Browsing Category
Kerala
ജനങ്ങൾക്ക് ഇനി സമാധാനമായി ഉറങ്ങാം ?വനംവകുപ്പ് ഉദ്യോഗസ്ഥരെ അഭിനന്ദിച്ച് വനംമന്ത്രി എ കെ ശശീന്ദ്രൻ
പഞ്ചാരക്കൊല്ലിയിലെ നരഭോജിക്കടുവയെ കണ്ടെത്താനുള്ള ദൗത്യത്തിൽ പങ്കെടുത്ത വനംവകുപ്പ് ഉദ്യോഗസ്ഥരെ അഭിനന്ദിച്ച് വനംമന്ത്രി എ കെ ശശീന്ദ്രൻ. വനം വകുപ്പ് ഉദ്യോഗസ്ഥരുടെ ശ്രമങ്ങൾക്ക്…
കടുവ ചത്തത് മറ്റു കടുവകളുമായുള്ള ഏറ്റമുട്ടലിനേ തുടർന്ന് ? , കടവയുടെ ശരീരത്തിൽ പഴക്കമേറിയ മുറിവുകൾ
വയനാട് പിലാക്കാവില്‍ ചത്ത നിലയില്‍ കണ്ടെത്തിയ കടുവ മാറ്റുകടുവകളുമായുള്ള ഏറ്റുമുട്ടലിനെത്തുടർന്നാണ് കൊല്ലപ്പെട്ടതാണെന്നു വനംവകുപ്പ് പഞ്ചാരക്കൊല്ലിയില്‍ സ്ത്രീയെ ആക്രമിച്ചുകൊന്ന കടുവ…
സംസ്ഥാനത്ത് ഇന്ന് മുതൽ റേഷൻ വിതരണം മുടങ്ങും . റേഷൻ വ്യാപാരികളുടെ അനിശ്ചിത കാല സമരം ഇന്ന്
റേഷൻ വ്യാപാരികളുടെ അനിശ്ചിത കാല സമരം ഇന്ന് മുതൽ. സമരത്തെ തുടർന്ന് സംസ്ഥാനത്ത് ഇന്ന് മുതൽ റേഷൻ വിതരണം മുടങ്ങും
പ്രശാന്ത് ശിവനെ പിൻവലിച്ചില്ലങ്കിൽ രാജി , നഗരസഭാ കൗണ്‍സിലര്‍മാര്‍,
യുവമോര്‍ച്ച നേതാവ് പ്രശാന്ത് ശിവനെ ബിജെപി ജില്ലാ അധ്യക്ഷനാക്കാനുള്ള നീക്കത്തിനെതിരെ മുന്നോട്ടുതന്നെയെന്ന് പാലക്കാട് നഗരസഭാ കൗണ്‍സിലര്‍മാര്‍. രാജി തീരുമാനത്തില്‍ നിന്ന്…
വയനാട്ടിൽ മന്ത്രി എ കെ ശശീന്ദ്രനെ നാട്ടുകാർ കൂകി വിളിച്ചു,യൂത്ത് കോൺഗ്രസുക്കർ കരികൊണ്ടികാട്ടി
പഞ്ചാരക്കൊല്ലിയിൽ വനംവകുപ്പ് മന്ത്രി എ കെ ശശീന്ദ്രനെതിരെ നാട്ടുകാരുടെ പ്രതിഷേധം. നരഭോജി കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട രാധയുടെ വീട്ടിലേക്ക് സന്ദർശനത്തിന് വരുന്ന വഴിയിലാണ്…
പഞ്ചാരക്കൊല്ലിയിൽ സ്ത്രീയെ കൊന്ന കടുവയെ നരഭോജിയായി പ്രഖ്യാപിച്ച് ഉത്തരവിറക്കി.
മാനന്തവാടി പഞ്ചാരക്കൊല്ലിയിൽ സ്ത്രീയെ കടിച്ചുകൊന്ന കടുവയെ ഒടുവിൽ നരഭോജി കടുവയായി പ്രഖ്യാപിച്ചുകൊണ്ട് സര്‍ക്കാര്‍ ഉത്തരവിറക്കി. നിര്‍ണായക ഉത്തരവ് പുറത്തിറങ്ങിയതോടെ കടുവയെ…
മിണ്ടിപ്പോകരുത് ! മാധ്യമ പ്രവത്തകരോട് സംസാരിക്കവെ ഡി എഫ് ഓ യെ തടഞ്ഞു പോലീസ്
പഞ്ചാരക്കൊല്ലിയിൽ സ്ത്രീയെ ആക്രമിച്ച് കൊന്ന കടുവയെ കണ്ടെത്താൻ നടത്തുന്ന തെരച്ചിലിനെ കുറിച്ച് വിശദീകരിക്കവേ വയനാട് ഡിഎഫ്ഒ മാർട്ടിൻ ലോവറിന്റെ പ്രതികരണം തടസപ്പെടുത്തി പൊലീസ്. കടുവ…
ജനപ്രിയ സിനിമകളിലൂടെ മലയാളിയെ ചിരിപ്പിച്ച സംവിധായകൻ ഷാഫി അന്തരിച്ചു
ജനപ്രിയ സിനിമകളിലൂടെ മലയാളിയെ ചിരിപ്പിച്ച സംവിധായകൻ ഷാഫി അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ 12.25 ഓടെ ആയിരുന്നു അന്ത്യം
കേരളത്തിൽ ബിജെപിയിൽ അഴിച്ചുപണി; സംസ്ഥാന ഭാരവാഹികൾ സംഘടനാ ജില്ലാ അധ്യക്ഷന്മാരാകും
സംസ്ഥാന ബിജെപിയില്‍ വന്‍ അഴിച്ചുപണി.സംസ്ഥാന നേതാക്കളെ ജില്ലാ അധ്യക്ഷന്മാരാക്കി പാര്‍ട്ടിയുടെ പുതിയ പരീക്ഷണം. സംസ്ഥാന ഭാരവാഹികള്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ സംഘടന ജില്ലാ…
കെപിസിസി അധ്യക്ഷ സ്ഥാനം സംബന്ധിച്ച പട്ടികയെക്കുറിച്ച് തനിക്കറിയില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍
കെപിസിസി അധ്യക്ഷ സ്ഥാനം സംബന്ധിച്ച പട്ടികയെക്കുറിച്ച് തനിക്കറിയില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍.
അങ്ങനെയൊരു ചര്‍ച്ച നടന്നിട്ടില്ല. സംസ്ഥാന നേതൃത്വം നല്‍കാത്ത പട്ടികയെ…