Browsing Category
Kerala
കരിപ്പൂർ സ്വർണം കടത്ത് അർജുൻ ആയങ്കിയെ അറസ്റ്റ് ചെയ്‌തേക്കും
കരിപ്പൂർ കേന്ദ്രീകരിച്ച് വൻ സ്വർണക്കടത്തിൽ പങ്കുണ്ടെന്നു കസ്റ്റംസ് സംശയിക്കുന്ന അർജുൻ ആയങ്കിയെ അറസ്റ്റ് ചെയ്‌തേക്കും. വൈകീട്ടോടെ കസ്റ്റംസ് അർജുന്റെ അറസ്റ്റ് രേഖപ്പെടുത്തുമെന്നാണ്…
ജമ്മു കശ്മീരിൽ കലുചക് സൈനിക താവളത്തിൽ രണ്ട് ഡ്രോണുകൾ കൂടി കണ്ടെത്തി
ജമ്മു കശ്മീരിലെ അതീവ സുരക്ഷാ മേഖലയായ കലുചക് സൈനിക താവളത്തിൽ രണ്ട് ഡ്രോണുകൾ കൂടി കണ്ടെത്തി. ഡ്രോൺ ശ്രദ്ധയിൽപ്പെട്ടതോടെ ഇതിനെ വെടിവെച്ചിടാൻ സൈനികർ ശ്രമിച്ചിരുന്നു. എന്നാൽ ഡ്രോൺ…
മുണ്ടക്കയത്ത് ദളിത് പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതി പൂജാരി കീഴടങ്ങി
കോട്ടയം മുണ്ടക്കയത്ത് ദളിത് പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിയായ പൂജാരി കീഴടങ്ങി. എരുമേലി സ്വദേശി വിനുവാണ് കീഴങ്ങിയത്. ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി
“ലക്ഷദ്വീപ് കേന്ദ്ര സർക്കാർ കോർപറേറ്റുകൾക്ക് തീറെഴുതി” 806 കോടി രൂപയുടെ കടൽതീര വിനോദസഞ്ചാര പദ്ധതിക്ക് ഭൂമി…
ദ്വീപ് കോര്പറേറ്റുകള്ക് തീറെഴുതാനുള്ള കേന്ദ്ര സർക്കാർ തീരുമാനത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നതിനിടെ ലക്ഷദ്വീപിൽ അവശേഷിക്കുന്ന സർക്കാർ ഭൂമി സ്വകാര്യ കമ്പനിക്ക് 75 വർഷത്തേക്ക് സ്ഥലം…
കരിപ്പൂര്‍ സ്വര്‍ണ്ണക്കടത്ത് അര്‍ജുന്‍ ആയങ്കി കസ്റ്റംസ് ചോദ്യം ചെയ്യുന്നു
കരിപ്പൂര്‍ സ്വര്‍ണ്ണക്കടത്ത് കേസില്‍ നിര്‍ണായക പങ്കുണ്ടെന്ന് സംശയിക്കുന്ന കണ്ണൂര്‍ സ്വർണ കടത്തു സംഘത്തിലെ പ്രധാനി അര്‍ജുന്‍ ആയങ്കി കസ്റ്റംസിന് മുന്നില്‍ ചോദ്യം ചെയ്യലിന് ഹാജരായി.…
“തെരെഞ്ഞെടുപ്പിൽ സജീവമായിരുന്നില്ല “ജി. സുധാകരന് രൂക്ഷ വിമർശനം
നിയസഭ തിരഞ്ഞെടുപ്പിന് മുൻപ് ആലപ്പുഴയിലെ സി പി ഐ എം നേതാക്കൾക്കിടയിൽ ഉയർന്നു വന്ന അസ്വാരസ്യം എപ്പോൾ മാറാ നീക്കി പുറത്തുവന്നിരിക്കുകയാണ് ,സിപിഐഎം ആലപ്പുഴ ജില്ലാ കമ്മിറ്റി യോഗത്തിൽ…
അഡ്മിനിസ്ട്രേറ്ററുടെ വിവാദ നടപടികൾക്കെതിരെ ലക്ഷദ്വീപിൽ ഇന്ന് ഓലമടൽ സമരം
അഡ്മിനിസ്ട്രേറ്ററുടെ വിവാദ നടപടികൾക്കെതിരെ ലക്ഷദ്വീപിൽ ലക്ഷദ്വീപ് ജനത രണ്ടാം ഘട്ട സമരത്തിലേക്ക് കടന്നു.. തെങ്ങിൽ നിന്നും പൊതു സ്ഥലത്തേക്ക് വീഴുന്ന മടലിന് പിഴ ചുമത്തുന്നതിനെതിരായാണ്…
“കെപിസിസിക്ക് നൽകിയ പരാതിയിൽ മറുപടി പറയാൻ പ്രസിഡന്റ് മര്യാദ കാട്ടിയില്ല ” ധര്‍മജനെ…
കോൺഗ്രസ് സ്ഥാനാർഥിയെന്നനിലയിൽ കെപിസിസിക്ക് നൽകിയ പരാതിയിൽ ഒരു മറുപടി പറയാൻ പോലുമുള്ള മര്യാദ മുൻ കെപിസിസി പ്രസിഡന്റ് കാട്ടിയില്ലെന്ന…
സംസ്ഥാനത്ത് ഇന്ന് 10,905 പേര്‍ക്ക് കോവിഡ്-ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.49
സംസ്ഥാനത്ത് ഇന്ന് 10,905 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 1401, കൊല്ലം 1115, എറണാകുളം 1103, മലപ്പുറം 1103, കോഴിക്കോട് 1046, പാലക്കാട് 1010, തൃശൂര്‍ 941, കാസര്‍ഗോഡ്…
സംസ്ഥാനത്ത് ഇന്ന് 10,905 പേര്‍ക്ക് കോവിഡ്
62 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്