Browsing Category
Kerala
കോവിഡ് നിയന്ത്രങ്ങൾ പിൻവലിക്കുന്നു അന്താരാഷ്ട്ര വിമാന സർവീസുകൾ ഈ മാസം 27 പുനരാരംഭിക്കും
കൊവിഡിന്റെ പശ്ചാത്തലത്തിൽ ഏർപ്പെടുത്തിയ വിലക്കുകൾ പിൻവലിക്കാൻ തീരുമാനം ഇതേതുടർന്ന് അന്താരാഷ്ട്ര വിമാന സർവീസുകൾ പുനരാരംഭിക്കും
പോലീസും മയക്കുമരുന്ന് മാഫിയാസംഘങ്ങളും ഏറ്റുമുട്ടി നാലു പോലീസ്സുകാരക്ക് കുത്തേറ്റു
മയക്കുമരുന്ന് കേസ് പ്രതിയെ പിടികൂടാനുള്ള ശ്രമത്തിനിടെ നാല് പൊലീസുകാർക്ക് കുത്തേറ്റു. മയക്കുമരുന്ന് കേസ് പ്രതി അനസിനെ പിടികൂടുന്നതിനിടെയാണ് പൊലീസുകാർക്ക് കുത്തേറ്റത്
തമിഴ് വിദ്യാർഥി യുക്രെയ്ൻ സൈന്യത്തിൽ ,
തമിഴ് വിദ്യാർഥി യുക്രെയ്ൻ സൈന്യത്തിൽ ,ചേർന്നതായി വിവരം. കോയമ്പത്തൂർ സ്വദേശിയായ സായി നികേഷ് രവിചന്ദ്രൻ എന്ന വിദ്യാർഥിയാണ് യുദ്ധ മുന്നണിയിൽ സൈന്യത്തിനൊപ്പം ചേർന്നത്.
സിനിമ ഷുട്ടിങ് ലൊക്കേഷനില്‍ സംഘര്‍ഷം, ഷൈന്‍ ടോം ചാക്കോ നാട്ടുകാരെ തല്ലിയെന്ന് ആരോപണം
ടൊവിനൊ നായകനാകുന്ന ചിത്രം 'തല്ലുമാല'യുടെ ലൊക്കേഷനില്‍ സംഘര്‍ഷം. നടന്‍ ഷൈന്‍ ടോം ചാക്കോ (Shine Tom Chacko)നാട്ടുകാരെ തല്ലിയെന്നും ആരോപണമുണ്ട്
നടിയെ പീഡിപ്പിച്ച് കേസിൽ തുടരന്വേഷണം അടുത്ത മാസം 15നകം തുടരന്വേഷണം പൂർത്തിയാക്കണം ഹൈക്കോടതി
നടിയെ പീഡിപ്പിച്ച് കേസിൽ തുടരന്വേഷണം അടുത്ത മാസം 15നകം തുടരന്വേഷണം പൂർത്തിയാക്കാൻ കോടതി ക്രൈംബ്രാഞ്ചിനോട് നിർദേശിച്ചു
പോക്‌സോ കേസിൽ റോയ് വയലാട്ടിൽ, സൈജു തങ്കച്ചൻ എന്നിവരുടെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തളളി.
നമ്പർ 18 ഹോട്ടലിലെ പോക്‌സോ കേസിലെ പ്രതികളായ ഉടമ റോയ് വയലാട്ടിൽ, സൈജു തങ്കച്ചൻ എന്നിവരുടെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തളളി. അതേസമയം, മൂന്നാം പ്രതി അഞ്ജലി റിമാ ദേവിന് മുൻകൂർ ജാമ്യം…
മാനസിക വെല്ലുവിളി നേരിടുന്ന പതിനഞ്ചുകാരിയെ പീഡിപ്പിച്ച സംഭവത്തിൽ 60കാരന് 20 വർഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും
മാനസിക വെല്ലുവിളി നേരിടുന്ന പതിനഞ്ചുകാരിയെ പീഡിപ്പിച്ച സംഭവത്തിൽ 60കാരന് 20 വർഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു.
വർക്കലയിൽ വീടിന് തീ പിടിച്ച് ഒരു കുടുംബത്തിലെ അഞ്ച് പേർ മരിച്ചു
വർക്കലയിൽ വീടിന് തീ പിടിച്ച് ഒരു കുടുംബത്തിലെ അഞ്ച് പേർ മരിക്കാനിടയായത് പുക ശ്വസിച്ചത് മൂലമാകാമെന്ന് ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ. പൊള്ളലേറ്റല്ല മരണം സംഭവിച്ചത്
സ്വത്തു തർക്കം കാഞ്ഞിരപ്പള്ളിയിൽ സഹോദരനെ വെടി വെച്ച് കൊന്നു
കാഞ്ഞിരപ്പള്ളിയിൽ സ്വത്തു തർക്കത്തിൻ്റെ പേരിൽ സഹോദരനെ വെടി വെച്ച് കൊന്നു. മണ്ണാറക്കയം ( കരിമ്പാനയിൽ കുടുംബത്തിലെ രഞ്ജു കുര്യനാണ് മരിച്ചത്. വെടിവെച്ച രഞ്ജുവിന്റെ സഹോദരൻ ജോർജ്…
ടാറ്റൂ ലൈംഗിക ചുഷണം സിസിടിവിയുടെ ഡിവിആർ ഇന്ന് ഫോറൻസിക് പരിശോധനയ്ക്കയക്കും
ടാറ്റൂ സ്റ്റുഡിയോയിൽ നിന്നും പോലീസ് പിടിച്ചെടുത്ത സിസിടിവിയുടെ ഡിവിആർ ഇന്ന് ഫോറൻസിക് പരിശോധനയ്ക്കയക്കും