Browsing Category
Kerala
അരളി ചെടിയുടെ ഇല തിന്ന പശുവും കിടാവും ചത്തു.
ചത്ത പശുക്കളുടെ പോസ്റ്റ്മോര്‍ട്ടം പരിശോധനയില്‍ അരളി ചെടിയുടെ ഇല തിന്നതാണ് മരണകാരണമെന്ന് വ്യക്തമായി.
കോഴിക്കോട് എൻഐടിയിലെ ഹോസ്റ്റലിൽനിന്നും ചാടി വിദ്യാർഥി ജീവനൊടുക്കി
മൂന്നാം വർഷ മെക്കാനിക്കൽ എൻജിനീയറിങ് വിദ്യാർഥിയാണ് യോഗേശ്വർ നാഥ്. ബിടെക് പരീക്ഷകൾ ഇന്നലെയാണ് അവസാനിച്ചത്.
മോശം ധനസ്ഥിതി:സമയബന്ധിത സഹായം വേണമെന്ന് കേന്ദ്രത്തോട് കേരളം.
കടമെടുപ്പ് പരിധി കൂട്ടി നൽകണമെന്ന ആവശ്യം ഇന്ന് ഉന്നയിക്കും. മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിന് നൽകുന്ന കേന്ദ്ര സഹായം കുറവാണെന്ന നിവേദനത്തിൻമേൽ തീരുമാനം ഉടൻ ഉണ്ടാകണമെന്നും…
താനൂർ കസ്റ്റഡിക്കൊലപാതകം, അന്വേഷണം ഉന്നത ഉദ്യോഗസ്ഥരിലേക്ക്; ഉന്നതരുടെ ഫോൺ രേഖകൾ സിബിഐ പരിശോധിക്കും
താനൂർ കസ്റ്റഡിക്കൊലപാതകത്തിൽ അന്വേഷണം ഉന്നത ഉദ്യോഗസ്ഥരിലേക്കും. താമിർ ജിഫ്രിയുടെ കൊലപാതകത്തിലെ ഗൂഢാലോചനയാകും സിബിഐ സംഘം ഇനി അന്വേഷിക്കുക
ബലാത്സംഗത്തിന് ഇരയായി ഗർഭിണിയാവുന്ന സംഭവങ്ങളില്‍ ഗര്‍ഭഛിദ്രം ആകാം
ബലാത്സംഗത്തിന് ഇരയായി ഗർഭിണിയാവുന്ന സംഭവങ്ങളില്‍ ഗര്‍ഭഛിദ്രത്തില്‍ ഹൈക്കോടതിയുടെ നിര്‍ണായക നിരീക്ഷണം. ബലാത്സംഗത്തിന് ഇരയായി ഗര്‍ഭിണിയായ യുവതിയെ പീഡിപ്പിച്ചയാളുടെ കുഞ്ഞിനു ജന്മം…
കെ സുധാകരന്റെ കെ പി സി സി പ്രസിഡണ്ട് പദവി തെരെഞ്ഞെടുപ്പ് ഫലം വന്നശേഷം തിരിച്ചുനല്കും
ലോക്സഭാ തെരഞ്ഞെടുപ്പിൽ സ്ഥാനാര്‍ത്ഥിയായതിന് പിന്നാലെ താത്കാലികമായി കെപിസിസി പ്രസിഡന്റ് സ്ഥാനത്ത് നിന്ന് മാറിയ കെ സുധാകരന് ഈ പദവി തിരികെ നൽകുന്നതിൽ തീരുമാനം പിന്നീട്. ഇതോടെ ആക്ടിങ്…
താനൂര്‍ താമിര്‍ ജിഫ്രി കസ്റ്റഡി കൊലപാതകം നാല് പൊലീസ് ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്ത് സിബിഐ
താനൂര്‍ താമിര്‍ ജിഫ്രിയുടെ കസ്റ്റഡി കൊലപാതകത്തില്‍ പ്രതികളായ പൊലീസ് ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്ത് സിബിഐ. ഒന്നാം പ്രതി താനൂർ സ്റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഓഫിസർ ജിനേഷ്, രണ്ടാം…
വീണ്ടും ഇരുട്ടടി വൈദ്യുതി നിയന്ത്രണത്തിന് പുറമെ അധിക സർച്ചാർജ്ജ് ഈടാക്കാൻ തീരുമാനം
വൈദ്യുതി നിയന്ത്രണത്തിന് പിന്നാലെ ഉപഭോക്താക്കൾക്ക് തിരിച്ചടിയായി സർചാർജും. നിലവിലുള്ള 9 പൈസ സർചാർജിന് പുറമേ, 10 പൈസ കൂടി സർചാർജായി മെയിലെ ബില്ലിൽ ഈടാക്കാനാണ് തീരുമാനം. ആകെ 19 പൈസ…
മേയര്‍-കെഎസ്ആര്‍ടിസി ഡ്രൈവര്‍ തര്‍ക്കം ,യദുവിന്‍റെ പരാതിയിൽ കേസെടുക്കാൻ ഉത്തരവിട്ടു മനുഷ്യാവകാശ കമ്മീഷൻ
മേയര്‍-കെഎസ്ആര്‍ടിസി ഡ്രൈവര്‍ തര്‍ക്കത്തില്‍ കെഎസ്ആർടിസി ഡ്രൈവര്‍ യദുവിന്‍റെ പരാതിയെ കുറിച്ച് അന്വേഷണിക്കാന്‍ മനുഷ്യാവകാശ കമ്മീഷൻ ഉത്തരവിട്ടു
മലയാളത്തിലെ ആദ്യ സമ്പൂർണ്ണ എ ഐ അവതാർ അവതാരിക നടത്തിയ അഭിമുഖം
ലയാളത്തിലെ ആദ്യ സമ്പൂർണ്ണ എ ഐ അവതാർ അവതാരിക നടത്തിയ അഭിമുഖം . എ ഐ അവതാർ സംഘെതിക വിദ്യയിലൂടെ സൃഷ്ടിച്ചെടുത്ത വാർത്ത അവതരികകൊണ്ടു മലയാളത്തിൽ ആദ്യമായി സമ്പൂർണ്ണ വാർത്താധിഷ്ഠിത പരിപാടി…