Browsing Category

Kerala

മോന്‍സണ്‍ മാവുങ്കലിനെ ക്രൈംബ്രാഞ്ച് ഇന്ന് വീണ്ടും ചോദ്യം ചെയ്യും

ഇന്നലെ വീണ്ടും പോലീസ് കസ്റ്റഡിയിലായ മോന്‍സണ്‍ മാവുങ്കലിനെ ക്രൈംബ്രാഞ്ച് ഇന്ന് വീണ്ടും ചോദ്യം ചെയ്യും .ഇയാൾക്കെതിരെ സാമ്പത്തിക തട്ടിപ്പുമായി ബന്ധപെട്ടു മുന്ന് പരാതികൾ കുടി…

കർഷക സമരം പരിഹാരം കാണണം ദേശിയ പാതകൾ അനന്തമായി അടച്ചിടാനാകില്ല

ഡൽഹി അതിർത്തിയിലെ കർഷക പ്രക്ഷോഭത്തിന്‍റെ പേരിൽ ദേശീയപാതകൾ എത്രകാലം അടച്ചിടുമെന്ന് സുപ്രീംകോടതി. ഗതാഗത കുരുക്ക് പരിഹരിക്കാൻ സ്വീകരിച്ച നടപടികൾ സമർപ്പിക്കാൻ കേന്ദ്രസർക്കാരിന് കോടതി…

മോൻസൺ മാവുങ്കൽ തട്ടിപ്പിന് 2,62,000 കോടി രൂപയുടെ വ്യാജരേഖ ചമച്ചെന്ന് ക്രൈംബ്രാഞ്ച്

പുരാവസ്തു വിൽപ്പനക്കാരൻ എന്ന പേരിൽ പണം തട്ടാൻ മോൺസൺ നിരവധി വ്യാജ രേഖകൾ ചമച്ചതായി ക്രൈംബ്രാഞ്ച് കോടതിയിൽ മോൺസനെതിരായ റിമാൻഡ് റിപ്പോർട്ടിലാണ് പോലീസ് ഇക്കാര്യം…

രാജ്യത്ത് ഏറ്റവും കൂടുതല്‍ കോവിഡ് കേസുകള്‍ കേരളത്തിൽ ഇന്ന് 15,914 പേര്‍ക്ക് കോവിഡ് ആകെ മരണം കാൽലക്ഷം പിന്നിട്ടു

രാജ്യത്ത് ഏറ്റവും കൂടുതല്‍ കോവിഡ് കേസുകള്‍ ഉള്ളത് കേരളത്തിലെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട്. രാജ്യത്തെ ആകെ സജീവ കേസുകളുടെ 52 ശതമാനവും കേരളത്തിലാണെന്ന്…

നയാപൈസയില്ല ബാങ്ക് അകൗണ്ടിൽ വെറും 176 രൂപ മാത്രം മോന്‍സണ്‍ മാവുങ്കൽ പാപ്പരോ ?

കൈയ്യിൽ നയാപൈസയില്ല ,ആകെയുള്ളത് ഒരു ബാങ്ക് അക്കൗണ്ട് മാത്രമെ അതില്‍ വെറും 176 രൂപ പുരാവസ്തുവിന്റെ പേരിൽ കോടികൾ തട്ടിയെലിന്റെ ഇപ്പോഴത്തെ സാമ്പത്തിക സ്ഥിതി ഇതാണോ ?.

മോൻസൺ മാവുങ്കലിന്റെ പക്കൽ ബോളിവുഡ് നടി കരീന കപൂറിന്റെ ആഡംബര കാറും?

സാമ്പത്തിക തട്ടിപ്പ് നടത്തിയ മോൻസൺ മാവുങ്കലിന്റെ പക്കൽ ബോളിവുഡ് നടി കരീന കപൂറിന്റെ ആഡംബര കാറും. മുംബൈ ബാന്ദ്രയിലെ കരീനയുടെ മേൽവിലാസത്തിൽ രജിസ്റ്റർ ചെയ്ത പോർഷെ കാർ ഒരു വർഷം മുമ്പാണ്…

കൊച്ചി മെട്രോ സ്റ്റേഷനിൽ പെരുംപാമ്പ് കയറി

കൊച്ചി മെട്രോ സ്റ്റേഷന്‍ പരിസരത്ത് നിന്ന് കൂറ്റന്‍ പെരുമ്പാമ്പിനെ പിടികൂടി.മെട്രോ സ്റ്റേഷന് സമീപം പെരുംപാമ്പ് ഇഴഞ്ഞു നീങ്ങുത ശ്രദ്ധയിൽ പെട്ട ആളുകൾ വിരണ്ടോടി കാരണം…

മോൻസൻ മാവുങ്കലിനെ ഇന്ന് വീണ്ടും കോടതിയിൽ ഹാജരാക്കും. വീണ്ടും കസ്റ്റഡി ആവശ്യപ്പെടും

പുരാവസ്തു വിൽപ്പനക്കാരന്റെ മറവിൽ സാമ്പത്തിക തട്ടിപ്പ് കേസിൽ അറസ്റ്റിലായ മോൻസൻ മാവുങ്കലിനെ ഇന്ന് വീണ്ടും കോടതിയിൽ ഹാജരാക്കും

കൊലക്കേസ് പ്രതികൾ ജയിലിൽ നിന്ന് ഫോൺ വിളിച്ച സംഭവത്തിൽ വിയ്യൂർ ജയിൽ സൂപ്രണ്ട് എ ജി സുരേഷിനെ സസ്പെൻഡ് ചെയ്തു

കൊലക്കേസ് പ്രതികൾ ജയിലിൽ നിന്ന് ഫോൺ വിളിച്ച സംഭവത്തിൽ വിയ്യൂർ ജയിൽ സൂപ്രണ്ട് എ ജി സുരേഷിനെ സസ്പെൻഡ് ചെയ്തു. ഫോൺ വിളിക്ക് സൂപ്രണ്ട് ഒത്താശ ചെയ്തുവെന്ന അന്വേഷണ റിപ്പോർട്ടിലാണ് നടപടി.…

രാഹുൽ ഗാന്ധി ഇന്ന് വയനാട്ടിൽ കോൺഗ്രസ്സിലെ കലാപം വി ഡി സതീശനും, കെ സുധാകരനും ചർച്ച

കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി) ഇന്ന് അദ്ദേഹത്തിൻ്റെ മണ്ഡലമായ വയനാട്ടിലെത്തും . മലപ്പുറം കാളികാവിൽ രാവിലെ ഡയാലിസിസ് സെൻ്റർ ഉദ്ഘാടനം ചെയ്യും