Browsing Category
Kerala
രാജ്യത്ത് വീണ്ടും കൊവിഡ് കേസുകളില്‍ കുത്തനെ ഉയരുന്നു,കോവിഡ് തരംഗം ഇന്ത്യയിൽ ഉടനെ തന്നെ ഉണ്ടായേക്കാമെന്ന് കേംബ്രിജ്…
രിടവേളയ്ക്ക് ശേഷം രാജ്യത്ത് വീണ്ടും കൊവിഡ് കേസുകളില്‍ കുത്തനെ വര്‍ധനവ് . രോഗകാരിയായ വൈറസിന്റെ ഏറ്റവും പുതിയ വകഭേദമായ ഒമിക്രോണ്‍ വ്യാപകമാകുന്ന പശ്ചാത്തലത്തില്‍ രാജ്യത്ത് മൂന്നാം…
രാഷ്ട്രപതി റാം നാഥ് കോവിന്ദിനു ഡി ലിറ്റ് നൽകണമെന്ന ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ നിർദേശം കേരള സർവകലാശാല നിരസിച്ചു.
രാഷ്ട്രപതി റാം നാഥ് കോവിന്ദിനു ഡി ലിറ്റ് നൽകണമെന്ന ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ നിർദേശം കേരള സർവകലാശാല നിരസിച്ചു.
അനീഷ് ജോർജിനെ വിളിച്ചു വരുത്തി കൊന്നതല്ല കുടുംബത്തിന്റെ ആരോപണം തള്ളി പോലീസ്
അനീഷ് ജോർജിനെ വീട്ടിൽ വിളിച്ചുവരുത്തി കൊലപ്പെടുത്തിയതാണെന്ന കുടുംബത്തിന്റെ ആരോപണം തള്ളി പൊലീസ്. അർധരാത്രി രണ്ടുമണിയോടെ അനീഷ് പെൺ സുഹൃത്തിന്റെ വീട്ടിൽ എത്തിയിരുന്നതായും ഒരു മണിക്കൂർ…
കൂനൂർ ഹെലികോപ്റ്റർ ദുരന്തം അട്ടിമറിയില്ല , അപകടകാരണം മോശം കാലാവസ്ഥ
സംയുക്ത സേനാമേധാവി ജനറൽ ബിപിൻ റാവത്ത് അടക്കം 15പേരുടെ മരണത്തിന്ഇടയാക്കിയ കൂനൂർ ഹെലികോപ്റ്റർ ദുരന്തം അട്ടിമറിയല്ലെന്ന് അന്വേഷണസംഘം കണ്ടെത്തിയതായി റിപ്പോർട്ട്
രണ്‍ജീത്ത് വധക്കേസില്‍ രണ്ട് മുഖ്യപ്രതികള്‍ കൂടി കസ്റ്റഡിയില്‍
ആലപ്പുഴയിലെ ബിജെപി നേതാവ് രണ്‍ജീത്ത് വധക്കേസില്‍ രണ്ട് മുഖ്യപ്രതികള്‍ കൂടി കസ്റ്റഡിയില്‍. കൃത്യത്തില്‍ നേരിട്ട് പങ്കെടുത്ത ആലപ്പുഴ സ്വദേശികളാണ് പിടിയിലായത്
പെൺ സുഹൃത്തിന്റെ വീട്ടിൽ കോളജ് വിദ്യാർഥി കുത്തേറ്റുമരിച്ചതു കരുതിക്കൂട്ടിയുള്ള കൊലപാതകമെന്ന് പോലീസ്
പേട്ടയിൽ പെൺ സുഹൃത്തിന്റെ വീട്ടിൽ കോളജ് വിദ്യാർഥി അനീഷ് ജോർജിനു (19) കുത്തേറ്റത് അബദ്ധത്തിലല്ലെന്നും പ്ലോസ് .മുൻവൈരാഗ്യം മൂലം പ്രതി കരുതിക്കൂട്ടി ചെയ്തതാണെന്നും റിമാൻഡ്…
പോലീസ് തലപ്പത്ത് വന്‍ അഴിച്ചുപണി ഐ.ജി ഹർഷിത അട്ടല്ലൂരിയെ ഇൻ്റലിജൻസിലേക്ക് മാറ്റി,ആർ.നിശാന്തിനിയെ തിരുവനന്തപുരം റേഞ്ച്…
പോലീസ് തലപ്പത്ത് വന്‍ അഴിച്ചുപണി നടത്തി സംസ്ഥാന സര്‍ക്കാര്‍. ഹര്‍ഷിത അട്ടല്ലൂരിയെ ഇന്റലിജന്‍സ് ഐ.ജിയായി നിയമിച്ചു.പൊലീസ് തലപ്പത്ത് അഴിച്ചു പണി.
കൗമാരക്കാർക്കുള്ള കോവിഡ് പ്രതിരോധ വാക്‌സിനേഷൻ രജിസ്റ്ററേഷൻ ഇന്ന് മുതൽ
പതിനഞ്ച് മുതൽ 18 വരെ വയസ്സുള്ള കുട്ടികൾക്ക് കോവിഡ് പ്രതിരോധ മരുന്ന് നൽകാനുള്ള രജിസ്‌ട്രേഷൻ ശനിയാഴ്ച തുടങ്ങും. ഓൺലൈനായും സ്പോട്ട് രജിസ്‌ട്രേഷൻ വഴിയും വാക്സിൻ നൽകാനാണ് തീരുമാനം
കിറ്റെക്സ് കമ്പനിയിലെ പരിശോധന റിപ്പോർട്ട് ലേബര്‍ കമ്മിഷണർ തൊഴില്‍ വകുപ്പ് മന്ത്രിക്ക് കൈമാറും
കിഴക്കമ്പലം കിറ്റെക്സ് കമ്പനിയിലെ തൊഴില്‍ സാഹചര്യങ്ങളെക്കുറിച്ചുള്ള ലേബര്‍ കമ്മിഷണറുടെ റിപ്പോര്‍ട്ട് ഉടന്‍ സര്‍ക്കാരിന് . തൊഴില്‍ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടിക്കാണ്…
പറവൂരില്‍ സഹോദരിയെ തീകൊളുത്തി കൊന്ന കേസില്‍ പ്രതി ജിത്തുവിനെ റിമാന്‍ഡ് ചെയ്തു
എറണാകുളം പറവൂരില്‍ സഹോദരിയെ തീകൊളുത്തി കൊന്ന കേസില്‍ പ്രതി ജിത്തുവിനെ റിമാന്‍ഡ് ചെയ്തു. മാനസികാസ്വാസ്ഥ്യമുളള ജിത്തു സഹോദരിയെ കുത്തിപ്പരിക്കേല്‍പ്പിച്ച ശേഷം മണ്ണെണ്ണയൊഴിച്ച്…