Browsing Category
Kerala
സോളാർ തട്ടിപ്പിൽ മുൻ മന്ത്രിയുമായ ആര്യാടൻ മുഹമ്മദിനെതിരെ വിജിലൻസ്അന്വേഷണം
സോളാർ കേസിൽ മുതിർന്ന കോൺഗ്രസ് നേതാവും മുൻ മന്ത്രിയുമായ ആര്യാടൻ മുഹമ്മദിനെതിരെ ജിലൻസ്അന്വേഷണം. വിജിലന്‍സ് അന്വേഷണം നടത്തുന്നതിന് മുന്‍കൂര്‍ അനുമതിക്കായി ഗവര്‍ണറോട് ശുപാര്‍ശ…
കേരളത്തില്‍ ഇന്ന് 11,079 പേര്‍ക്ക് കോവിഡ് ആകെ മരണം 26,571
കേരളത്തില്‍ ഇന്ന് 11,079 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1794, കോഴിക്കോട് 1155, തിരുവനന്തപുരം 1125, തൃശൂര്‍ 1111, കോട്ടയം 925, കൊല്ലം 767, ഇടുക്കി 729, മലപ്പുറം 699,…
“ഒരു തെറ്റും ചെയ്തട്ടില്ല കോടതിയിൽ നടക്കുന്ന കാര്യങ്ങളല്ല മാദ്ധ്യമങ്ങളിൽ വരുന്നത്”സൂരജ്.
താനൊരു തെറ്റും ചെയ്തിട്ടില്ലെന്ന് ഉത്രവധക്കേസ് പ്രതി സൂരജ്. കോടതിയിൽ നടക്കുന്ന കാര്യങ്ങളല്ല മാദ്ധ്യമങ്ങളിൽ വരുന്നത്. ഉത്രയുടെ അച്ഛൻ കോടതിയിൽ നൽകിയ മൊഴി പരിശോധിച്ചാൽ ഇക്കാര്യം…
ഉത്തര കൊലക്കേസ് വിധിയിൽ തൃപ്തിയില്ലന്ന് കുടുംബം ആപ്പിൽ പോകും ,തെറ്റു ചെയ്തിട്ടില്ലെന്ന് സൂരജ്
ഉത്രയ്ക്ക് പൂർണമായ നീതി ലഭിച്ചിട്ടില്ലെന്ന് കുടുബം. വിധിയില്‍ തൃപ്തയല്ലെന്ന് ഉത്രയുടെ അമ്മ മണിമേഖല പറഞ്ഞു. സൂരജിന് പരമാവധി ശിക്ഷ കിട്ടുമെന്ന് പ്രതീക്ഷിച്ചിരുന്നു
നിയമസഭാ കയ്യാങ്കളി കേസ്; പ്രതികളുടെ വിടുതല്‍ ഹര്‍ജി തള്ളി
മന്ത്രി വി ശിവന്‍കുട്ടിക്കുപുറമേ മുന്‍ മന്ത്രിമാരായ ഇ.പി ജയരാജന്‍, കെ.ടി ജലീല്‍, മുന്‍ എംഎല്‍എമാരായ എ.കെ അജിത്, സികെ സദാശിവന്‍, കെ കുഞ്ഞമ്മദ് മാസ്റ്റര്‍ എന്നിവരാണ് വിടുതല്‍ ഹര്‍ജി…
പാമ്പിനെ ആയുധമാക്കി ക്രൂരകൊലപാതകം; ഇരട്ടജീവപര്യന്തം തടവും 5 ലക്ഷം രൂപ പിഴയും
കേരളക്കര ഒന്നാകെ കാത്തിരുന്ന മനുഷ്യ മനസാക്ഷിയെ ഞെട്ടിച്ച ഉത്ര വധക്കേസിലെ വിധിസുപ്രധാന വിധി പ്രസ്താപം
സുപ്രീം കോടതിയിൽ അപ്പീൽ നിലനിൽക്കെ തിരുവനന്തപുരം അന്താരാഷ്‌ട്ര വിമാനത്താവളംനടത്തിപ്പ് ഇന്നുമുതൽ അദാനി ഗ്രുപ്പിന്
കേന്ദ്ര സർക്കാർ അദാനി ഗ്രൂപ്പിന് കൈമാറിയ തിരുവനന്തപുരം അന്താരാഷ്‌ട്ര വിമാനത്താവളം ഇന്ന് അർദ്ധ രാത്രി മുതൽ അദാനി ഗ്രൂപ്പ് ഏറ്റെടുക്കും. എയർപോർട്ട് ഡയറക്ടർ സി.വി.രവീന്ദ്രനിൽ നിന്ന്…
മാപ്പിളപ്പാട്ട് ഗായകൻ വി.എം.കുട്ടി അന്തരിച്ചു.
മാപ്പിളപ്പാട്ട് ഗായകൻ വി.എം.കുട്ടി അന്തരിച്ചു. 83 വയസായിരുന്നു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. സംഗീത നാടക അക്കാദമി അവാർഡ് ജേതാവായിരുന്നു
ഒൻപത് ജില്ലകളിൽ ഓറഞ്ച് അലർട്ട് ! കേരളത്തിൽ ഇന്നും ശക്തമായ മഴയ്‌ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്.
കേരളത്തിൽ ഇന്നും ശക്തമായ മഴയ്‌ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. അറബിക്കടലിൽ രൂപം കൊണ്ട് ചക്രവാതച്ചുഴി കൂടാതെ മദ്ധ്യ കിഴക്കൻ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെടാനും സാധ്യതയുണ്ട്.…
പാമ്പിനെ കൊലക്ക് ആയുധമാക്കിയ ഉത്ര വധക്കേസിലെ വിധി ഇന്ന്
സംസ്ഥാനം ഒന്നാകെ കാത്തിരുന്ന മനുഷ്യ മനസാക്ഷിയെ ഞെട്ടിച്ച ഉത്ര വധക്കേസിലെ വിധി ഇന്നറിയാം. കൊല്ലം ആറാം അഡീഷനൽ സെഷൻസ് കോടതി ജഡ്ജി എം മനോജാണു വിധി പറയുക