Browsing Category
Kerala
ഗാന്ധി സ്മൃതി @ 150; വിപുലമായ പരിപാടികളുമായിഇടുക്കി ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റി
രാഷ്ട്രപിതാവായ മഹാത്മാഗാന്ധിയുടെ 150ാം ജ•വാര്‍ഷികം പ്രമാണിച്ച്, പുതുതലമുറയില്‍ മഹാത്മാവിന്റെ സ്മരണകള്‍ നിലനിര്‍ത്തുന്നതിനും, അദ്ദേഹം ഈ രാജ്യത്തിന് നല്‍കിയ വിലപ്പെട്ട സംഭാവനകളും…
കൊറോണ: വ്യാജ വാർത്ത പ്രചരിപ്പിച്ച 3 പേർ അറസ്റ്റിൽ
കൊറോണ വൈറസ് ബാധയുമായി ബന്ധപ്പെട്ട് വ്യാജ വാർത്ത പ്രചരിപ്പിച്ച കേസിൽ മൂന്ന് പേരെ തൃശൂരിൽ പോലീസ് അറസ്റ്റ് ചെയ്തു. മൂന്നുപീടിക പുഴങ്കര ഇല്ലത്ത് വീട്ടിൽ ഇബ്രാഹിം മകൻ ഷാഫി (35),…
കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ പനിയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഡൽഹി ഗംഗാറാം ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. മക്കളായ രാഹുല്‍ ഗാന്ധിയും പ്രിയങ്കഗാന്ധിയും…
കൊറോണ: ആലപ്പുഴയില്‍ 124 പേര്‍ നിരീക്ഷണത്തില്‍
കേരളത്തില്‍ ഒരാള്‍ക്കുകൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ആലപ്പുഴ മെഡിക്കല്‍ കോളജാശുപത്രിയില്‍ ചികില്‍സയിലുള്ള യുവാവിനാണ് രോഗബാധ
രാജ്യത്തെ പൗരത്വഭേദഗതി നിയമത്തിനെതിരായ പോരാട്ടങ്ങൾ നയിക്കുന്നത് കേരളം : പിണറായി
രാജ്യത്തെ പൗരത്വഭേദഗതി നിയമത്തിനെതിരായ പ്രതിഷേധങ്ങളിൽ നയിക്കുന്നത് കേരളമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻപറഞ്ഞു . മറ്റ് സംസ്ഥാനങ്ങൾ കേരളത്തെ മാതൃകയാക്കുകയാണ്. വർഗീയ അജണ്ട…
ഇൻകം ടാക്സ് ആക്റ്റ് 1961ലെ സെക്ഷൻ 6 ഭേദഗതി ചെയ്യാനുള്ള ശുപാർശ പിന് വലിക്കണമെന്നാവശ്യപ്പെട്ടു മുഖ്യമന്ത്രി പ്രദനമത്രിക്ക്…
ബജറ്റിനോടൊപ്പം അവതരിപ്പിച്ച ധനബില്ലിൽ ഇന്ത്യയിൽ നികുതി അടയ്ക്കുന്നതിനു വേണ്ട സ്ഥിരവാസി പദവി നിശ്ചയിക്കുന്നതിനാവശ്യമായ വ്യവസ്ഥകൾ ഉൾക്കൊള്ളുന്ന ഇൻകം ടാക്സ് ആക്റ്റ് 1961ലെ സെക്ഷൻ 6…
കേരളത്തില്‍ ഒരാള്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു
കേരളത്തില്‍ ഒരാള്‍ക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ചൈനയിലെ വുഹാനിൽ നിന്നെത്തിയ വിദ്യാർഥിക്കാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം വൈറസ് ബാധ സ്ഥിരീകരിച്ചത്.ആലപ്പുഴ മെഡിക്കൽ കോളജിൽ…
കൊറോണ: ഖത്തര്‍ എയര്‍വേയ്സിന്‍റെ ചൈനയിലേക്കുള്ള മുഴുവന്‍ സര്‍വീസുകളും റദ്ദാക്കി
കൊറോണ വൈറസ് ഭീതിയെ തുടര്‍ന്ന് അമേരിക്കൻ കമ്പനികൾ
വിമാന സർവീസുകൾ റദ്ദ് ചെയ്തതിനു പിന്നാലെ നിരവധി രാജ്യങ്ങൾ
ചൈനയിലേക്കുള്ള സർവ്വീസുകൾ റദ്ദ്ഖ ചെയ്തുകൊണ്ടിരിക്കകയാണ
ഖത്തര്‍…
ട്രംപിന്റെ ഉപദേശക സമിതിയിലേക്ക് നിയമിതനായ മലയാളിപ്രേം പരമേശ്വരന്‍ അധികാരമേറ്റു
ഏഷ്യന്‍ അമേരിക്കന്‍ വംശജരുടെ വിഷയങ്ങളുമായി ബന്ധപ്പെട്ട യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഉപദേശക സമിതിയിലേക്ക് നിയമിതനായ ഇന്ത്യന്‍ അമേരിക്കന്‍ വംശജനും മലയാളിയുമായ പ്രേം…
കേന്ദ്ര ബജറ്റ് സംസ്ഥാനത്തിന്റെ ന്യായമായ ആവശ്യങ്ങൾ അവഗണിച്ചു മുഖ്യമന്ത്രി
നിർമ്മല സീതാരാമന്റെ രണ്ടാം ബജറ്റിലും കേരളത്തോട് അവഗണനയെന്ന് ആരോപണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ . ബജറ്റിൽ കേരളത്തിന്റെ നികുതി വിഹിതം കുറഞ്ഞു. 15236 കോടി രൂപയാണ് കേരളത്തിന്റെ…