Browsing Category
Kerala
ഡിജിപി നിയമനത്തിന് 13 ഐപിഎസ് ഉദ്യോഗസ്ഥർ പട്ടിക ഋഷിരാജ്, ടോമിൻ തച്ചങ്കരി, അരുൺ കുമാർ സിൻഹ,തുടങ്ങിവർ പട്ടികയിൽ
സംസ്ഥാത്തെ ഡിജിപി നിയമനത്തിനായി 13 ഐപിഎസ് ഉദ്യോഗസ്ഥരുടെ പട്ടിക കേന്ദ്രത്തിന് അയക്കും
ഗുസ്തി ചാമ്പ്യൻ സാഗർ റാണയുടെ കൊലപാതകം ഗുസ്തി താരം സുശീൽ കുമാർ അറസ്റ്റിൽ
ഇന്ത്യൻ ഗുസ്തി താരം സുശീൽ കുമാർ അറസ്റ്റിൽ. മുൻ ദേശീയ ജൂനിയർ ഗുസ്തി ചാമ്പ്യൻ സാഗർ റാണയുടെ കൊലപാതകവുമായി ബന്ധപ്പെട്ടാണ് ഡൽഹി പോലീസ് സുശീൽ കുമാറിനെ അറസ്റ്റ് ചെയ്തത്
ഇന്ത്യൻ നിർമ്മിത കോവിഡ് വാക്‌സിൻ കോവാക്സിൻ ലോക ആരോഗ്യ സംഘടനയുടെ അനുമതി തേടി ഇന്ത്യ
ഇന്ത്യൻ നിർമ്മിത കോവിഡ് വാക്‌സിൻ കോവാക്സിൻ ലോക ആരോഗ്യ സംഘടനയുടെ അനുമതി തേടി ഇന്ത്യ.ഇന്ത്യൻ നിർമ്മിത കൊവിഡ് വാക്സീൻ കൊവാക്സീനെ ലോകാരോഗ്യ സംഘടന അംഗീകരിച്ച വാക്സീനുകളുടെ പട്ടികയിൽ…
സൗമ്യയ്ക്ക് ഓണററി പൗരത്വം നൽകുമെന്ന് ഇസ്രായേൽ എംബസി
ഹമാസിന്‍റെ റോക്കറ്റ് ആക്രമണത്തിൽ കൊല്ലപ്പെട്ട സൗമ്യ സന്തോഷിന്റെ കുടുംബത്തിന് ആശ്വാസവുമായി ഇസ്രായേൽ സർക്കാർ. സൗമ്യയ്ക്ക് ഓണററി പൗരത്വം നൽ കാൻആലോചിക്കുന്നതായി ഇസ്രായേൽ എംബസി അധികൃതർ…
മുംബൈ തീരത്ത് ബാർജ് മുങ്ങിയുണ്ടായ അപകടത്തിൽ ഒരു മലയാളി കൂടി മരിച്ചു
ചുഴലിക്കാറ്റിൽ മുംബൈ തീരത്ത് ബാർജ് മുങ്ങിയുണ്ടായ അപകടത്തിൽ ഒരു മലയാളി കൂടി മരിച്ചതായി സ്ഥിരീകരണം. കണ്ണൂർ സ്വദേശി സനീഷ് തോമസ് ആണ് മരിച്ചത്. മൃതദേഹം ഇന്ന് വീട്ടിലെത്തിക്കും
യാസ് ചുഴലിക്കാറ്റ് പ്രധാനമന്ത്രി ഉന്നതതല യോഗം വിളിച്ചു സംസ്ഥാനത്ത് ശക്തമായ മഴ തുടരും
യാസ് ചുഴലിക്കാറ്റിന്‍റെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി ഉന്നതതല യോഗം വിളിച്ചു. ആഭ്യന്തര മന്ത്രി അമിത് ഷായും ഉന്നതതല ഉദ്യോഗസ്ഥരും പങ്കെടുക്കും. ചുഴലിക്കാറ്റ് തീരം തൊടുന്ന ഒഡീഷ,…
അരുണാചല്‍ പ്രദേശില്‍ തീവ്രവാദികളുമായുള്ള ഏറ്റുമുട്ടലില്‍ അസം റൈഫിള്‍സിലെ ഒരു ജവാന് വീരമൃത്യു.
അരുണാചല്‍ പ്രദേശില്‍ തീവ്രവാദികളുമായുള്ള ഏറ്റുമുട്ടലില്‍ അസം റൈഫിള്‍സിലെ ഒരു ജവാന് വീരമൃത്യു. സംഭവത്തില്‍ രണ്ട് ജവാന്മാര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു
എസ്എസ്എല്‍സി ഐടി പ്രാക്ടിക്കല്‍ പരീക്ഷ ഒഴിവാക്കും.മൂന്നാം തരംഗം ഉണ്ടാകാന്‍ സാധ്യത
എസ്എസ്എല്‍സി ഐടി പ്രാക്ടിക്കല്‍ പരീക്ഷ ഒഴിവാക്കും. എസ്എസ്എല്‍സി, ഹയര്‍ സെക്കണ്ടറി, വോക്കേഷണല്‍ ഹയര്‍ സെക്കണ്ടറി മൂല്യനിര്‍ണ്ണയം ജൂണ്‍ ഒന്നു മുതല്‍ ജൂണ്‍ 19വരെയും എസ്എസ്എല്‍സി…
എസ്.എസ്.എല്‍.സി. ഐടി പ്രാക്ടിക്കല്‍ പരീക്ഷ ഒഴിവാക്കി ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പ്രാക്ടിക്കല്‍…
എസ്.എസ്.എല്‍.സി. ഐടി പ്രാക്ടിക്കല്‍ പരീക്ഷ ഒഴിവാക്കും. ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പ്രാക്ടിക്കല്‍ പരീക്ഷകള്‍ ജൂണ്‍ 21 മുതല്‍ ജൂലൈ 7 വരെയും നടത്തും. കോവിഡ്…
28,514 പേര്‍ക്ക് കോവിഡ് ,176 മരണങ്ങൾ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 22.63
കേരളത്തില്‍ ശനിയാഴ്ച 28,514 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 3932, തിരുവനന്തപുരം 3300, എറണാകുളം 3219, പാലക്കാട് 3020, കൊല്ലം 2423, തൃശൂര്‍ 2404, ആലപ്പുഴ 2178, കോഴിക്കോട്…