Browsing Category

Kerala

ബ്യൂ​ട്ടി​പാ​ര്‍​ല​ര്‍ വെ​ടി​വ​യ്പ് കേസിൽ ര​വി പൂ​ജാ​രി​യെ ക്രൈം​ബ്രാ​ഞ്ച് സം​ഘം ചോ​ദ്യം ചെ​യ്തു

ബം​ഗ​ളൂ​രു: കൊ​ച്ചി ബ്യൂ​ട്ടി​പാ​ര്‍​ല​ര്‍ വെ​ടി​വ​യ്പ് കേ​സി​ലെ പ്ര​തി​യാ​യ അ​ധോ​ല​ക കു​റ്റ​വാ​ളി ര​വി പൂ​ജാ​രി​യെ ക്രൈം​ബ്രാ​ഞ്ച് സം​ഘം ചോ​ദ്യം ചെ​യ്തു. ക്രൈം​ബ്രാ​ഞ്ച് മേ​ധാ​വി…

നെടുമ്ബാശ്ശേരി വിമാനത്താവളത്തില്‍ നിന്നും ഒന്നേമുക്കാല്‍ കിലോയോളം സ്വര്‍ണം പിടികൂടി

കൊച്ചി: നെടുമ്ബാശ്ശേരി വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട. 75 ലക്ഷം രൂപ വില വരുന്ന ഒന്നേമുക്കാല്‍ കിലോയോളം സ്വര്‍ണം പിടികൂടി. ദുബായില്‍ നിന്നെത്തിയ രണ്ട് മലപ്പുറം സ്വദേശികളില്‍…

തീര്‍ഥപാദമണ്ഡപം ഏറ്റെടുത്തത് കയ്യേറ്റം ഒഴിപ്പിക്കാൻ; ബിജെപി വിഷയത്തെ രാഷ്ട്രീയവല്‍ക്കരിക്കുകയാണ്

തിരുവനന്തപുരം: തിരുവനന്തപുരത്തെ തീര്‍ഥപാദമണ്ഡപം ഏറ്റെടുത്തത് കയ്യേറ്റം ഒഴിപ്പിക്കാനാണെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ചട്ടമ്ബിസ്വാമി സ്മാരകവും, തീര്‍ഥപാദമണ്ഡപവും സര്‍ക്കാര്‍…

ലൂസിക്ക് തിരിച്ചടി മാടത്തിൽനിന്നും പുറത്താക്കിയ നടപടി ചോദ്യം ചെയ്തു നൽകിയ മൂന്നാമത് അപേക്ഷയും വത്തിക്കാൻ തള്ളി

സഭ വിരുദ്ധ പ്രവർത്തനങ്ങളുടെ പേരിൽ സന്യസ്ത സഭയിൽ നിന്നും പുറത്താക്കിയ ലൂസി കളപുരക്കൽ മഠത്തില്‍ തുടരാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് മാർപാപ്പക്ക് നല്‍കിയ അപേക്ഷയും തള്ളി . ലൂസി…

പുതുജീവൻ മാനസികാരോഗ്യകേന്ദ്രത്തിലെ ടൂറുക മരങ്ങൾ അമിതമായ മരുന്നുപയോഗം മൂലം ?

ചങ്ങനാശ്ശേരി പുതുജീവൻ മാനസികാരോഗ്യകേന്ദ്രത്തിൽ മൂന്നു പേർ മരിച്ച സംഭവത്തിൽ ദുരൂഹത തുടരുകയാണ്. രണ്ട് മൃതദേഹങ്ങൾ പോസ്റ്റുമോർട്ടം ചെയ്തതിൽ ന്യൂമോണിയ ആണ് മരണകാരണമെന്നാണ് പ്രാഥമിക…

കൊറോണ മരണം 2,944 കവിഞ്ഞു അമേരിക്കയിലും ഒരാള്‍ മരിച്ചു

ലോകത്താകെ ഭീതിപരത്തി കൊറോണ പടരുകയാണ് രോഗം ബാധിച്ച് അമേരിക്കയിൽ ഒരാള്‍ മരിച്ചു. തലസ്ഥാനമായ വാഷിങ്ടണിലാണ് അമേരിക്കയിലെ ആദ്യ കൊറോണ മരണം റിപ്പോര്‍ട്ട് ചെയ്തത്.

വോട്ട് ഓണ്‍ അക്കൗണ്ട്‌ ഇല്ലാതെ സമ്പൂര്‍ണ ബജറ്റ് പാസ്സാക്കാൻ നിയമസഭ സമ്മേളനം നാളെ ആരംഭിക്കും

നിയമസഭ സമ്മേളനം നാളെ ആരംഭിക്കും. നാളെ മുതല്‍ ഏപ്രില്‍ എട്ട് വരെ 27 ദിവസം നീണ്ട് നില്‍ക്കുന്ന സഭ സമ്മേളനം വോട്ട് ഓണ്‍ അക്കൗണ്ട്‌ ഇല്ലാതെ സമ്പൂര്‍ണ ബജറ്റ് പാസ്സാകയാണ് നിയമസഭ…

അഗതി മന്ദിരത്തിലെ തുടർ മരണങ്ങൾ ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി അന്വേഷിക്കും

ചങ്ങനാശേരിയിലെ അഗതി മന്ദിരത്തില്‍ മൂന്ന് പേര്‍ മരിച്ച സംഭവം അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മന്ത്രി കെകെ ശൈലജ ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് നിര്‍ദേശം…

ഭരണഘടനയുടെ അനുച്ഛേദം 370 റദ്ദാക്കിയ നടപടി ഭരണഘടനാ വിരുദ്ധം വിശാല ബെഞ്ചിന് വേണമോ ? തിങ്കളാഴ്ച വിധി

:ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞത് ചോദ്യം ചെയ്ത ഹർജികൾ വിശാല ബെഞ്ചിന് വിടണമോയെന്നതിൽ സുപ്രിംകോടതി തിങ്കളാഴ്ച്ച വിധി പറയും. ജസ്റ്റിസ് എൻവി രമണ അധ്യക്ഷനായ അഞ്ചംഗ…

ക്രിമിനല്‍ കേസ് വിശദാംശങ്ങള്‍ നല്‍കിയില്ല ബിജെപിക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്റെ അന്ത്യശാസനം

സ്ഥാനാര്‍ത്ഥികളുടെ ക്രിമിനല്‍ കേസ് പശ്ചാത്തലം നല്‍കാത്തതില്‍ ബിജെപിക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന്‍. അടിയന്തിരമായി സ്ഥാനാര്‍ത്ഥികളുടെ വിവരങ്ങള്‍ നല്‍കണമെന്നാവശ്യപ്പെട്ട് സംസ്ഥാന…