Browsing Category
Kerala
ജിഎസ്എൽവി എഫ് 10 വിക്ഷേപണം പരാജയപ്പെട്ടു
ജിഎസ്എൽവി എഫ് 10 വിക്ഷേപണം പരാജയപ്പെട്ടു. ക്രയോജനിക് ഘട്ടത്തിലുണ്ടായ പാളിച്ചയാണ് പരാജയത്തിന് കാരണമെന്നാണ് റിപ്പോർട്ട്. രണ്ട് തവണ മാറ്റിവെച്ച ഉപഗ്രഹ വിക്ഷേപണമാണ്…
ചാരായ റെയ്‌ഡിനിടെ രണ്ട് നാടൻ തോക്കും, എട്ട് തിരകളും പിടികൂടി.
കേളകത്ത് നടത്തിയ പരിശോധനയിൽ രണ്ട് നാടൻ തോക്കും, എട്ട് തിരകളും പിടികൂടി. പേരാവൂർ എക്‌സൈസ് നടത്തിയ പരിശോധയിലാണ് തോക്കുകൾ കണ്ടെടുത്തത്.
ഇന്ന് അത്തം സമയം തെറ്റി ഇത്തവണ കർക്കടക മാസത്തിൽ അത്തം
ഇന്ന് അത്തം നാൾ. മലയാളക്കര വീണ്ടും ഒരു ഓണക്കാലത്തിലേക്ക്. സമയം തെറ്റിയാണ് ഇത്തവണ കർക്കടക മാസത്തിലേക്ക് അത്തം നാൾ കയറി വന്നത്. ഇനി അഞ്ചു ദിവസം കഴിഞ്ഞാണ് ചിങ്ങമാസം ആരംഭിക്കുന്നത്
വിവാദഭൂമിയിടപാട് വിചാരണ ഒഴുവാക്കണം മാർ ജോർജ്ജ് ആലഞ്ചേരിയുടെ ഹർജിയിൽ വിധി ഇന്ന്
സീറോ മലബാർ സഭയുടെ വിവാദമായ ഭൂമി ഇടപാട് കേസിൽ വിചാരണ നേരിടണമെന്ന കീഴ്‌ക്കോടതി വിധിക്കെതിരേ കർദ്ദിനാൾ മാർ ജോർജ്ജ് ആലഞ്ചേരി നൽകിയ ഹർജിയിൽ ഹൈക്കോടതി ഇന്ന് വിധി പറയും
വാക്‌സിനേഷന് തദ്ദേശ സ്ഥാപന രജിസ്‌ട്രേഷന്‍ വേണമെന്ന പ്രചാരണം തെറ്റ് വീണ ജോർജ്
കോവിഡ് വാക്‌സിനേഷന് തദ്ദേശ സ്ഥാപന രജിസ്‌ട്രേഷന്‍ വേണമെന്ന പ്രചാരണം തെറ്റാണ് ആരോഗ്യ വകുപ്പ് അമന്ത്രി വീണ ജോർജി പറഞ്ഞു . സംസ്ഥാനത്ത് നടക്കുന്ന വാക്‌സിനേഷന്‍ യജ്ഞം സുഗമമാക്കുന്നതിന്…
ഇന്ത്യന്‍ ഹോക്കി ടീമിലെ മലയാളി ഗോള്‍കീപ്പര്‍ പി.ആര്‍. ശ്രീജേഷിന് രണ്ടു കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ച് സംസ്ഥാന…
ടോക്യോ ഒളിപിക്‌സ് ഹോക്കിയില്‍ വെങ്കല മെഡല്‍ നേടിയ ഇന്ത്യന്‍ ഹോക്കി ടീമിലെ മലയാളി ഗോള്‍കീപ്പര്‍ പി.ആര്‍. ശ്രീജേഷിന് രണ്ടു കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍.…
ഹിമാചല്‍ പ്രദേശിൽ മണ്ണിടിച്ചിലില്‍ മരിച്ചവരുടെ എണ്ണം 11 ആയി.
ഹിമാചല്‍ പ്രദേശിലെ കിനൗറില്‍ മണ്ണിടിച്ചിലില്‍ കുടുങ്ങി മരിച്ചവരുടെ എണ്ണം 11 ആയി. 25-30 പേര്‍ ഇപ്പോഴും മണ്ണിനടിയില്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് വിവരം. 10 പേരെ ഇതിനകം…
ഇ ഡി ക്കെതിരായ സംസ്ഥന ഏജൻസികളുടെ അന്വേഷണത്തിനെതിരായ ജുഡീഷ്യൽ അന്വേഷണത്തിന് സ്റ്റേ
സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് കേന്ദ്ര അന്വേഷണ ഏജൻസികൾക്കെതിരെ ജുഡിഷ്യൽ അന്വേഷണം നടത്താനാനുള്ള സംസ്ഥാന സർക്കാർ തീരുമാനത്തിന് തിരിച്ചടി. എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് നൽകിയ ഹർജി…
ഫാഷൻ ഗോൾഡ് തട്ടിപ്പ് മുഖ്യപ്രതി പൂക്കോയ തങ്ങൾ കോടതിയിയിൽ കിഴടങ്ങി
ഫാഷൻ ഗോൾഡ് തട്ടിപ്പ് കേസിൽ ജ്വല്ലറി എം.ഡി പൂക്കോയ തങ്ങൾ കീഴടങ്ങി. ഹൊസ്ദുർഗ് കോടതിയിലാണ് കീഴടങ്ങിയത്. ഒമ്പതുമാസം ഒളിവിൽ കഴിഞ്ഞ ശേഷമാണ് കീഴടങ്ങൽ
കത്വ ഫണ്ട് തട്ടിപ്പ് യൂത്ത് ലീഗ് നേതാവ് പി കെ ഫിറോസിനെതിരെ ഇ ഡി കേസ്സ്
കത്വ ഫണ്ട് തട്ടിപ്പ് കേസില്‍ യൂത്ത് ലീഗ് നേതാവ് പി കെ ഫിറോസിനെതിരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കേസെടുത്തു. കേസിലെ രണ്ടാം പ്രതിയാണ് പി കെ ഫിറോസ്. ഒന്നാം പ്രതിയായ സി കെ സുബൈറിനെ…