Browsing Category
Kerala
പെരിയ ഇരട്ട കൊലപാതക കേസിന്റെ കേസ് ഡയറിയും അനുബന്ധ രേഖകളും ക്രൈം ബ്രാഞ്ച് കൈമാറുന്നില്ലെന്ന് സിബിഐ
പെരിയ ഇരട്ട കൊലപാതക കേസിന്റെ കേസ് ഡയറിയും അനുബന്ധ രേഖകളും ക്രൈം ബ്രാഞ്ച് കൈമാറുന്നില്ലെന്ന് സിബിഐ. ഹൈക്കോടതിയിൽ നൽകിയ തൽസ്ഥിതി റിപ്പോർട്ടിലാണ് സിബിഐ ഇക്കാര്യം അറിയിച്ചത്. പല തവണ…
നിയമ സഭ സമ്മേളനത്തി ഇന്ന് തുടക്കം
പൊലീസിനെതിരായ അഴിമതിയാരോപണങ്ങളുടെ പശ്ചാത്തലത്തില്‍ നിയമസഭയുടെ സമ്പൂര്‍ണ ബജറ്റ് സമ്മേളനത്തിന് ഇന്ന് തുടക്കമാകും. 27 ദിവസം നീണ്ടുനില്‍ക്കുന്ന സമ്മേളനത്തില്‍ സിഎജി റിപ്പോര്‍ട്ടിലെ…
സിംഗപ്പൂരില്‍ ബഹുനില കെട്ടിടത്തില്‍നിന്നു വീണു തൃശൂര്‍ സ്വദേശിയായ യുവാവ് മരിച്ചു
തൃശൂര്‍: സിംഗപ്പൂരില്‍ ബഹുനില കെട്ടിടത്തില്‍നിന്നു വീണു തൃശൂര്‍ സ്വദേശിയായ യുവാവ് മരിച്ചു. ചിയ്യാരം സുഭാഷ് നഗറില്‍ ചാലക്കല്‍ വീട്ടില്‍…
“ഗോളി മാരോ …” കൊലവിളിയുമായി അമിത്ഷായുടെ റാലി
ബംഗാളിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പങ്കെടുത്ത റാലിയിൽ ബിജെപി പ്രവർത്തകരിൽ ഒരു വിഭാഗം “ഗോളി മാരോ …” (രാജ്യദ്രോഹികളെ വെടിവയ്ക്കുക) മുദ്രാവാക്യം ഉയർത്തി.പാർട്ടി പതാകകൾ വഹിച്ച…
കളമശേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍മരണമടഞ്ഞ യുവാവിന് കോവിഡ് 19 രോഗമല്ലെന്ന് സ്ഥിരീകരിച്ചു.
കളമശേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഐസൊലേഷന്‍ ചികിത്സയില്‍ കഴിയവേ കഴിഞ്ഞ ദിവസം മരണമടഞ്ഞ യുവാവിന് കോവിഡ് 19 രോഗമല്ലെന്ന് സ്ഥിരീകരിച്ചു
ഫാദർ റോബിൻ വടക്കുംചേരി തിരുപ്പട്ടം റദ്‌ചെയ്തു കത്തോലിക്ക സഭ
കൊട്ടിയൂരിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ശിക്ഷിക്കപ്പെട്ട ഫാദർ റോബിൻ വടക്കുംചേരിയെ വൈദിക വൃത്തിൽ നിന്ന് പുറത്താക്കി. മാർപ്പാപ്പയുടേതാണ് നടപടി.കഴിഞ്ഞ ദിവസമാണ്…
8 വർഷത്തിനിടെ 30-ലധികം മരണം; പുതുജീവൻ ട്രസ്റ്റിൽ ദുരൂഹമെന്ന് എഡിഎം
തൃക്കൊടിത്താനം പുതുജീവൻ ട്രസ്റ്റിൽ കോട്ടയം എഡിഎം നടത്തിയ പ്രാഥമിക തെളിവെടുപ്പിൽ കണ്ടെത്തിയത് ഗൗരവമേറുന്ന വിവരങ്ങൾ. സ്ഥാപനത്തിൽ എട്ടു വര്‍ഷത്തിനിടെ മുപ്പതിലധികം അന്തേവാസികൾ…
സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസങ്ങളില്‍ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
തിരുവനന്തപുരം: വേനല്‍ ചൂടിന് നേരിയ ശമനമേകാന്‍ സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസങ്ങളില്‍ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ റിപ്പോര്‍ട്ട്. നേരിയ…
ഇടുക്കി വെള്ളത്തൂവല്‍ വിമലാ സിറ്റിയില്‍ ബസ് സ്റ്റോപ്പിലേക്ക് കാര്‍ പാഞ്ഞ് കയറി ഒരാള്‍ മരിച്ചു
ഇടുക്കി :വെള്ളത്തൂവല്‍ വിമലാ സിറ്റിയില്‍ ബസ് സ്റ്റോപ്പിലേക്ക് കാര്‍ പാഞ്ഞ് കയറി ഒരാള്‍ മരിച്ചു. മൂന്ന് പേര്‍ക്ക് പരുക്കേറ്റു.ഓട്ടോ ഡ്രൈവര്‍ക്കും രണ്ട് സ്ത്രീകള്‍ക്കും ഗുരുതരമായി…
കേരളത്തില്‍ നിന്നും പോയ മത്സ്യത്തൊഴിലാളികള്‍ ഇറാനില്‍ കൊറോണ വൈറസ് ഭീഷണിയെ തുടര്‍ന്ന് കുടുങ്ങിക്കിടക്കുന്നു
തിരുവനന്തപുരം: കൊറോണ വൈറസ് ഭീഷണിയെ തുടര്‍ന്ന് കേരളത്തില്‍ നിന്നും പോയ മത്സ്യത്തൊഴിലാളികള്‍ ഇറാനില്‍ കുടുങ്ങിക്കിടക്കുന്നു. വിഴിഞ്ഞം, പൊഴിയൂര്‍, മറയനാട് എന്നിവിടങ്ങളില്‍നിന്നു പോയ…