Browsing Category

Kerala

മത്സ്യത്തൊഴിലാളികള്‍ക്കും പട്ടികജാതി വിഭാഗങ്ങള്‍ക്കും കൂടി 40000 വീടുകള്‍ നിര്‍മ്മിച്ചുനൽകും

മത്സ്യത്തൊഴിലാളികള്‍ക്കും പട്ടികജാതി വിഭാഗങ്ങള്‍ക്കും കൂടി 40000 വീടുകള്‍ നിര്‍മ്മിച്ചുനല്‍കുമെന്നും ധനമന്ത്രി പറഞ്ഞു. കുട്ടനാട് വെള്ളപ്പൊക്ക നിര്‍മ്മാര്‍ജ്ജനത്തിനായി 74 കോടി…

അതിവേഗ റെയില്‍പദ്ധതി, ഈ വര്‍ഷം തന്നെ ഭൂമി ഏറ്റെടുക്കല്‍ നടപടി ആരംഭിക്കും

തിരുവനന്തപുരം: അതിവേഗ റെയില്‍പദ്ധതി കേരളത്തിലെ ഏറ്റവും വലിയ മുതല്‍മുടക്ക് വരുന്ന പദ്ധതിയാകുമെന്ന് ധനമന്ത്രി തോമസ് ഐസക് ബജറ്റ് അവതരിപ്പിച്ചുകൊണ്ട് പറഞ്ഞു. ഈ വര്‍ഷം തന്നെ ഭൂമി…

പിണറായി സര്‍ക്കാറിന്റെ നാലാം ബജറ്റ് അവതരണം ആരംഭിച്ചു.

തോമസ് ഐസകിന്റെ പതിനൊന്നാമത്തെയും. പിണറായി സര്‍ക്കാറിന്റെ അവസാനത്തെ സമ്പൂര്‍ണ ബജറ്റാണ് ഇന്ന് അവതരിപ്പിക്കുന്നത്. കേന്ദ്രസര്‍ക്കാര്‍ വെറുപ്പിന്റെ രാഷ്ട്രീയം പ്രചരിപ്പിക്കുകയാണെന്നു…

തിരുവന്തപുരം വൈറോളജി ഇന്സ്ടിട്യൂട്ടിന്റെ പ്രവര്‍ത്തനം ഈ വര്‍ഷം ജൂണില്‍ ആരംഭിക്കും

തിരുവനന്തപുരം: തിരുവനന്തപുരം തോന്നയ്ക്കലില്‍ സ്ഥാപിച്ച ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ്ഡ് വൈറോളജിയുടെ പ്രവര്‍ത്തനം ഈ വര്‍ഷം ജൂണില്‍ ആരംഭിക്കും. ലബോറട്ടറികളിലേക്കുള്ള…

ഗായകൻ യേശുദാസിന്റെ സഹോദരന്‍ സാമ്പത്തിക പ്രയാസം മൂലം ജീവനൊടുക്കിയതാണെന്നു പോലീസ്

കൊച്ചി: ഗായകന്‍ യേശുദാസിന്റെ ഇളയ സഹോദരന്‍ കെജെ ജസ്റ്റിന്‍ സാമ്ബത്തിക പ്രയാസം മൂലം ജീവനൊടുക്കിയതാണോയെന്നു സംശയിക്കുന്നതായി പൊലീസ്. ഇന്നലെയാണ് ജസ്റ്റിസിനെ കൊച്ചി കായലില്‍ മരിച്ച…

വിജയിക്കാതിരായ ചോദ്യംചെയ്യലിനും കസ്റ്റഡിയ്ക്കുമെതിരെ രൂക്ഷമായി പ്രതികരിച്ച്‌ ഇ പി ജയരാജന്‍

തമിഴ് ചലച്ചിത്ര താരം വിജയിക്കാതിരായ ആദായനികുതിവകുപ്പിന്‍റെ ചോദ്യംചെയ്യലിനും കസ്റ്റഡിയ്ക്കുമെതിരെ രൂക്ഷമായി പ്രതികരിച്ച്‌ വ്യവസായമന്ത്രി ഇ പി ജയരാജന്‍. കേന്ദ്രസര്‍ക്കാരിനെ…

പൗരത്വവിരുദ്ധ പ്രതിഷേധത്തിന് പിന്നില്‍ വര്‍ഗീയവാദികളെന്ന് പിണറായി പറഞ്ഞെന്ന് നരേന്ദ്രമോദി

കേരളം മുഖ്യമന്ത്രി പിണറായി വിജയം പൗരത്വനിയമത്തെ അനുകൂലിക്കുന്ന അളന്ന് രീതിയിൽ പ്രധാന മന്ത്രിയുടെ വിശദികരണം പൗരത്വവിരുദ്ധ പ്രതിഷേധത്തിന് പിന്നില്‍ വര്‍ഗീയവാദികളെന്ന് കേരള…

ഇ​നി​മു​ത​ല്‍ എ​ല്ലാ ലോ​ട്ട​റി​ക​ള്‍​ക്കും 40 രൂ​പ​

തി​രു​വ​ന​ന്ത​പു​രം: ലോ​ട്ട​റി ടി​ക്ക​റ്റി​ന്‍റെ വി​ല വ​ര്‍​ധി​പ്പി​ച്ച്‌ സ​ര്‍​ക്കാ​ര്‍ ഉ​ത്ത​ര​വി​റ​ക്കി. ഒ​രു ടി​ക്ക​റ്റി​ന് 10 രൂ​പ​യാ​ണ് വ​ര്‍​ധി​ക്കു​ന്ന​ത്. എ​ന്നാ​ല്‍…

സെൻകുമാർ ഡിജിപി ആയതു എസ് എൻ ഡി പി ആക്കിക്കോണ്ടിൽ തുഷാര വെള്ളാപ്പള്ളി

മുന്‍ ഡി ജി പി TP സെന്‍കുമാറിനെതിരെ രൂക്ഷ വിമർശനവുമായി BDJS നേതാവ് തുഷാര്‍ വെള്ളാപ്പള്ളി രംഗത്തെത്തി . എസ് എന്‍ ഡി പി യുടെ അക്കൗണ്ട് വഴിയാണ് സെന്‍കുമാര്‍ ഡി ജി പിയാ

നടി അക്രമിക്കപ്പട്ട കേസിൽ ലാലും കുടുംബവും വിചാരകോടതിയിൽ ലാലിൻറെ മൊഴി രേഖപ്പെടുത്തി

നടിയെ അക്രമിച്ച കേസില്‍ സാക്ഷി വിസ്താരം കൊച്ചിയിലെ പ്രത്യേക വിചാരണ കോടതിയിൽ തുടരുകയാണ് കേസിലെ പ്രധാന സാക്ഷിയായ ചലച്ചിത്ര താരം ലാലിനെയും കുടുംബവുമാണ് സാക്ഷി വിസ്താരത്തിനെത്തിയതു ലാൽ…