Browsing Category
Kerala
കെഎം ഷാജിക്കെതിരെ വിജിലന്‍സ് അന്വേഷണത്തിന് സര്‍ക്കാര്‍ അനുമതി
അഴീക്കോട് സ്കൂളില്‍ ഹയര്‍ സെക്കന്‍ഡറി അനുവദിക്കാന്‍ 25 ലക്ഷം രൂപ വാങ്ങി എന്ന പരാതിയില്‍ ആണ് നടപടി
ഇടുക്കി മുൻ രൂപത അധ്യക്ഷൻ മാർ മാത്യു ആനിക്കുഴിക്കാട്ടിൽ അത്യാസന്നനിലയിൽ
ബിഷപ്പിന്ന്റെ കിഡ്നിയുടെ പ്രവർത്തനം പൂർണമായി നിലച്ചതായി അദ്ദേഹത്തെ ചികിൽസിക്കുന്ന ഡോക്ടർമാർ പറഞ്ഞു
കൊവിഡ് 19- കേരളം സ്വീകരിക്കുന്ന മുൻകരുതലുകൾ മാതൃകാപരം-വാഷിംഗ്ടണ്‍ പോസ്റ്റ്
കൊവിഡ് 19 നെ നേരിടുന്നതില്‍ കേരളം എടുക്കുന്ന മുന്‍കരുതലുകള്‍ രാജ്യത്തിന് തന്നെ മാതൃകയാക്കാന്‍ പറ്റുന്നതാണെന്നാണ് വാഷിംഗ്ടണ്‍പോസ്റ്റിന്റെ വിലയിരുത്തല്‍.
കൊറോണ വൈറസിനേക്കാൾ വലിയവനാണ് ദൈവം – വിശ്വാസ സമൂഹത്തെ ധൈര്യപ്പെടുത്തിയ ബിഷപ്പ് കോവിഡ് ബാധിച്ചു കീഴടങ്ങി
കൊറോണ വൈറസിനേക്കാൾ എത്രയോ വലിയവനാണ് ദൈവമെന്നും ഭയപ്പെടേണ്ടതില്ലെന്നും വിശ്വാസി സമൂഹത്തിന് ധൈര്യം നൽകിയ ബിഷപ്പിനെ കൊവിഡ് 19 കീഴടക്കി
ലോകം മുഴുവന്‍ കോവിഡിനെതിരെ പോരാടുമ്പോള്‍ മനുഷ്യനെതിരെ വൈറസിനൊപ്പം ചേരാന്‍ കെ.എം ഷാജിക്ക് മാത്രമേ കഴിയൂ :എം.സ്വരാജ്
സ്പ്രിംഗ്ലർ വിവാദത്തില്‍ മുഖ്യമന്ത്രിക്കെതിരെ വിമര്‍ശനങ്ങളുായി രംഗത്തെത്തിയ കെ.എം ഷാജിയെ പരഹസിച്ച് എം.സ്വരാജ് എം.എല്‍.എ. തന്‍റ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് സ്വരാജ് കെ എം …
ലോക് ഡൗൺ ഇളവ് മേഖല തിരിച്ച് ഇടുക്കിയിൽ അതിർത്തികൾ അടച്ചിടും
സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ക്ക് ഇളവുവരുത്തുന്നതിനായി ജില്ലകളെ വിവിധ മേഖലകളാക്കി തിരിച്ച് ഘട്ടംഘട്ടമായി ഇളവുകള്‍ നല്‍കാനാണ് സംസ്ഥാന സര്‍ക്കാര്‍ തീരുമാനം കേന്ദ്ര…
കോവിഡ് പരിശോധനയില്‍ നിര്‍ണായക കണ്ടെത്തലുമായി ശ്രീചിത്ര മെഡിക്കല്‍ സെന്റര്‍
ലോകത്ത് ആദ്യമായാണ് കൊറോണ വൈറസിന്റെ എന്‍ ജീന്‍ കണ്ടെത്തുന്ന ഉപകരണം വികസിപ്പിച്ചെടുക്കുന്നത്
കോവിഡ് -19 ദുബായിൽ ഒരു മലയാളി കൂടി മരിച്ചു
കൊറോണ; ദുബായിൽ ഒരു മലയാളി കൂടി മരിച്ചു ദുബായിലെ ജിൻകോ കമ്പനിയിൽ ഇലക്ട്രിക്കൽ സൂപ്പർവൈസറായി ജോലി ചെയ്തിരുന്ന ചങ്ങനാശ്ശേരി തൃക്കൊടിത്താനം സ്വദേശി ഷാജി സക്കറിയ കോവിഡ് -19 മൂലം മരണപ്പെ
സംസ്ഥാനത്തെ നാലായി തിരിച്ചു; കയർ, കശുവണ്ടി, ബീഡി, കൈത്തറി മേഖലയിൽ ഇളവ് നല്‍കാന്‍ ധാരണയായിട്ടുണ്ട്
ലോക്ഡൗണില്‍ ഈ മാസം 20 വരെ ഇളവ് ഉണ്ടാകില്ല കേന്ദ്ര സര്‍ക്കാര്‍ നിർദ്ദേശങ്ങൾ അംഗീകരിച്ചു കൊണ്ടാണ് ലോക്ഡൗണില്‍ ഇളവ് നല്‍കേണ്ടെന്ന് സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചത്.
രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം12,370 യി മരണം 422
രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം കൂടുന്നു. രോഗബാധിതരുടെ എണ്ണം12,370 യി കോവിഡ് ബാധിച്ചു മരിച്ചവരുടെ എണ്ണം മരണം 422 ആയിഉയര്ന്നു . 24 മണിക്കൂറിനിടെ 1210 രോഗബാധിതരും 36 മരണവുമാണ്…