Browsing Category

Kerala

തിയേറ്ററുകൾ അടച്ചിടാനുളള സർക്കാർ തീരുമാനത്തിനെതിരെ ഹ‍ർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും.

കൊവിഡ് വ്യാപനത്തെത്തുടർന്ന് സി കാറ്റഗറിയിൽ ഉൾപ്പെടുത്തിയ ജില്ലകളിൽ സിനിമാ തിയേറ്ററുകൾ അടച്ചിടാനുളള സർക്കാർ തീരുമാനത്തിനെതിരെളള ഹ‍ർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

കണ്ണൂർ വിസി നിയമനത്തിൽ സ്വജനപക്ഷപാതം രമേശ് ചെന്നിത്തലയുടെ ഹർജിയിൽ കോടതി ഇന്ന് വിധി പറയും

കണ്ണൂർ വിസി നിയമനത്തിൽ സ്വജനപക്ഷപാതം കാണിച്ച ഉന്നത വിദ്യാഭ്യാസമന്ത്രി ആർ.ബിന്ദുവിനെതിരെ കേസെടുക്കണമെന്ന് കോൺഗ്രസ്സ് നേതാവ് രമേശ് ചെന്നിത്തലയുടെ ഹർജിയിൽ കോടതി ഇന്ന് വിധി…

ഗൂഢാലോചന കേസിൽ ദിലീപിന്റെയും കൂട്ടുപ്രതികളുടെയും മുൻകൂർ ജാമ്യാപേക്ഷയിൽ ഹൈക്കോടതി ഇന്ന് വാദം തുടരും

ബാലചന്ദ്രകുമാറിന്റെ ആരോപണത്തെത്തുടർന്നു പോലീസ് രജിസ്റ്റർ ചെയ്ത ഗൂഢാലോചന കേസിൽ ദിലീപിന്റെയും കൂട്ടുപ്രതികളുടെയും മുൻകൂർ ജാമ്യാപേക്ഷയിൽ ഹൈക്കോടതി ഇന്ന് വാദം തുടരും

കേരളത്തില്‍ 42,677 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

എറണാകുളം 7055, തിരുവനന്തപുരം 5264, കോട്ടയം 4303, കൊല്ലം 3633, പത്തനംതിട്ട 3385, തൃശൂര്‍ 3186, ആലപ്പുഴ 3010, കോഴിക്കോട് 2891, മലപ്പുറം 2380, പാലക്കാട് 1972, ഇടുക്കി 1710, കണ്ണൂര്‍…

ഗൂഢാലോചന കേസിൽ ദിലീപിന്‍റെയും കൂട്ടുപ്രതികളുടെയും മുൻകൂർ ജാമ്യാപേക്ഷയിൽ ഹൈക്കോടതിയിൽ നാളെയും വാദം തുടരും.

നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ബാലചന്ദ്രകുമാറിന്റെ ആരോപണത്തിൽ പോലീസ്ഗൂ രജിസ്റ്റർ ചെയ്ത ഗൂഢാലോചന കേസിൽ ദിലീപിന്‍റെയും കൂട്ടുപ്രതികളുടെയും മുൻകൂർ…

ഗൂഡാലോചന കേസിലെ ദിലീപിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ നാളെ വാദം തുടരും

പ്രോസിക്യൂഷൻ വാദം നാളെയാണ്. വാദം നാളെ തന്നെ പൂർത്തിയാക്കുമെന്നും ഹൈക്കോടതി അറിയിച്ചു. കേസ് വൈകിപ്പിക്കുന്നെന്ന ആരോപണം ഉണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.

ദീപിന്റെയും ബന്ധുക്കളുടെയും ഫോണുകൾ തിരുവനന്തപുരം പൊലീസ് ഫോറൻസിക് ലാബിൽ നേരിട്ട് അയക്കാൻ കോടതി നിർദ്ദേശിച്ചു

ബാലചന്ദ്രകുമാറിന്റെ ആരോപണത്തെ തുടരുന്ന പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ പിടികച്ചെടുത്ത ദീപിന്റെയും ബന്ധുക്കളുടെയും ഫോണുകൾ ആലുവ മജിസ്ട്രേറ്റ് കോടതിയിൽ പരിശോധിക്കില്ല.

ഐ.പി.എൽ സംപ്രേഷണാവകാശം: ബി.സി.സി.ഐ ലക്ഷ്യമിടുന്നത് 45,000 കോടി

സോണി സ്പോർട്സ്, ഡിസ്നി സ്റ്റാർ, റിയലൻസ് വയാകോം, ആമസോൺ തുടങ്ങിയ വമ്പന്മാരാണ് ഐപിഎൽ സംപ്രേഷണാവകാശം സ്വന്തമാക്കാനായി കാത്തിരിക്കുന്നത്. 

നടിയെ ആക്രമിച്ച കേസിൽ തുടരന്വേഷണം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ദിലീപ് ഹൈക്കോടതിയെ സമീപിച്ചു

ബാലചന്ദ്രകുമാറിന്‍റേത് അടിസ്ഥാനമില്ലാത്ത ആരോപണം മാത്രമാണെന്നും ദിലീപ് പറയുന്നു. ഗൂഢാലോചന കേസിൽ കുടുംബത്തിലെ എല്ലാവരെയും പ്രതി ചേർത്തത് വ്യക്തി വൈരാഗ്യം മൂലമാണ്.