Browsing Category
Kerala
കാട്ടാനയുടെ ആക്രമണത്തിൽ അഞ്ച് വയസ്സുകാരി മരിച്ച സംഭവത്തിൽ പ്രതിക്ഷേധം,സംസ്ഥാന പാത ഉപരോധിച്ച് നാട്ടുകാർ
അതിരപ്പിള്ളിയിൽ കാട്ടാനയുടെ ആക്രമണത്തിൽ അഞ്ച് വയസ്സുകാരി മരിച്ച സംഭവത്തിൽ പ്രതിഷേധവുമായി നാട്ടുകാർ. സംസ്ഥാന പാത ഉപരോധിച്ചാണ് നാട്ടുകാർ പ്രതിഷേധിക്കുന്നത്. ഇവിടെ ഗതാഗതം…
വിവാദ വെളിപ്പെടുത്തലില്‍ സ്വപ്‍ന സുരേഷിന് ഇഡി സമൻസ് അയച്ചു
സ്വർണ്ണക്കടത്ത് കേസില്‍ സ്വപ്ന സുരേഷിന്‍റെ വിവാദ വെളിപ്പെടുത്തലില്‍ കേന്ദ്ര ഏജൻസികൾ വീണ്ടും അന്വേഷണത്തിന്. നാളെ ചോദ്യംചെയ്യലിന് ഹാജരാകാന്‍ സ്വപ്‍ന സുരേഷിന് ഇഡിസമൻസ് അയച്ചു.…
വന്യജീവി സങ്കേതത്തിൽ തോക്കുമായി മൃഗ വേട്ടക്കിറങ്ങിയ തമിഴ്‌നാട് പൊലീസ് ഉദ്യോഗസ്ഥൻ കീഴടങ്ങി
വയനാട് വന്യജീവി സങ്കേതത്തിൽ തോക്കുമായി മൃഗ വേട്ടക്കിറങ്ങിയ സംഭവത്തിൽ പ്രതി കീഴടങ്ങി. തമിഴ്‌നാട് പൊലീസ് ഉദ്യോഗസ്ഥൻ ഷിജുവാണ് മുത്തങ്ങ റേഞ്ച് ഓഫീസിൽ കീഴടങ്ങിയത്
ബാലചന്ദ്രകുമാറിനെതിരെയുള്ള ബലാത്സംഗക്കേസിൽ പരാതിക്കാരിയുടെ മൊഴി ഇന്ന് രേഖപ്പെടുത്തും
സംവിധായകൻ ബാലചന്ദ്രകുമാറിനെതിരെയുള്ള ബലാത്സംഗക്കേസിൽ പരാതിക്കാരിയുടെ മൊഴി ഇന്ന് രേഖപ്പെടുത്തും. കേസ് തിരുവനന്തപുരം ഹൈടെക് സെല്ലാണ് ഇപ്പോൾ അന്വേഷിക്കുന്നത്.
ഗൂഢാലോചന കേസിൽ നടൻ ദിലീപിന്‍റെയും കൂട്ടുപ്രതികളുടെയും ശബ്ദപരിശോധന ഇന്ന്
ബാലചന്ദ്രകുമാറിന്റെ ആരോപണത്തെത്തുടർന്നു
രജിസ്റ്റർചെയ്ത .ഗൂഢാലോചന കേസിൽ നടൻ ദിലീപിന്‍റെയും കൂട്ടുപ്രതികളുടെയും ശബ്ദപരിശോധന ഇന്ന് നടക്കും. രാവിലെ 11ന് കാക്കനാട് ചിത്രാഞ്ജലി ലാബിൽ…
വിധിന്യായം പുറത്ത് “സാർ കുടുംബമായി സ്വസ്ഥമായി ജീവിക്കുകയാണല്ലേ ‘ ഇതു ഭിക്ഷണിയായി കരുതാനാകില്ല…
നടൻ ദിലീപിന് കോടതി മുൻകൂർ ജാമ്യം അനുവടിച്ചതുമയി ബന്ധപ്പെട്ട വിധിന്യായം പുറത്തു . ദീലീപിനെതിരെ പ്രോസിക്യുഷന് കൊണ്ടുവന്ന ഏറ്റവും പ്രധാനപ്പെട്ട ആരോപണങ്ങളിൽ ഒന്നായ ദീലീപ് അന്വേഷണ…
കേരളത്തില്‍ 22,524 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 4,74,949 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്.
“തന്‍റെ രണ്ടാം ജന്മം, പാമ്പ് പിടുത്തം തുടരും” പാമ്പ് കടിയേറ്റ് ചികിത്സയിൽ അസ്സായിരുന്ന വാവ സുരേഷ് ആശുപത്രി…
പാമ്പ് കടിയേറ്റ് കോട്ടയം മെഡിക്കൽ കോളജിൽചികിത്സയിൽ കഴിയുന്ന വാവ സുരേഷിനെ ഇന്ന് ഡിസ്ചാർജ് ചെയ്തു ആശുപത്രി വിട്ടു . 10.30 ഓടെയാവും വാവ ആശുപത്രിയിൽ നിന്നും പുറത്തുവന്നത്
ലോകായുക്ത നിയമഭേദഗതി ഓർഡിനൻസിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍ ഒപ്പുവച്ചു
ലോകായുക്ത നിയമഭേദഗതി ഓർഡിനൻസിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍ ഒപ്പുവച്ചു. ഇതോടെ ഓർഡിനൻസ് നിലവിൽ വന്നു.സർക്കാർ ഉന്നയിച്ച വിഷയങ്ങൾ വിശദമായി പരിശോധിച്ച ശേഷമാണ് ഗവർണറുടെ തീരുമാനം
ഗൂഢാലോചന കേസിൽ ദീലീപിന് മുൻകൂർ ജാമ്യം
ബാലചന്ദ്രകുമാറിന്റെ ആരോപണത്തെത്തുടര്ന്നു പോലീസ്
രജിസ്റ്റർ ചെയ്ത നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥനെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ ദീലീപിന് ഉപാധികളോടെ ജാമ്യം