Browsing Category
Kerala
“ക്രിസ്ത്യാനികളുടെ കാര്യം നോക്കാൻ ജോർജിനെ ഏൽപ്പിച്ചിട്ടില്ല”.ഓർത്തഡോക്സ് സഭ തൃശ്ശൂർ ഭദ്രാസനാധിപൻ യൂഹാനോൻ…
നപക്ഷം നേതാവ് പി.സി.ജോർജിനെതിരെ ഓർത്തഡോക്സ് സഭ. പി.സി.ജോർജിനെ ക്രൈസ്തവരുടെ പ്രതിനിധിയായി കാണാനാകില്ലെന്ന് ഓർത്തഡോക്സ് സഭ തൃശ്ശൂർ ഭദ്രാസനാധിപൻ യൂഹാനോൻ മാർ മിലിത്തിയോസ് പറഞ്ഞു.
വനിതാ വാച്ചറെ പീഡിപ്പിക്കാൻ ശ്രമിച്ച ഡെപ്യൂട്ടി റേഞ്ച് ഓഫീസർ മനോജ് ടി മാത്യുവിന് സസ്‌പെൻഷൻ
വനിതാ വാച്ചറെ പീഡിപ്പിക്കാൻ ശ്രമിച്ച ഡെപ്യൂട്ടി റേഞ്ച് ഓഫീസർ മനോജ് ടി മാത്യുവിന് സസ്‌പെൻഷൻ. വനിതാവാച്ചറുടെ പരാതിയിലാണ് വനംവകുപ്പ് നടപടിയെടുത്തത്. നേരത്തെ പോലീസ് ഇയാൾക്കെതിരെ…
പൊലീസ് നോട്ടീസ് തള്ളി പി.സി ജോര്‍ജ് തൃക്കാക്കരയിലേക്ക് ചോദ്യം ചെയ്യലിന് ഹാജരാകില്ല
ബി.ജെ.പിക്ക് വോട്ട് അഭ്യര്‍ഥിച്ച് പി.സി ജോർജ് തൃക്കാക്കരയിലേക്ക്. പിണറായിയുടെ വൃത്തികെട്ട രാഷ്ട്രീയമാണ് തന്‍റെ അറസ്റ്റിന് പിന്നിലെന്ന് പി.സി ജോർജ് ആരോപിച്ചു
നടിയെ ബലാത്സംഗം ചെയ്ത ദൃശ്യങ്ങൾ ദിലീപിന്റെ കൈവശമുണ്ട് പൾസർ സുനി കാവ്യ മാധവന്റെ ഡ്രൈവര്‍ ? ക്രൈംബ്രാഞ്ച് കോടതിയിൽ
നടിയെ ബലാത്സംഗം ചെയ്ത ദൃശ്യങ്ങൾ ദിലീപിന്റെ കൈവശമുണ്ടെന്ന് ക്രൈംബ്രാഞ്ച്. ദിലീപിന്‍റെ സഹോദരൻ അനൂപിന്‍റെ ഫോണിൽ നിന്ന് തെളിവുകൾ ലഭിച്ചു.
തൃക്കാക്കരയിൽ ഇന്ന് കൊട്ടിക്കലാശം പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും
തൃക്കാക്കരയിൽ ഇന്ന് കൊട്ടിക്കലാശം. സ്ഥാനാർഥികളുടെ പരസ്യ പ്രചാരണം ഇന്ന് വൈകീട്ട് 6 മണിയോടെ അവസാനിക്കും. മൂന്ന് മുന്നണികളും ആത്മവിശ്വാസത്തിലാണ് തിരഞ്ഞെടുപ്പിനെ നേരിടുന്നത്.
“താൻ കുറ്റക്കാരനല്ല”പിണറായിയുടെ പോലീസ് കൂച്ചിവിലങ്ങിട്ട് നിർത്താൻ ശ്രമിക്കുന്നു പി.സി
പിണറായിയുടെ പോലീസ് തന്നെ കൂച്ചിവിലങ്ങിട്ട് നിർത്താൻ ശ്രമിക്കുകയാണെന്ന് പി.സി ജോർജ്. താൻ കുറ്റക്കാരനല്ല. കേസും അറസ്റ്റുമെല്ലാം രാഷ്‌ട്രീയ പ്രേരിതമെന്നും അദ്ദേഹം പറഞ്ഞു
വനിത വാച്ചറെ പീഡിപ്പിക്കാൻ ശ്രമം ഡെപ്യൂട്ടി റെയ്ഞ്ച് ഓഫീസർക്കെതിരെ നടപടി
ഗവി വനംവകുപ്പ് സ്റ്റേഷനിൽ വനിത വാച്ചറെ പീഡിപ്പിക്കാൻ ശ്രമം. സ്റ്റേഷൻ ഓഫീസിലാണ് സംഭവം. ഡെപ്യൂട്ടി റെയ്ഞ്ച് ഓഫീസർ മനോജ് ടി മാത്യുവാണ് പീഡിപ്പിക്കാൻ ശ്രമിച്ചത്.
ജനവാസമേഖലകളിൽ ഇറങ്ങുന്ന കാട്ടുപന്നികളെ വെടിവയ്ക്കാൻ തദ്ദേശ സ്ഥാപനങ്ങൾക്ക് അധികാരം നൽകി ഉത്തരവിറങ്ങി
ജനവാസമേഖലകളിൽ ഇറങ്ങുന്ന കാട്ടുപന്നികളെ വെടിവയ്ക്കാൻ തദ്ദേശ സ്ഥാപനങ്ങൾക്ക് അധികാരം നൽകി ഉത്തരവിറങ്ങി
അടുത്ത മൂന്ന് മണിക്കൂറിൽ പ്രതീക്ഷിക്കാവുന്ന തിരുവനന്തപുരം, കൊല്ലം, ഇടുക്കി, കണ്ണൂർ എന്നീ ജില്ലകളിൽ ജാഗ്രത
സംസ്ഥാനത്ത് രാത്രി വീണ്ടും മഴ മുന്നറിയിപ്പിൽ മാറ്റം. രാത്രി പ്രധാനമായും നാല് ജില്ലകളിലാണ് മഴ മുന്നറിയിപ്പുള്ളത്.
ലഡാക്കിൽ സൈനികർ സഞ്ചരിച്ച വാഹനം ഷ്യോക് നദിയിലേക്കു മറിച്ച് ഏഴു പേർ മരിച്ചു
ലഡാക്കിൽ സൈനികർ സഞ്ചരിച്ച വാഹനം ഷ്യോക് നദിയിലേക്കു മറിച്ച് ഏഴു പേർ മരിച്ചു. മരിച്ചവരിൽ ഒരു മലയാളി സൈനികനും. പരപ്പനങ്ങാടി സ്വദേശി ഷൈജിൻ (42) ആണ്. മരപ്പെട്ടത്