Browsing Category
Kerala
ഡോളർ കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് സഭയിൽ പ്രീതിപക്ഷ പ്രതിഷേധം.
ഡോളർ കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രീതിപക്ഷ പ്രതിഷേധം. മുഖ്യമന്ത്രിക്കെതിരായ സരിത്തിന്റെ മൊഴി സഭ ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ്. നിയമസഭയില്‍…
മൂലമറ്റത്തെ പവ്വർ ഹൗസിലെ ജനറേറ്റർ തകരാർ പരിഹരിക്കാൻ ശ്രമം ആരംഭിച്ചു
ഇടുക്കി പദ്ധതിയുടെ മൂലമറ്റത്തെ പവ്വർ ഹൗസിലെ ജനറേറ്റർ തകരാർ പരിഹരിക്കുന്നതിന് മുന്നോടിയായി സ്ഥിഗതികൾ വിലയിരുത്താൻ കെഎസ്ഇബി ബോർഡ് ചെയർമാൻ N.S. പിള്ള നേരിട്ടെത്തി സ്ഥിഗതികൾ…
ഓണത്തിരക്ക് ഒഴുവാക്കാൻ ,സംസ്ഥാനത്തെ മദ്യശാലകള്‍ ഇന്ന് മുതല്‍ അധികസമയം പ്രവര്‍ത്തിക്കും.
സംസ്ഥാനത്തെ മദ്യശാലകള്‍ ഇന്ന് മുതല്‍ അധികസമയം പ്രവര്‍ത്തിക്കും. ഓണത്തോടനുബന്ധിച്ച് തിരക്ക് നിയന്ത്രിക്കാനാണെന്നാണ് സര്‍ക്കാര്‍ വിശദീകരണം
നടിയെ അക്രമിച്ചെന്ന കേസിൽ കാവ്യാമാധവന്റെ ക്രോസ് വിസ്താരം ഇന്നും തുടരും
നടിയെ അക്രമിച്ചെന്ന കേസിൽ ചലച്ചിത്ര താരം കാവ്യാമാധവന്റെ ക്രോസ് വിസ്താരം ഇന്നും തുടരും. തുടർച്ചയായ മൂന്നാം ദിവസമാണ് കാവ്യയെ വിസ്തരിക്കുന്നത്
ഇടുക്കി ജല വൈദുത നിലയത്തിൽ സാങ്കേതിക തകരാർ, സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം
മൂലമറ്റത്ത് ആറ് ജനറേറ്റുകളുടെ പ്രവർത്തനം നിലച്ചതിനെ തുടർന്ന് വൈദ്യുതി പ്രതിസന്ധി. സാങ്കേതിക തടസത്തെ തുടർന്നാണ് ജനറേറ്റുകളുടെ പ്രവർത്തനം പെട്ടന്ന് നിലച്ചത്. വൈദ്യുതി ഉത്പ്പാദനത്തിൽ…
അഭിഭാഷകയായി ആൾമാറാട്ടം സെസി സേവ്യറിന്റെ അറസ്റ്റ് തടയാനാകില്ല
കോടതിയിൽ അഭിഭാഷകയായി ആൾമാറാട്ടം നടത്തിയ സെസി സേവ്യർ നൽകിയ മുൻകൂർ ജാമ്യാപേക്ഷ പരിഗണിയ്ക്കുന്നത് ഹൈക്കോടതി ഈ മാസം 30 ലേക്ക് മാറ്റി. ഹർജി പരിഗണിയ്ക്കും വരെ അറസ്റ്റ് തടയണമെന്ന…
ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 14.73 സംസ്ഥാനത്ത് ഇന്ന് 21,445 പേര്‍ക്ക് കോവിഡ്
സംസ്ഥാനത്ത് ഇന്ന് 21,445 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 3300, കോഴിക്കോട് 2534, തൃശൂര്‍ 2465, എറണാകുളം 2425, പാലക്കാട് 2168, കൊല്ലം 1339, കണ്ണൂര്‍ 1338, ആലപ്പുഴ 1238,…
കള്ളിൽ കഞ്ചാവ് ഉടമകൾക്കെതിരെ ജമൈമില്ല വകുപ്പുകൾ പ്രകാരം കേസ്സ്
ടുക്കിജില്ലയിലെ വിവാദ മേഖലകളിലെ കല്ല് ഷാപ്പുകൾ കേന്ദ്രിയകരിച്ചു എക്സൈസ് നടത്തിയ പരിശോധനയിൽ കല്ലിൽ ലഹരികുട്ടൻ വ്യാപകമായി കഞ്ചു ഉൾപ്പെടെയുള്ള മയക്കുമരുന്ന്നുകൾ ചേർക്കുന്നതായി…
15 തദ്ദേശ വാര്‍ഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ എൽ ഡി എഫ് ണ് മേൽകൈ
സംസ്ഥാനത്തെ 15 തദ്ദേശ വാര്‍ഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിന്‍റെ ഫലം പുറത്തു വന്നു തുടങ്ങി. രാവിലെ പത്ത് മണിയോടെയാണ് വോട്ടെണ്ണല്‍ ആരംഭിച്ചത്.
കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി വിചാരണ നേരിടണമെന്ന് ഹൈക്കോടതി
വിവാദമായ സഭ ഭൂമിയിടപാട് കേസിൽ കർദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരിക്ക് തിരിച്ചടി , കേസില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി വിചാരണ നേരിടണമെന്ന് ഹൈക്കോടതി. കര്‍ദിനാള്‍ വിചാരണ…