Browsing Category
Kerala
പരിസ്ഥിതി പ്രവർത്തകൻ പ്രൊഫ. ടി. ശോഭീന്ദ്രൻ അന്തരിച്ചു.
പരിസ്ഥിതി പ്രവർത്തകൻ പ്രൊഫ. ടി. ശോഭീന്ദ്രൻ അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ആയിരുന്നു അന്ത്യം. 76 വയസായിരുന്നു. പ്രകൃതിയ്ക്ക് വേണ്ടി സ്വജീവിതം…
ഐഎഎസ് തലത്തില്‍ അഴിച്ചുപണി,വിഴിഞ്ഞം തുറമുഖ എംഡി അദീല അബ്ദുള്ളയെ നിക്കി പകരം ദിവ്യ എസ് അയ്യര്‍
സംസ്ഥാനത്ത് ഐഎഎസ് തലത്തില്‍ വന്‍ അഴിച്ചുപണി നടത്തി സര്‍ക്കാര്‍. ഉദ്ഘാടനത്തിന് രണ്ട് ദിവസം മാത്രം ശേഷിക്കെ വിഴിഞ്ഞം തുറമുഖ എംഡി അദീല അബ്ദുള്ളയെ സര്‍ക്കാര്‍ സ്ഥാനത്ത് നിന്ന് നീക്കി.…
ഉപാധിരഹിത സർവ്വസാതന്ത്ര്യ കൃഷിഭൂമി, രാഷ്ട്രീയപാർട്ടികൾ നയം വ്യക്തമാക്കണം.സ്വതന്ത്ര കർഷക സംഘടനകൾ
"ഉപാധിരഹിത സർവ്വസാതന്ത്ര്യ കൃഷിഭൂമി" ഭൂപതിവ് ബില്ലുമായി ബന്ധപെട്ടു ഇടതു പക്ഷ മുന്നണിയിലെ മൂന്നാമത്തെ പാർട്ടിയായ കേരളാകോൺഗ്രസ് നിലപാട് വ്യക്തമാക്കിയതിനെത്തുടർന്നു .ഇരുമുന്നണിയിലെയും…
ജോസിന്റെ മരണം കാട്ടാനയുടെ ചവിട്ടേറ്റെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് സർക്കാർ സ്‌പോൺസേർഡ് കൊലപാതകമെന്ന് കർഷക സംഘടനകൾ
ഉളിക്കലിലെ ജോസിന്റെ മരണം കാട്ടാനയുടെ ചവിട്ടേറ്റെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് . മരണകാരണം നെഞ്ചിന് ചവിട്ടേറ്റതാനെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. ശരീരത്തിൽ ആന ചവിട്ടിയ…
നിയമനക്കോഴ ബാസിത്തിനെ അഞ്ച് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ
മെഡിക്കൽ നിയമനക്കോഴ തട്ടിപ്പിന്‍റെ സൂത്രധാരനെന്ന് കരുതുന്ന മുൻ എഐഎസ്എഫ് നേതാവ് ബാസിത്തിനെ അഞ്ച് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ടു. അതേസമയം, കേസിലെ പ്രധാന പ്രതി അഖിൽ സജീവിനെ…
ആരോഗ്യ മന്ത്രിയുടെ പിഎ അഖിൽ മാത്യുവിന് പണം നൽകിയിട്ടില്ലന്ന് ബാസിത്
നിയമന കോഴ വിവാദത്തിൽ ആരോഗ്യ മന്ത്രിയുടെ പിഎ അഖിൽ മാത്യുവിന് പണം നൽകിയിട്ടില്ലന്ന് ബാസിതും സമ്മതിച്ചു. കന്റോൺമെന്റ് പൊലീസ് ചോദ്യം ചെയ്തപ്പോഴാണ് ഇക്കാര്യം ബാസിത് പറഞ്ഞത്. ഹരിദാസനിൽ…
സ്വർണ്ണക്കടത്ത് സംഘത്തിന് ഒത്താശ ചെയ്ത സിഐഎസ്എഫ് ഉദ്യോഗസ്ഥൻ പിടിയിൽ
സ്വർണ്ണക്കടത്ത് സംഘത്തിന് ഒത്താശചെയ്‌തെ സിഐഎസ്എഫ് ഉദ്യോഗസ്ഥൻ പോലീസ് പിടിയിലായി കരിപ്പൂർ വിമാനത്താവളത്തിലൂടെ സ്വർണ്ണം കടത്തുന്നതിന് ഒത്താശ ചെയ്ത സിഐഎസ്എഫ് അസിസ്റ്റന്റ് കമന്റന്റ്…
ഗസ്സയിൽ ഇസ്രായേൽ വ്യോമാക്രമണം തുടരുന്നു ഇരുവശത്തും മരണസംഖ്യ ഉയരുന്നു
പ്രകോപനങ്ങൾ ഇല്ലാതെ ഗസ്സ നടത്തിയ അക്രമങ്ങളിൽ ഇതുവരെ മരണസംഖ്യ 1,200 ഇസ്രായേലികൾ കൊല്ലപ്പെട്ടതായി അധികൃതർ സ്‌തികരിച്ചു , അതേസമയം ഇസ്രായേൽ നടത്തിയ പ്രതിക്രമണത്തിൽ ഗാസയിൽ 900 ലധികം…
നടിയെ ആക്രമിച്ച കേസിലെ പ്രതി ദിലീപിൻ്റെ ജാമ്യം റദ്ദാക്കണം ഹർജി ഇന്ന് പരിഗണിക്കും
നടിയെ ആക്രമിച്ച കേസിലെ പ്രതി ദിലീപിൻ്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ക്രൈം ബ്രാഞ്ച് നല്‍കിയ അപ്പീല്‍ ഹൈക്കോടതി ഇന്ന് പരിഗണിക്കും.
35ാം തവണയും എസ്എൻസി ലാവലിൻ കേസ് സുപ്രീം കോടതി മാറ്റിവച്ചു
എസ്എൻസി ലാവലിൻ കേസ് ഇന്നും സുപ്രീം കോടതി പരിഗണിച്ചില്ല. ഇന്നത്തേക്കാണ് കേസ് ലിസ്റ്റ് ചെയ്തിരുന്നതെങ്കിലും തിരക്ക് കാരണം കേസ് പരിഗണിക്കാൻ സുപ്രീം കോടതിക്ക് സമയം ലഭിച്ചില്ല.