഡ് മഹാമാരി അമേരിക്കയില്‍ ആരംഭിച്ചതിനുശേഷം മാനസിക ചികില്‍സ തേടുന്നവരുടെ എണ്ണം ക്രമാതീതമായി വര്‍ദ്ധിച്ചതായി സി ഡി സിയുടെ പുതിയ പഠനത്തില്‍ പറയുന്നു.

മുഖ്യമന്ത്രി പിണറായി വിജയൻ കൊവിഡ് രോഗമുക്തനായി ആശുപത്രി വിട്ടു

കോവിഡ് ബാധിച്ചതിനെത്തുടർന്നു കോഴിക്കോട് ചികിത്സയിലായിരുന്ന മുഖ്യമന്ത്രി പിണറായി വിജയൻ കൊവിഡ് രോഗമുക്തനായി ആശുപത്രി വിട്ടു. കണ്ണൂരിലെ സ്വവസതിയിലേക്ക് മടങ്ങി

സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷ റദ്ദാക്കി. പന്ത്രണ്ടാം ക്ലാസ് പരീക്ഷ മാറ്റിവച്ചു

രാജ്യത്ത് കൊവിഡ് ബാധ ദിനംപ്രതി വർധിക്കുന്ന സാഹചര്യത്തിൽ സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷ റദ്ദാക്കി. പന്ത്രണ്ടാം ക്ലാസ് പരീക്ഷ മാറ്റിവച്ചു. പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന…

മത്തുവ സമുദായത്തിന് വേണ്ടി ദീദി ഒന്നും ചെയ്തില്ലെന്ന് തെളിയിച്ചാൽ രാഷ്ട്രീയം ഉപേഷിക്കുമെന്നു മോദിയെ വെല്ലുവിളിച്ച് മമത

പശ്ചിമ ബംഗാളിൽ തെരെഞ്ഞെടുപ്പ് രാഷ്ട്രീയം ചുടുപിടിക്കച്ചേരിക്കക്കെ നരേന്ദ്ര മോദിയെ വില്ലുവിളിച്ചു പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി .

രോഗം പടരുന്നതിൽ ആശങ്കവേണ്ട ജാഗ്രത മതി കളക്ടർ എസ് സുഹാസ്

എറണാകുളം ജില്ലയിൽ കൊവിഡ്‌ കേസുകൾ വർധിക്കുന്നതിൽ ആശങ്ക വേണ്ടെന്ന് ജില്ലാ കളക്ടർ എസ് സുഹാസ്. ജില്ലയിൽ നിരോധനാജ്ഞ പ്രഖ്യാപിക്കേണ്ട സാഹചര്യമില്ല.