Browsing Category
Kerala
പകുതി വില തട്ടിപ്പ് കോൺഗ്രസ് നേതാവ് ഷീബ സുരേഷിന്റെ കുമളിയിലെ വീട് ഇ ഡി സീൽ ചെയ്തു.
പകുതി വില തട്ടിപ്പ് കേസിൽ കോൺഗ്രസ് നേതാവ് ഷീബ സുരേഷിന്റെ കുമളിയിലെ വീട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സീൽ ചെയ്തു. തട്ടിപ്പിൽ ഇ ഡി സ്വമേധയാ കേസ് എടുത്തിട്ടുണ്ട്. ഷീബ…
തലസ്ഥാനത്ത് ആശാവർക്കർമാരുടെ മഹാസംഗമം,വേതനം 7000 രൂപയിൽ നിന്ന് 21000 രൂപയാക്കുക
സേവന വേതന വർധനവ്ആവശ്യപ്പെട്ട് ആശാ വർക്കർമാർ നടത്തി വന്ന സമരം കൂടുതൽ ശ്കതമാക്കി സംസ്ഥാനത്തിന്റെ വിധഭാഗങ്ങളിൽ നിന്നും ആശാവർക്കരമാർ കൂട്ടമായി സെക്രട്ടേറിയറ്റിന് മുന്നിലേക്ക് എത്തി…
ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ആരോഗ്യനിലയില്‍ നേരിയ പുരോഗതി:വത്തിക്കാൻ
ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ആരോഗ്യനിലയില്‍ നേരിയ പുരോഗതി. ശ്വാസകോശ അണുബാധ കുറഞ്ഞെന്ന് വത്തിക്കാന്‍. സഹപ്രവര്‍ത്തകരുമായി ഫ്രാന്‍സിസ് മാര്‍പാപ്പ സംസാരിച്ചു.
ഡല്‍ഹിയുടെ പുതിയ മുഖ്യമന്ത്രിയായി രേഖ ഗുപ്ത ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും
ഡല്‍ഹിയുടെ പുതിയ മുഖ്യമന്ത്രിയായി രേഖ ഗുപ്ത ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. ഇന്നലെ പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന പാര്‍ലമെന്ററി ബോര്‍ഡ് യോഗത്തിലാണ് പുതിയ…
ഡൽഹിയെ നയിക്കാന്‍ വനിതാ രേഖ ഗുപ്ത മുഖ്യമന്ത്രി
ഡൽഹിയെ നയിക്കാന്‍ വനിതാ മുഖ്യമന്ത്രി. ദിവസങ്ങൾ നീണ്ട
ചർച്ചകൾക്കും അനിശ്ചിതത്വത്തിനൊടുവിൽ രേഖ ഗുപ്തയെ ഡൽഹി മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചു. പർവ്വേശ് വർമ്മ ഉപമുഖ്യമന്ത്രിയാകും.
ആറ് വര്‍ഷമായി ശമ്പളം ഇല്ലാ അധ്യാപികയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി,
കോടഞ്ചേരി സെന്റ് ജോസഫ് എല്‍പി സ്‌കൂള്‍ അധ്യാപികയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. അലീന ബെന്നി (29)യെയാണ് വീട്ടിലെ മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
മാട്ടുപെട്ടിയിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞുണ്ടായ അപകടത്തിൽ മരിച്ച വിദ്യാർത്ഥികളുടെ എണ്ണം മൂന്നായി
മൂന്നാർ മാട്ടുപെട്ടിയിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞുണ്ടായ അപകടത്തിൽ മരിച്ച വിദ്യാർത്ഥികളുടെ എണ്ണം മൂന്നായി.
മൂന്നാർ മാട്ടുപ്പെട്ടിയിൽ വിനോദ സഞ്ചാരികളുടെ ബസ് മറിഞ്ഞ് രണ്ട് പേര് മരിച്ചു
മൂന്നാർ മാട്ടുപ്പെട്ടിയിൽ വിനോദ സഞ്ചാരികളുടെ ബസ് മറിഞ്ഞ് രണ്ട് മരണം. എക്കോ പോയിന്റ് സമീപമായിരുന്നു ബസ് മറിഞ്ഞത്. അമിതവേഗതയാണ് അപകടകാരണമെന്നാണ് ദൃക്സാക്ഷികൾ നൽകുന്ന വിവരം
മുല്ലപ്പെരിയാര്‍ കേസ് … മേൽനോട്ട സമിതി കേരളത്തിനും തമിഴ്നാടിനും സ്വീകാര്യമായ പരിഹാരം കണ്ടെത്തണം :സുപ്രീം കോടതി
മുല്ലപ്പെരിയാര്‍ വിഷയത്തിൽ ഏറു സംസ്ഥാനങ്ങളുമായി കൂടിയാലോചിച്ച് പ്രശ്‌നപരിഹാരം കണ്ടെത്താൻ മേൽ നോട്ട സമിതിക്ക് നിർദേശം നൽകി സുപ്രിം കോടതി
തൃശ്ശൂരിൽ കാട്ടാന ആദിവാസിവയോധികനെ ചവിട്ടി കൊന്നു
തൃശൂരിൽ ആദിവാസിയെ കാട്ടാന ചവിട്ടികൊന്നു. തൃശൂര്‍ താമര വെള്ളച്ചാൽ ആദിവാസി മേഖലയിലാണ് സംഭവം. വനവിഭവമായ പുന്നക്കായ ശേഖരിക്കാൻ പോയ ആദിവാസിയാണ് ആന ചവിട്ടിക്കൊന്നത്