Browsing Category

Kerala

ഡോ. മോര്‍ ഗീവര്‍ഗീസ് കൂറിലോസ് മെത്രാപ്പോലീത്ത വിരമിക്കുന്നു.

രാഷ്ടീയ-സാമൂഹിക-സാംസ്‌കാരിക വിഷയങ്ങളില്‍ നിരന്തരം ഇടപെടുകയും, നിലപാടുകള്‍ തുറന്നുപറയുകയും ചെയ്ത് ശ്രദ്ധേയനായ ഡോ. മോര്‍ ഗീവര്‍ഗീസ് കൂറിലോസ് മെത്രാപ്പോലീത്ത വിരമിക്കുന്നു.

മദ്യനയ അഴിമതിക്കേസിൽ ആരോപിതരായ പാർട്ടിക്കെതിരെ എന്തുകൊണ്ട് കേസ് എടുക്കുന്നില്ല?ചോദ്യങ്ങളുമായി സുപ്രിം കോടതി

ഡൽഹി മദ്യനയ അഴിമതിക്കേസിൽ കേന്ദ്ര അന്വേഷണ ഏജൻസികളോട് ചോദ്യങ്ങളുമായി സുപ്രീംകോടതി. അഴിമതിയിൽ ആരോപിതരായ പാർട്ടിക്കെതിരെ എന്തുകൊണ്ട് കേസ് എടുക്കുന്നില്ല?, അഴിമതിയിൽ എഎപിക്ക്…

റദ്ദാക്കിയ വൈദ്യുതി കരാറുകൾക്ക് മന്ത്രിസഭ സാധൂകരണം നൽകി

വൈദ്യുതി കരാറുകൾക്ക് മന്ത്രിസഭ സാധൂകരണം നൽകി. റെഗുലേറ്ററി കമ്മീഷൻ റദ്ദാക്കിയ കരാറുകൾക്കാണ് സാധൂകരണം നൽകിയിരിക്കുന്നത്. ചീഫ് സെക്രട്ടറിയുടെ റിപ്പോർട്ട് പരിഗണിച്ചാണ് തീരുമാനം

കരുവന്നൂർ ബാങ്ക് തട്ടിപ്പ് വായ്‌പ തിരിച്ചടച്ചവരുടെ ആധാരം തിരികെ നൽകണം കോടതി

കരുവന്നൂർ തട്ടിപ്പിൽ വായ്‌പ അടച്ചവരുടെ ആധാരം തിരികെ നൽകാൻ കോടതി നിർദേശം.ആധാരം തിരികെ നൽകാൻ ഇ ഡിക്ക് നിർദേശം നൽകി ഹൈക്കോടതി. ബാങ്ക് രേഖാമൂലം ആവശ്യപ്പെട്ടാൽ തിരികെ നൽകുന്നതിൽ…

കനത്ത മഴ തുടരും രണ്ടു ജില്ലകളിൽ അവധി

സംസ്ഥാനത്ത് ഇന്നും പരക്കെ മഴ കിട്ടും. ഒരു ജില്ലയിലും പ്രത്യേക മഴ മുന്നറിയിപ്പ് ഇല്ലെങ്കിലും ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ മഴ പ്രതീക്ഷിക്കാം. ഇന്നും തെക്കൻ കേരളത്തിലാണ് കൂടുതൽ മഴ…

സിക്കിമില്‍ മേഘവിസ്‌ഫോടനം , മിന്നല്‍ പ്രളയം,23 സൈനിക ഉദ്യോഗസ്ഥരെ കാണാതായി

സിക്കിമില്‍ മേഘവിസ്‌ഫോടനത്തിന് പിന്നാലെ മിന്നല്‍ പ്രളയം. പ്രളയത്തില്‍ 23 സൈനിക ഉദ്യോഗസ്ഥരെ കാണാതായി. വടക്കന്‍ സിക്കിമിലെ ലൊനാക് തടാകത്തിന് മുകളിലാണ് മേഘ വിസ്‌ഫോടനം ഉണ്ടായത്. ഇതിനെ…

പട്ടയ ഭൂമിയിൽ കെട്ടിടം നിർമ്മാണത്തിന് റവന്യൂ വകുപ്പിന്റെ NOC വേണമെന്ന ഉത്തരവ് റദ്ദുചെയ്യണമെന്ന് അതിജീവന പോരാട്ടവേദി

ഇടുക്കിയിലെ മൂന്നാർ ഉൾപ്പെടുന്ന എട്ടു വില്ലേജുകളിലെ പട്ടയ ഭൂമിയിലെ കെട്ടിട നിർമ്മാണങ്ങൾക്ക് ജില്ലാഭരണകൂടം ഇറക്കിയ നിർമ്മാണനിരോധന ഉത്തരവ് റദ്ദുചെയ്യണമെന്ന് അതിജീവനപോരാട്ടവേദി…

ബിജെപി അംഗത്വം സ്വീകരിച്ച വൈദികനെതിരെ നടപടിയുമയി സഭാ നേതൃത്വം, വികാരിസ്ഥാനത്തുനിന്നും നീക്കം ചെയ്തു

ടുക്കിയിൽ ബിജെപി അംഗത്വം സ്വീകരിച്ച വൈദികനെതിരെ നടപടിയുമയി സഭാ നേതൃത്വം. ബിജെപിയില്‍ അംഗമായ വൈദികനെ പള്ളി വികാരി ചുമതലയില്‍നിന്ന് നീക്കി. ഇടുക്കി രൂപതയിലെ കൊന്നത്തടി പഞ്ചായത്ത്…

രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ 154-ാം ജന്മവാർഷികം

ഇന്ത്യയുടെ രാഷ്ട്രപിതാവായ മഹാത്മാഗാന്ധിയുടെ 154-ാം ജന്മവാർഷികമാണ് ഇന്ന്. അദ്ദേഹം ഉയർത്തിപ്പിടിച്ച അഹിംസാ സിദ്ധാന്തം സ്വാതന്ത്ര്യ സമരകാലത്ത് നിരവധിയാളുകളിൽ നിർണായക സ്വാധീനം…

സഹകരണ മേഖലയിലെ കൊള്ളയ്ക്കും കള്ളപ്പണത്തട്ടിപ്പിനുമെതിരെ സുരേഷ് ഗോപി നയിക്കുന്ന സഹകാരി സംരക്ഷണ പദയാത്ര

സഹകരണ മേഖലയിലെ കൊള്ളയ്ക്കും കള്ളപ്പണത്തട്ടിപ്പിനുമെതിരെ സുരേഷ് ഗോപി നയിക്കുന്ന ബിജെപിയുടെ സഹകാരി സംരക്ഷണ പദയാത്ര ഇന്നു നടക്കും. ഉച്ചയ്ക്ക് ഒന്നരയ്ക്ക് കരുവന്നൂര്‍ സഹകരണ ബാങ്കിന്…