Browsing Category
Kerala
ആസ്മക്ക് നൽകുന്ന MONTELUKAST ഗുളികകൾ രോഗികളിൽ മാനസിക പ്രശ്ങ്ങളും ആത്മഹത്യാപ്രേരണയും ഉണ്ടാക്കുന്നുവെന്ന് അമേരിക്കൻ ഗവേഷകർ
ആസ്മ, തുമ്മൽ, ജലദോഷം തുടങ്ങിയ അസുഖങ്ങൾക്ക് ഡോക്ടർമാർ മിക്കപ്പോഴും കുറിച്ചു തരുന്ന MONTELUKAST ഗുളികകൾ ചില രോഗികളിൽ ഗുരുതരമായ മാനസിക പ്രശ്ങ്ങളും ആത്മഹത്യാപ്രേരണയും…
ബിജെപിക്കെതിരെ വാർത്ത നൽകിയാൽ മാധ്യമങ്ങളുടെ ഓഫീസിൽ എത്തി ചോദിക്കു? കെ സുരേന്ദ്രൻ
മാധ്യമങ്ങൾക്കെതിരെ വീണ്ടും ഭീഷണിയുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. ബിജെപിക്കെതിരെ വാർത്ത നൽകിയാൽ മാധ്യമങ്ങളുടെ ഓഫീസിൽ
എത്തി ചോദിക്കുമെന്നാണ് സുരേന്ദ്രന്‍റെ ഭീഷണി.
മംഗലപുരം ഏരിയ സമ്മേളനത്തിൽ നിന്ന് ഏരിയ സെക്രട്ടറി മധു മുല്ലശ്ശേരി ഇറങ്ങിപ്പോയി ,ഇനി സി പി ഐ എം ലേക്ക് ഇല്ലന്ന് ?
സിപിഎം ഏരിയാ സമ്മേളനത്തിനിൽ ഗ്രൂപ് പോര് , മംഗലപുരം ഏരിയ സമ്മേളനത്തിൽ നിന്ന് ഏരിയ സെക്രട്ടറി മധു മുല്ലശ്ശേരി ഇറങ്ങിപ്പോയി.
ഫിൻജാൽ ചുഴലിക്കാറ്റ് തമിഴ്നാട്ടിലും പുതുച്ചേരിയിലുമായി 9 മരണം, കേരളത്തിൽ അതിതീവ്ര മഴയ്ക്ക് സാധ്യത
ഫിൻജാൽ ചുഴലിക്കാറ്റിനെ തുടർന്നുള്ള മഴക്കെടുതിയിൽ തമിഴ്നാട്ടിലും പുതുച്ചേരിയിലുമായി 9 മരണം. പുതുച്ചേരിയിലും തമിഴ്നാട്ടിലെ വിഴുപ്പുറത്തും വെള്ളപ്പൊക്കത്തിൽ ജനജീവിതം സ്തംഭിച്ചു.…
ക്ഷേമ പെൻഷൻ തട്ടിപ്പിൽ സോഷ്യൽ ഓഡിറ്റിങ് സൊസൈറ്റി പരിശോധന
സംസ്ഥാനത്തെ ക്ഷേമ പെൻഷൻ തട്ടിപ്പിൽ സോഷ്യൽ ഓഡിറ്റിങ് സൊസൈറ്റി പരിശോധന നടത്തും. എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും സൊസൈറ്റിയുടെ സേവനം ഉപയോഗിക്കാൻ തീരുമാനമായി.
കൊച്ചിയിൽ രണ്ടിടത്ത് അഗ്നിബാധ .ആളപായമില്ല ലക്ഷങ്ങളുടെ നഷ്ടം
കൊച്ചിയിൽ രണ്ടിടത്ത് തീപിടിത്തം. എറണാകുളം സൗത്തിൽ ആക്രി ഗോഡൗണിലും നെടുമ്പാശേരിയിൽ വിമാനത്താവളത്തിന് സമീപത്തെ ആപ്പിൾ റസിഡൻസിയിലുമാണ് തീപിടിത്തം ഉണ്ടായത്
ചെറുകിടഏലം കൃഷിക്കാർ വിള ഇൻഷ്വൂറൻസ് പദ്ധതിയിൽ
ചെറുകിടഏലം കൃഷിക്കാരെ കൂടി വിള ഇൻഷ്വൂറൻസ് പദ്ധതിയിൽ അംഗങ്ങളാക്കാൻ തീരുമാനിച്ച എൽ.ഡി.എഫ് സർക്കാരിനും കൃഷി വകുപ്പ് മന്ത്രി പി.പ്രസാദിനും അഖിലേന്ത്യാ കിസാൻ സഭ സംസ്ഥാന വൈസ് പ്രസിഡൻ്റ്…
കുലശേഖരപുരത്തെ വിഭാഗീയത കരുനാഗപ്പള്ളി സിപിഐഎം ഏരിയാ കമ്മിറ്റി പിരിച്ചുവിട്ടു
ഔദ്യോഗിക വിഭാഗത്തിനെതിരെ വിമതർ തിരുലിറങ്ങി കയ്യാങ്കളിയും തർക്കവും അരങ്ങേറിയ കൊല്ലം കുലശേഖരപുരത്തെ വിഭാഗീയതയെത്തുടർന്ന്, കരുനാഗപ്പള്ളി സിപിഐഎം ഏരിയാ കമ്മിറ്റിയെ പിരിച്ചുവിട്ട്…
നവജാത ശിശുവിന് അസാധാരണ അംഗവൈകല്യം ആലപ്പുഴയിലെ രണ്ട് സ്‌കാനിങ് സെന്ററുകള്‍ ആരോഗ്യവകുപ്പ് പൂട്ടി
നവജാത ശിശുവിന് അസാധാരണ അംഗവൈകല്യം കണ്ടെത്തിയ സംഭവത്തില്‍ ആലപ്പുഴയിലെ രണ്ട് സ്‌കാനിങ് സെന്ററുകള്‍ ആരോഗ്യവകുപ്പ് അടച്ചു പൂട്ടി സീല്‍ ചെയ്തു
പാലക്കാട് കൊഴിഞ്ഞാമ്പാറയിൽ സി പി ഐ എം വിമതർ പുതിയ ഓഫീസ് തുറന്നു .
പാർട്ടി നടന്നുവരവേ പാലക്കാട് സി പി ഐ എം ൽ പൊട്ടിത്തെറി . കൊഴിഞ്ഞാമ്പാറയിലെ സിപിഎമ്മിലെ വിഭാഗീയതയ്ക്ക് പിന്നാലെ ഒരു വിഭാഗം സമാന്തര പാർട്ടി ഓഫീസ് തുടങ്ങി