Browsing Category

Kerala

പ്ലസ്‍വണ്‍ സീറ്റ് പ്രതിസന്ധി ,ഇന്ന് കെ എസ് യു വിദ്യാഭ്യാസ ബന്ദ് ,വിദ്യാഭ്യാസ മന്ത്രി ഇന്ന് വിദ്യാർത്ഥി സംഘടനാ…

പ്ലസ്‍വണ്‍ സീറ്റ് പ്രതിസന്ധിയില്‍ പ്രതിഷേധം കനക്കുന്നതിനിടെ വിദ്യാഭ്യാസ മന്ത്രി ഇന്ന് വിദ്യാർത്ഥി സംഘടനാ പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തും. സീറ്റ് ക്ഷാമമില്ലെന്ന് മന്ത്രി…

മരം കടപുഴകി വാഹനങ്ങൾക്ക് മുകളിൽ വീണ് ഒരാൾ മരിച്ചു .അപകട മരം മുറിച്ചുമാറ്റാൻ അനുവദിക്കാത്ത വനം മന്ത്രിക്കെതിരെയും…

ശക്തമായ മഴയിൽ മരം കടപുഴകി വാഹനങ്ങൾക്ക് മുകളിലേക്ക് വീണുണ്ടായ അപകടത്തിൽ ഒരാൾക്ക് ദാരുണാന്ത്യം. കാറിൽ സഞ്ചരിക്കുകയായിരുന്ന രാജകുമാരി മുരിക്കുംതൊട്ടി സ്വദേശി ജോസഫ് ആണ് മരിച്ചത്

പൊതുവിതരണമേഖലയിൽ സപ്ലൈകോ നിർജീവം താല്‍കാലിക ജീവനക്കാര്‍ക്ക് ശമ്പളമില്ല

അവശ്യ സാധനങ്ങള്‍ സ്റ്റോക്ക് ഇല്ലാത്തതിന് പുറമേ താല്‍കാലിക ജീവനക്കാര്‍ക്ക് ശമ്പളവും നല്‍കാനാതെ സപ്ലൈകോ. ഒരു ദിവസം 167 രൂപ വീതമാണ് നിലവിലെ കൂലി. കഴിഞ്ഞ 8 മാസത്തിലധികമായി അതും…

ഛത്തീസ്ഗഢില്‍ മാവോയിസ്റ്റ് ആക്രമണം,മലയാളി ഉൾപ്പെടെ രണ്ട് സിആർപിഎഫ് ജവാന്മാർക്ക് വീരമൃത്യു

ഛത്തീസ്ഗഢില്‍ നക്സൽ കലാപബാധിത പ്രദേശമായ സുഖ്മയിൽ മാവോയിസ്റ്റ് ആക്രമണം. ആക്രമണത്തിൽ മലയാളി ഉൾപ്പെടെ രണ്ട് സിആർപിഎഫ് ജവാന്മാർക്ക് വീരമൃത്യു

പിണറായി വിജയനെതിരെ രൂക്ഷ വിമർശനങ്ങളുമായി സി പി ഐ എം ജില്ലാകമ്മറ്റികൾ തോൽവിക്ക് കാരണം മുഖ്യമന്ത്രിയുടെ ധാർഷ്ട്യം

പാര്ലമെന്റ് തെരെഞ്ഞെടുപ്പിലുണ്ടായ കനത്ത തോൽവിക്ക് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമർശനങ്ങളുമായി സി പി ഐ എം ജില്ലാകമ്മറ്റികൾ രംഗത്ത് .

രണ്ടാം പിണറായി മന്ത്രിസഭയില്‍ പുതിയ മന്ത്രിയായി ഒ.ആര്‍ കേളു സത്യപ്രതിജ്ഞ ചെയ്തു.

രണ്ടാം പിണറായി മന്ത്രിസഭയില്‍ പുതിയ മന്ത്രിയായി ഒ.ആര്‍ കേളു സത്യപ്രതിജ്ഞ ചെയ്തു. രാജ്ഭവനിൽ നാല് മണിക്കാണ് സത്യപ്രതിജ്ഞ ചടങ്ങ് നടന്നത്. വയനാട്ടില്‍നിന്ന് ബന്ധുക്കളും സുഹൃത്തുക്കളും…

പതിനാല് ജില്ലകളിലും മഴ മുന്നറിയിപ്പ്; മൂന്നിടത്ത് റെഡ് അലേര്‍ട്ട്

സംസ്ഥാനത്ത് മഴ കനത്തതോടെ പതിനാല് ജില്ലകളിലും മഴ മുന്നറിയിപ്പ് പ്രഖ്യാപിച്ചു. മൂന്ന് ജില്ലകളില്‍ അതിതീവ്ര മഴ മുന്നറിയിപ്പ് തുടരും. കോഴിക്കോട്, കണ്ണൂര്‍, വയനാട് ജില്ലകളിലാണ് റെഡ്…

ചോദ്യപ്പേപ്പര്‍ ചോര്‍ച്ച നാഷണൽ ടെസ്റ്റിങ് ഏജൻസി ഡയറക്ടര്‍ സുബോധ് കുമാര്‍ സിങിനെ നീക്കി

നീറ്റ്, നെറ്റ് പരീക്ഷകളുടെ ചോദ്യപ്പേപ്പര്‍ ചോര്‍ച്ച വിവാദത്തിന് പിന്നാലെ നാഷണൽ ടെസ്റ്റിങ് ഏജൻസി ഡയറക്ടര്‍ സുബോധ് കുമാര്‍ സിങിനെ നീക്കി. പകരം ചുമതല റിട്ടയേര്‍ഡ് ഐഎഎസ് ഓഫീസര്‍…

തൃശൂരിൽ ബിജെപിയെ സഹായിച്ച ശക്തികൾ അവരുടെ നിലപാട് ശരിയായിരുന്നോ? ക്രൈസ്തവ നേതൃത്വത്തെ വിമർശിച്ച് മുഖ്യമന്ത്രി .

ക്രൈസ്തവ സഭ നേതൃത്വത്തെവീണ്ടും പരോക്ഷമായി വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. തൃശൂരിൽ ബിജെപിയെ സഹായിച്ച ശക്തികൾ അവരുടെ നിലപാട് ശരിയായിരുന്നോ എന്ന് ചിന്തിക്കണമെന്ന് മുഖ്യമന്ത്രി.…