Browsing Category

Kerala

കശ്മീരിൽ ; ആറ് ലഷ്‌കർ ഭീകരരെ സൈന്യം വധിച്ചു; ഏറ്റുമുട്ടൽ രജൗരി വനമേഖലയിൽ

ജമ്മു കശ്മീരിൽ ലഷ്‌കർ ഇ ത്വയ്ബ ഭീകരരെ ഏറ്റുമുട്ടലിൽ വധിച്ച് സുരക്ഷാ സേന. രജൗരിയിലെ ഏറ്റുമുട്ടലിൽ ആറ് ഭീകരരെയാണ് സുരക്ഷാ സേന വകവരുത്തിയത്‌

തിയേറ്ററുകൾ 25 ന് തുറക്കാം ,പ്രവേശനം പകുതി സീറ്റുകളിൽ മാത്രം

കൊവിഡ് രണ്ടാം തരംഗത്തിന്റെ പശ്ചാത്തലത്തിൽ അടച്ച് പൂട്ടിയ മൾട്ടിപ്ലക്സുകൾ അടക്കമുള്ള മുഴുവൻ തിയേറ്ററുകളും 25 ന് തന്നെ തുറക്കും. ഇന്ന് ചേർന്ന തിയേറ്റർ ഉടമകളുടെ യോഗമാണ് നിർണായക…

BREAKING NEWS ഇടുക്കി അണകെട്ടിലെ ചെറുതോണി ഡാമിന്റെ ഷട്ടർ തുറന്നു പെരിയാറിൽ നീരൊഴുക്ക് വർദ്ധിച്ചു

സംഭരണ ശേഷി പിന്നിട്ടതിന് തുടര്ന്നു ഇടുക്കി അണകെട്ടിലെ ചെറുതോണി ഡാമിന്റെ ഷട്ടർ തുറന്നു ഷട്ടർ തുറക്കുന്നതിന് മുന്നോടിയായി രാവിലെ 10.55 ന് സൈറൺ മുഴക്കി .

ലഖിംപൂർ ഖേരിയിലെ കര്ഷകര്ക്കിടയിലേക്ക് വാഹനം ഇടിച്ചുകയറ്റികൊലപതാകം നാലുപേർ കൂടി അറസ്റ്റിൽ

ലഖിംപൂർ ഖേരിയിലെ ആക്രമണത്തിൽ നാലുപേർ കൂടി അറസ്റ്റിൽ. സുമിത് ജെയ്സ്വാൾ, നന്ദൻ സിംഗ് ഭിഷ്ട്,ശിശുപാൽ, സത്യപ്രകാശ് ത്രിപാതി എന്നിവരെയാണ് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. സുമിത്…

കുറുവ മോഷണ സംഘം കോഴിക്കോട് മുന്ന് പേർ പോലീസ് പിടിയിൽ

തമിഴ് നാട്ടിലെ കുപ്രസിദ്ധ കുറുവ മോഷണ സംഘം കോഴിക്കോടെത്തിയതായി സ്ഥിരീകരിച്ചതോടെ അതീവ ജാഗ്രതയിൽ പൊലീസ്. കുറുവ സംഘത്തിൽ പെട്ട മൂന്ന് പേരെ പാലക്കാട് പൊലീസ് പിടികൂടിയതോടെയാണ് ഇവർ…

അമ്മക്കൊപ്പം ജോലിക്കിറങ്ങാൻ നിര്ബന്ധിച്ചത്തിന് അച്ഛൻ, അമ്മ, സഹോദരി,സഹോദരൻ മുത്തശ്ശി എന്നിവരെ ഭക്ഷണത്തിൽ വിഷം കലർത്തി…

അമ്മക്കൊപ്പം ജോലിക്കാ വരൻ നിര്ബന്ധിച്ചത്തിന് സ്വന്തം അച്ഛൻ, അമ്മ, സഹോദരി, മുത്തശ്ശി സഹോദരൻ എന്നിവരെ ഭക്ഷണത്തിൽ വിഷം കലർത്തി കൊലപ്പെടുത്തിയ 17കാരി അറസ്റ്റിൽ

അടുത്ത മൂന്ന് മണിക്കൂറിൽ സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ട മഴയ്‌ക്ക് സാദ്ധ്യത

സംസ്ഥാനത്ത് ഇന്നും മഴയ്‌ക്ക് സാദ്ധ്യത. അടുത്ത മൂന്ന് മണിക്കൂറിൽ സംസ്ഥാനത്തെ എല്ലാ ജില്ലകളിലെയും ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്‌ക്ക് സാദ്ധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം…

ഇടുക്കി ഡാം ഇന്ന് തുറക്കും 11 ഡാമുകളില്‍ ഇന്ന് റെഡ് അലര്‍ട്ട്

ഇടുക്കി ഡാം ഇന്ന് തുറക്കും. മൂന്ന് ഷട്ടറുകൾ 35 സെ.മീ ആണ് ഉയർത്തുക. ഡാം തുറക്കുന്നതിന്‍റെ ഭാഗമായി നിരവധി കുടുംബങ്ങളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചു.

ഇടമലയാർ ഡാം പമ്പ ഡാമുകൾ തുറന്നു ,നദിതീരങ്ങളിൽ കനത്ത ജാഗ്രത !

സംഭരണ ശേഷി പൂർത്തിയായ ഇടുക്കി അണകെട്ട് തുറക്കുന്നതിന് മുന്നോടിയായി ഇടമലയാർ ഡാം തുറന്നതോടെ പെരിയാറിന്‍റെ തീരത്തുള്ളവർ ജാഗ്രതയിൽ. മുൻകരുതലിന്‍റെ ഭാഗമായി പ്രത്യേക സജജീകരണങ്ങളാണ്…

“ഇടുക്കി അണക്കെട്ടിൽ റെഡ് അലർട്ട് “നിയന്ത്രണങ്ങളോടെ തുറക്കുമെന്ന് കെ എസ് ഇ ബി ചെയർമാൻ

ഇടുക്കി, ഇടമലയാർ ഡാമുകൾ നിയന്ത്രണങ്ങളോടെ തുറക്കുമെന്ന് കെ എസ് ഇ ബി ചെയർമാൻ ഡോ ബി അശോക്. കക്കി, ഇടുക്കി ഡാമുകളിൽ ഒക്ടോബറിൽ ഇത്രയും വെള്ളം എത്തുന്നത് അപൂർവമായിയാണ്.