Browsing Category
Kerala
സംസ്ഥാനത്ത് കോവിഡ് നിയന്ത്രണങ്ങള്‍ ഒരാഴ്ച കൂടി തുടരും
മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം
സ്വർണ്ണ കള്ളക്കടത്തിന്റെ പ്രധാന കണ്ണിയാണ് അർജുൻ അയങ്കിയെന്ന് കസ്റ്റംസ്.
അർജുനെ 14 ദിവസം കസ്റ്റഡിയിൽ വിട്ടുതരണമെന്നാണ് കോടതിയിൽ ഏജൻസി ആവശ്യപ്പെട്ടിരിക്കുന്നത്
ജൂലൈ 31 നകം ‘ഒരു രാജ്യം ഒരു റേഷൻ കാർഡ്’ പദ്ധതി നടപ്പാക്കണമെന്ന് സുപ്രീം കോടതി
കുടിയേറ്റ തൊഴിലാളികൾക്ക് ഭക്ഷ്യ സുരക്ഷയും സാമ്പത്തിക സഹായവും ഉറപ്പ് വരുത്തണമെന്നാവശ്യപ്പെട്ടുള്ള ഹർജി പരിഗണിക്കവേയാണ് സുപ്രീം കോടതിയുടെ നിർദ്ദേശം
കോവിഡ് വാക്‌സിൻ കുത്തിവെയ്പിൽ ഗുരുതര വീഴ്ച; വാക്‌സിൻ രണ്ട് തവണ കുത്തിവെച്ചു
കൊറോണ വാക്‌സിന്റെ രണ്ടാം ഡോസ് സ്വീകരിക്കാനെത്തിയ 65 വയസുകാരനായ ഇടയിലിൽ പറമ്പിൻ ഭാസ്‌കരനാണ് രണ്ട് ഡോസ് വാക്‌സിൻ നൽകിയത്.ആദ്യം വാക്‌സിൻ സ്വീകരിച്ച വിവരം പറയാതിരുന്നതും…
“മൊബൈല്‍ ഫോണ്‍ അമിതമായി വിസ്മയ ഉപയോഗിക്കാറുണ്ടായിരുന്നു. ഇതിന്റെ പേരില്‍ മൂന്ന് ഫോണുകള്‍ തല്ലി…
വിസ്മയ കേസില്‍ മൊഴി ആവര്‍ത്തിച്ച് പ്രതി കിരണ്‍ കുമാര്‍. വിസ്മയ ശുചിമുറിക്കുള്ളില്‍ തൂങ്ങി മരിക്കുകയായിരുന്നുവെന്ന് കിരണ്‍ പൊലീസിനോട് പറഞ്ഞു. പെണ്‍കുട്ടിയെ ക്രൂരമായി…
ഐഎസ്ആർഒ ചാരക്കേസ് ഒന്നും രണ്ടും പ്രതികൾ നൽകിയ മുൻകൂർ ജാമ്യ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും
ഐഎസ്ആർഒ ചാരക്കേസിൽ സിബിഐ രജിസ്റ്റർ ചെയ്ത ഗൂഢാലോചനക്കേസിലെ ഒന്നും രണ്ടും പ്രതികൾ നൽകിയ മുൻകൂർ ജാമ്യ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും.
പാക് ഭീകരനേയും ലഷ്‌ക്കർ കമാന്ററേയും വധിച്ച് ജമ്മുകശ്മീർ സുരക്ഷാ സേന
പാക്ബന്ധമുള്ള ഭീകരനേയും ലഷ്‌ക്കർ കമാന്ററേയും സുരക്ഷാ സേന വധിച്ചു. ലഷ്‌ക്കറിന്റെ സുപ്രധാന നേതാക്കളിലൊരാളായ അബ്‌റാററും ഒരു പാകിസ്താൻ ഭീകരനുമാണ് കൊല്ലപ്പെട്ടത്
രാജ്യത്ത് ഇന്ധന വില വീണ്ടും വര്‍ധിച്ചു,29 ദിവസത്തിനിടെ രാജ്യത്ത് ഇന്ധന വില വര്‍ധിച്ചത് 17 തവണ
രാജ്യത്ത് ഇന്ധന വില വീണ്ടും വര്‍ധിച്ചു. പെട്രോളിന് 35 പൈസ കൂടി. ഡീസലിന് 29 പൈസയാണ് വര്‍ധിച്ചത്.കൊച്ചിയിലെ ഇന്നത്തെ പെട്രോള്‍ വില 98 രൂപ 91 പൈസയാണ്.
കണ്ണൂർ തില്ലങ്കേരിയിൽ സർക്കാർ സ്കൂളിൽ ബോംബുകൾ ഒളിപ്പിച്ച നിലയിൽ കണ്ടെത്തി
തില്ലങ്കേരിയിലെ സർക്കാർ സ്കൂളിൽ ബോംബുകൾ ഒളിപ്പിച്ച നിലയിൽ കണ്ടെത്തി . വാഴക്കാല്‍ ഗവ യു പി സ്‌കൂള്‍ വളപ്പിൽ നിന്നാണ് പ്ലാസ്റ്റിക് പെയിന്‍റ് ബക്കറ്റിനുള്ളില്‍ ഒളിപ്പിച്ച നിലയിൽ…
കരിപ്പൂര്‍ സ്വര്‍ണ്ണക്കടത്ത് കേസ് അര്‍ജുന്‍ ആയങ്കി അറസ്റ്റില്‍.
കരിപ്പൂര്‍ സ്വര്‍ണ്ണക്കടത്ത് കേസില്‍ നിര്‍ണായക പങ്കുണ്ടെന്ന് സംശയിക്കുന്ന കണ്ണൂര്‍ സംഘത്തിലെ പ്രധാനി അര്‍ജുന്‍ ആയങ്കി അറസ്റ്റില്‍