Browsing Category
Kerala
കേരളത്തില്‍ ഇന്ന് 14,087 പേര്‍ക്ക് കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.7
കേരളത്തില്‍ ഇന്ന് 14,087 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 1883, തൃശൂര്‍ 1705, കോഴിക്കോട് 1540, എറണാകുളം 1465, കൊല്ലം 1347, പാലക്കാട് 1207, തിരുവനന്തപുരം 949, ആലപ്പുഴ…
സാമൂഹ്യ മാധ്യമങ്ങളുടെ ചികിത്സ തട്ടിപ്പ് നടത്തിയ അമ്മയും മകളും പിടിയിൽ
ആത്മീയതയുടെ മറവിൽ ചികിൽസാതട്ടിപ്പ് നടത്തിയ അമ്മയും മകളും പിടിയിൽ. സമൂഹമാധ്യമത്തിലൂടെയായിരുന്നു ഇരുവരുടെയും തട്ടിപ്പ്. പാലാ ഓലിക്കൽ മറിയാമ്മ സെബാസ്റ്റ്യൻ (59), അനിത (29) എന്നിവരാണ്…
പിതാവ് ഏഴുവയസുകാരിയെ കാലിൽ പിടിച്ച് നിലത്തടിച്ചു
പത്തിയൂരിൽ മദ്യപിച്ചെത്തിയ പിതാവിന്റെ മർദ്ദനമേറ്റ ഏഴുവയസുകാരിക്ക് ഗുരുതര പരുക്ക്.വെള്ളിയാഴ്ച രാത്രിയായിരുന്നു സംഭവം പത്തിയൂർ സ്വദേശി സുരേഷിനെ കരിയിലക്കുളങ്ങര പോലീസ്…
ജി. സുധാകരനെതിരെ എളമരം കരീമും കെ ജെ തോമസും അന്വേഷിക്കും
അമ്പലപ്പുഴയിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ സജീവമാകാതെ ഗുരുതര വീഴ്ച വരുത്തിയെന്ന പരാതിയിൽ ജി സുധാകരനെതിരേ സി പി ഐ എം അന്വേഷണം നടത്തും
മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിന്റെ സ്‌പെന്‍ഷന്‍ നീട്ടി
വിമാനത്താവളത്തിലെ നയതന്ത്ര ചാനല്‍ വഴി സ്വര്‍ണം കടത്തിയ കേസിലെ പ്രതികളുമായുള്ള അടുപ്പത്തെ തുടര്‍ന്ന് നടപടി നേരിട്ട എം ശിവശങ്കറിന്റെ സസ്‌പെന്‍ഷന്‍ കാലാവധി സംസ്ഥാന സർക്കാർ വീണ്ടും…
മഹാവൈദ്യന്‍ ഡോ. പി.കെ വാരിയര്‍(100) അന്തരിച്ചു.
ആയുര്‍വേദത്തെ ആധുനിക വൈദ്യ ശാസ്ത്രത്തിനൊപ്പം ലോകത്തിന്റെ നെറുകയില്‍ എത്തിച്ച മഹാവൈദ്യന്‍ ഡോ. പി.കെ വാരിയര്‍(100) അന്തരിച്ചു. ശനിയാഴ്ച ഉച്ചയോടെയായിരുന്നു അന്ത്യം
തമിഴ്‌നാട്ടിൽ മലയാളിയെ അജ്ഞാതസംഘം തട്ടിക്കൊണ്ടുപോയി അതിക്രൂരമായി പീഡിപ്പിച്ചു.
പഴനിയിൽ തീർത്ഥാടനത്തിന് പോയ നാൽപതുകാരിയായ മലയാളിയെ അജ്ഞാതസംഘം തട്ടിക്കൊണ്ടുപോയി അതിക്രൂരമായി പീഡിപ്പിച്ചു. രാജ്യത്തെ നടുക്കിയ ഡൽഹിയിലെ നിർഭയ മോഡൽ പീഡനത്തിനാണ് മലയാളി ദമ്പതികൾ…
“അധികാരമില്ല “തർക്കം മൂത്ത് കേരളാ കോൺഗ്രസ്സ് .
രള കോണ്‍ഗ്രസിൽ പദവികളെ ചൊല്ലിയുള്ള തര്‍ക്കം രൂക്ഷമാകുന്നു. ഫ്രാൻസിസ് ജോർജ് അടക്കമുള്ള നാല് പ്രധാന നേതാക്കളാണ് പദവിയുടെ കാര്യത്തില്‍ എതിർപ്പ് അറിയിച്ചത് ചെയർമാനെ എതിർപ്പ്…
സംസ്ഥാനത്ത് ശ്കതമായ മഴ നാലു ജില്ലകളിൽ ഓറഞ്ച് അലേർട്ട്
സംസ്ഥാനത്ത് വ്യാപകമായി മഴ തുടരും. ഇന്ന് ഇടുക്കി, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടാണ്. ഇവിടങ്ങളില്‍ അതി ശക്തമായ മഴ ലഭിച്ചേക്കുമെന്നു…
30 കോടി രൂപയുടെ തിമിംഗല ഛർദിൽ (ആബര്‍ഗ്രിസ്) പിടികൂടി
സുഗന്ധലേപന വിപണിയിൽ 30 കോടി രൂപ വില വരുന്ന തിമിംഗല ഛർദിൽ (ആബര്‍ഗ്രിസ്) തൃശൂരില്‍ പിടികൂടി. തൃശൂര്‍ ചേറ്റുവയിൽ നിന്നാണ് 18 കിലോ ഭാരം വരുന്ന ആബര്‍ ഗ്രിസ് പിടികൂടിയത്.