Browsing Category
Kerala
മുഖ്യമന്ത്രി പിണറായി വിജയന് ഇന്ന് 76ാം പിറന്നാള്‍.
കേരളത്തില്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് വിത്തുവീണ പിണറായിയിലെ പാറപ്പുറത്ത് 1945 മേയ് 24ന് ജനനം. മുണ്ടയില്‍ കോരന്‍റെയും കല്യാണിയുടേയും രണ്ടു മക്കള്‍ ഒഴികെ 11 കുട്ടികളും…
ഉൾക്കടലിലെ തീവ്ര ന്യുന മർദ്ദം അതി തീവ്ര ന്യുനമർദ്ദമായി മാറി,90 കിലോമീറ്റർ വേഗത്തിൽ യാസ് കരത്തോടും
ബംഗാൾ ഉൾക്കടലിൽ രൂപമെടുത്ത ന്യൂനമർദം കൂടുതൽ തീവ്രമായി. ഇന്ന് അത് ചുഴലിക്കാറ്റായി മാറാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. ഇതിൻ്റെ സ്വാധീനത്തിൽ ബുധനാഴ്ച വരെ…
പതിനഞ്ചാം കേരള നിയമസഭയുടെ ആദ്യസമ്മേളനം ഇന്നുമുതല്‍.,നാളെ സ്പീക്കറെ തിരഞ്ഞെടുക്കും
തിനഞ്ചാം കേരള നിയമസഭയുടെ ആദ്യ സമ്മേളനത്തിന് ഇന്ന് തുടക്കം. എംഎൽഎമാരുടെ സത്യപ്രതിജ്ഞ രാവിലെ നടക്കും. സ്പീക്കർ തെരഞ്ഞെടുപ്പ് നാളെയാണ്. ജൂൺ 4നാണ് പുതിയ സംസ്ഥാന ബജറ്റ്.എംഎൽഎമാരുടെ…
ബ്ലാക്ക് ഫംഗസ് രോഗബാധയേറ്റ് സംസ്ഥാനത്ത് നാലുപേർ മരിച്ചു
മ്യൂക്കർമൈക്കോസിസ് അഥവാ ബ്ലാക്ക് ഫംഗസ് രോഗബാധയേറ്റ് എറണാകുളം, കോട്ടയം ജില്ലകളിലെ വിവിധ ആശുപത്രികളിലായി ചികിത്സയിലുണ്ടായിരുന്ന നാല് പേർ മരിച്ചു. ഇവരിൽ രണ്ട് പേർ എറണാകുളം ജില്ലയിൽ…
ലക്ഷദീപിൽ സംഘ പരിവാർ അജണ്ട നടപ്പിക്കി ദീപിന്റെ പൈതൃകം അട്ടിമറിക്കുന്ന അഡ്മിനിസ്‌ട്രേറ്ററെ തിരിച്ചുവിളിക്കണമെന്ന്…
രാഷ്ട്രീയ പ്രതികാരത്തിനായി ലക്ഷദ്വീപ് ജനതയെ ശ്വാസം മുട്ടിക്കുന്ന അഡ്മിനിസ്‌ട്രേറ്ററെ തിരിച്ചുവിളിക്കണമെന്ന് സി.പി.എം. ഇക്കാര്യം ആവശ്യപ്പെട്ടുകൊണ്ട് സി.പി.എം രാജ്യസഭാ കക്ഷി നേതാവ്…
ഗ്രൂപ്പ് തീവ്രവാദം ഇല്ലാതാക്കാനുള്ള തുടക്കമാണിത്,വിഎം സുധീരന്‍
വിഡി സതീശനെ പ്രതിപക്ഷ നേതാവായി നിയമിച്ചുള്ള ഹൈക്കമാന്‍ഡ് നീക്കത്തെ പ്രകീര്‍ത്തിച്ച്. കെപിസിസി അധ്യക്ഷന്‍ വിഎം സുധീരന്‍. സതീശനൊപ്പം വാര്‍ത്താ മാധ്യമങ്ങളെ കാണാവെയാണ് സുധീരന്‍…
കേരള പത്രപ്രവര്‍ത്തക യൂണിയൻ കെ.പി.റെജിയുടെ ഭാര്യ ആഷ ശിവരാമന്‍ അന്തരിച്ചു
കേരള പത്രപ്രവര്‍ത്തക യൂണിയൻ (കെയുഡബ്ല്യുജെ) സംസ്ഥാന പ്രസിഡന്‍റും ‘മാധ്യമം’ തിരുവനന്തപുരം യൂണിറ്റ് ന്യൂസ് എഡിറ്ററുമായ കെ.പി.റെജിയുടെ ഭാര്യ ആഷ ശിവരാമന്‍ (41) നിര്യാതയായി
സംസ്ഥാനത്ത് ഇന്ന് 25,820 പേര്‍ക്ക് കോവിഡ് ,ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 22.81മരണം 188
സംസ്ഥാനത്ത് ഇന്ന് 25,820 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 4074, എറണാകുളം 2823, പാലക്കാട് 2700, തിരുവനന്തപുരം 2700, തൃശൂര്‍ 2506, കൊല്ലം 2093, കോഴിക്കോട് 1917, ആലപ്പുഴ…
ഹൈക്കമാന്‍ഡിന്റെ തീരുമാനം ഞങ്ങളെല്ലാവരും അംഗീകരിക്കുന്നു എന്നെ ജനം വിലയിരുത്തട്ടെ: ചെന്നിത്തല
വെല്ലുവിളി നിറഞ്ഞ കാലഘട്ടത്തിൽ കോൺഗ്രസിനേയും യുഡിഎഫിനേയും നയിക്കാൻ വിഡി സതീശന് എല്ലാ പിന്തുണയും നൽകുമെന്നു രമേശ് ചെന്നിത്തല .വി.ഡി.സതീശനെ പ്രതിപക്ഷ നേതാവായി തിരഞ്ഞെടുത്ത കോൺഗ്രസ്…
സിബിഎസ്ഇ പരിക്ഷ അന്തിമ തീരുമാനം പ്രധാനമന്ത്രിക്ക് വിട്ടു
സിബിഎസ്ഇ പരിക്ഷ റദ്ദാക്കേണ്ടതില്ലെന്ന് കൂടുതൽ സംസ്ഥാനങ്ങൾ. സെപ്തംബറിലോ അതിന് ശേഷമോ പരീക്ഷ നടത്തുന്ന കാര്യം ആലോചിക്കണമെന്നാണ് നിർദ്ദേശം.