Browsing Category

Kerala

കോവിഡ് 19 പ്രധാനമന്ത്രി വീണ്ടും രാജ്യത്തെ അഭിസംബോധന ചെയ്യും

പ്രധാനമന്ത്രി ഇന്ന് വീണ്ടും രാജ്യത്തെ അഭിസംബോധന ചെയ്യും. കോവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ ഇത് രണ്ടാം തവണയാണ് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യുന്നത്. ഇന്ന് രാത്രി…

മൂന്നാറിലെ നാലു വില്ലേജുകളിൽ നിരോധനാജ്ഞ

വിദേശികൾ കൊറോണ ബാധിതരായി താമസിച്ച മൂന്നാറിൽ ജനങ്ങളെ നിയന്ത്രിക്കാൻ ശക്തമായ നിയന്ത്രണങ്ങളാണ് ജില്ലാ ഭരണകൂടം ഏർപ്പെടുത്തുന്നത് . മൂന്നാർ കെ ഡി എച് പള്ളിവാസൽ കുഞ്ചിത്തണ്ണി…

ബിവറേജസ് ഔട്ട്‌ലറ്റുകളുടെ പ്രവര്‍ത്തനം സമയം പരിഷ്‌കരിച്ചു

മദ്യം വാങ്ങിക്കൊണ്ടുപോകാന്‍ ഇനി ബാറുകളില്‍ കൗണ്ടറുകള്‍ തുടങ്ങുന്ന കാര്യത്തില്‍ രണ്ട് ദിവസത്തിനകം തീരുമാനമുണ്ടാകുമെന്നും മന്ത്രി അറിയിച്ചു

നി​യ​മം ലം​ഘി​ക്കു​ന്ന​വ​ര്‍​ക്കെ​തി​രേ ക​ര്‍​ശ​ന ന​ട​പ​ടി സ്വീകരിക്കുമെന്നും മ​ന്ത്രി ക​ട​കം​പ​ള്ളി

ഇ​നി​യു​ള്ള 14 ദി​വ​സം കേ​ര​ള​ത്തിന് വളരെ നി​ര്‍​ണാ​യ​ക​മെ​ന്ന് മ​ന്ത്രി

കൊവിഡ് 19; ലോകത്താകെ മരിച്ചവരുടെ എണ്ണം 16,514 ആയി

ലോകം കണ്ട ഏറ്റവും വലിയ മഹാമാരിക്ക് പ്രതിവിധി കണ്ടെത്താനാകാതെ ശാത്രലോകം കൊറോണ ബാധിച്ചു ലോകത്താകെ മരിച്ചവരുടെ എണ്ണം 16,514 ആയി. രോഗം ബാധിച്ചവരുടെ എണ്ണം മൂന്ന് ലക്ഷത്തി…

സംസ്ഥാനത്ത് ലോക് ഡൌൺ പ്രാബല്യത്തിൽ നിയന്ത്രണം ശക്തമാക്കി പോലീസ്

കോവിഡ് 19 വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സര്‍ക്കാർ പ്രഖ്യാപിച്ച ലോക്ക് ഡൌണ്‍ അര്‍ധരാത്രി മുതല്‍ പ്രാബല്യത്തിൽവന്നു അവശ്യസാധനങ്ങള്‍ ഉള്‍പ്പെടെ ലഭ്യമാകും.

സംസ്ഥാനത്ത് മുന്ന് പേർക്ക് കുടി  കോവിഡ് സ്ഥികരിച്ചുകൊറോണ ബാധിതരുടെ എണ്ണം   എണ്ണം 94 

തിങ്കളാഴ്ച രാത്രി മൂന്നു പേർക്ക് കൂടി കൊറോണ സ്ഥിരീകരിച്ചതോടെ സംസ്ഥാനത്ത്  രോഗത്തിന് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 94 ആയി . ആയഞ്ചേരി എസ് മുക്ക്,  പൂനൂർ  സ്വദേശികൾക്കാണ് കോഴിക്കോട്…

കൊവിഡ് 19 :മലപ്പുറത്ത് നിരോധനാജ്ഞ.

കൊവിഡ് 19 പടരുന്ന സാഹചര്യത്തിൽ മലപ്പുറത്ത് നിരോധനാജ്ഞ. സംസ്ഥാനത്ത് ലോക്ക് ഡൗൺ പ്രഖ്യാപിച്ചതിന് പിറകെയാണ് മലപ്പുറത്ത് 144 നിലവിൽ വന്നത്. ഈ മാസം 31 വരെയാണ് നിയന്ത്രണങ്ങൾ.കൊവിഡ് 19…