Browsing Category
Kerala
വേദി സെൻട്രൽ സ്റ്റേഡിയം തന്നെ; സത്യപ്രതിജ്ഞാ ചടങ്ങിൽ ആളെ കുറയ്ക്കാൻ തീരുമാനം
സത്യപ്രതിജ്ഞ നടത്താനുള്ള തീരുമാനത്തിനെതിരെ വ്യാപക വിമർശനമാണ് ഉയർന്നത്. ഇതേ തുടർന്നാണ് മുഖ്യമന്ത്രി അടക്കമുള്ള സി പി എം നേതാക്കളും സി പി ഐ നേതാക്കളും ചർച്ച നടത്തിയത്.
ടൗട്ടേ’ ചുഴലിക്കാറ്റ് കേരള തീരം വിട്ടു.
സംസ്ഥാനത്ത് ശക്തമായ മഴ ഇന്നും തുടരും. എറണാകുളം, ഇടുക്കി, മലപ്പുറം ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലേര്‍ട്ടുണ്ട്. മറ്റ് പതിനൊന്ന് ജില്ലകളില്‍ ഇന്ന് യെല്ലോ അലേര്‍ട്ടാണ്.
കേരളത്തിലേക്കുള്ള 118 മെട്രിക് ടൺ ആദ്യ ഓക്സിജൻ എക്സ്പ്രസ് വല്ലാർപാടം ടെർമിനലിൽ എത്തി.
കേരളത്തിലേക്കുള്ള ആദ്യ ഓക്സിജൻ എക്സ്പ്രസ് 118 മെട്രിക് ടൺ ഓക്സിജനുമായി ഇന്ന് പുലർച്ചെ മൂന്നരയോടെ വല്ലാർപാടം ടെർമിനലിൽ എത്തി. 6 കണ്ടെയ്നർ ടാങ്കറുകളിലായി എത്തിച്ച ഓക്സിജൻ, ടാങ്കർ…
ഡല്‍ഹിയില്‍ മോദി വിരുദ്ധ പോസ്റ്ററുകള്‍ 17 പേര് അറസ്റ്റില്‍
ഡല്‍ഹിയില്‍ മോദി വിരുദ്ധ പോസ്റ്ററുകള്‍ കണ്ട സംഭവത്തില്‍ 15 പേര് അറസ്റ്റില്‍.
രാജ്യത്തെ ഏറ്റവും കൂടുതല്‍ ഓക്‌സിജന്‍ കിടക്കകളുള്ള കോവിഡ് ചികില്‍സാ കേന്ദ്രമായി എറണാകുത്ത്
രാജ്യത്തെ ഏറ്റവും കൂടുതല്‍ ഓക്‌സിജന്‍ കിടക്കകളുള്ള കോവിഡ് ചികില്‍സാ കേന്ദ്രമായി എറണാകുളം അമ്പലമുകളിലെ താല്‍കാലിക ഗവ. കൊവിഡ് ആശുപത്രി തയ്യാറായി.
ടൗട്ടെ ചുഴലിക്കാറ്റായി ഗോവയിലെ പനജി തീരത്ത് നിന്ന് ഏകദേശം 150 കിമീ തെക്കു പടിഞ്ഞാറും ദിശയിൽ
തെക്ക് കിഴക്കൻ അറബിക്കടലിൽ രൂപം കൊണ്ട ന്യൂനമർദ്ദം ടൗട്ടെ എന്ന അതി തീവ്ര ചുഴലിക്കാറ്റായി. ഇന്ന് രാവിലെയാണ് ടൗട്ടെ കൂടുതൽ ശക്തിപ്രാപിച്ചത്. ഗോവയിലെ പനജി തീരത്ത് നിന്ന് ഏകദേശം 150…
സഹായഹസ്തം കോവിഡ്പ്രതിരോധത്തിന് സർക്കാരിന് സഹായ ഹസ്തവുമായി പ്രവാസി മലയാളി ഫെഡറേഷൻ
കോവിഡ്-19 ഇന്ത്യയിലും, കേരളത്തിലും രൂക്ഷമാകുകയും നിരവധി പേര് മരണപ്പെടുകയും ആയിരക്കണക്കിന് ജനങ്ങൾ നിത്യേന രോഗം ബാധിച്ചു ദുരിതം അനുഭവിക്കുകയും ചെയ്യുന്ന ഈ അവസരത്തിൽ നോർക്കയുടെയും…
ബ്ലാക്ക് ഫംഗസ് സാന്നിധ്യം കേരളത്തിലും
ബ്ലാക്ക് ഫംഗസ് സാന്നിധ്യം കേരളത്തിലും സ്ഥിരീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. മഹാരാഷ്ട്രയിലും, ഗുജറാത്തിലും കാണുന്ന പ്രത്യേക ഫംഗൽ ഇൻഫെക്ഷൻ അപൂർവമായി കേരളത്തിലും…
ഇന്ത്യയിലെ കോവിഡ് പ്രതിരോധത്തിന് കൈത്താങ്ങു മൂന്നു പെൺകുട്ടികൾ സമാഹരിച്ചത് 2,80,000 ഡോളര്‍
ഇന്ത്യൻ വംശജരായ പതിനഞ്ച് വയസ് പ്രായമുള്ള (ട്രിപ്‌ലറ്റ്) മൂന്നു സഹോദരിമാര്‍ ചേര്‍ന്ന് ഇന്ത്യയിലെ കോവിഡ് പ്രതിരോധത്തിന് ഫണ്ടിനു വേണ്ടി 2,80,000 ഡോളര്‍ സമാഹരിച്ചു
പ്രൊട്ടസ്റ്റൻറ് ഡിനോമിനേഷനിൽ ആദ്യ ട്രാൻസ്ജെൻഡർ ബിഷപ്പ്
പ്രൊട്ടസ്റ്റൻറ് ഡിനോമിനേഷനു ആദ്യ ട്രാൻസ്ജെൻഡർ ബിഷപ്പ്.പ്രൊട്ടസ്റ്റന്റ് വിഭാഗത്തിൽ ഉൾപ്പെടുന്ന ഇവാഞ്ചലിക്കൽ ലൂഥറിൻ ചർച്ചിന് ആദ്യമായാണ് ഒരു ട്രാൻസ്ജെൻഡർ ബിഷപ്പിനെ നിയമിക്കുന്നത്