Browsing Category
Kerala
സംസ്ഥാനത്ത് ഇന്ന് മുതല്‍ 24 വരെ ഇടിമിന്നലോടു കൂടിയ മഴയ്ക്കും കാറ്റിനും സാധ്യത
സംസ്ഥാനത്ത് ഇപ്പോള്‍ ലഭിക്കുന്ന മഴയോടനുബന്ധിച്ച് ഉച്ചക്ക് രണ്ട് മണി മുതല്‍ രാത്രി 10 മണിവരെയുള്ള സമയത്ത് ഇടിമിന്നലിനുള്ള സാധ്യത ഉണ്ട് (ചില സമയങ്ങളില്‍ രാത്രി വൈകിയും ഇത്…
ലോക്ക് ഡൗണ്‍ ലംഘിച്ചതിന് മഹിളാ കോണ്‍ഗ്രസ് അധ്യക്ഷ ബിന്ദു കൃഷ്ണ അറസ്റ്റില്‍
യൂത്ത് കോണ്‍ഗ്രസുകാര്‍ക്കൊപ്പം നടന്നതിനാണ് അറസ്റ്റ് ചെയ്തതെന്ന് പൊലീസ് പറഞ്ഞു
ലോക്ക് ഡൗണ്‍ ഇളവുകളില്‍ തിരുത്തല്‍ വരുത്തി കേരളം.
ലോക്ക് ഡൗണ്‍ ഇളവുകളില്‍ തിരുത്തല്‍ വരുത്തി കേരളം. ഹോട്ടലുകളില്‍ ഇരുന്ന ഭക്ഷണം കഴിക്കാനും ബാര്‍ബര്‍ഷോപ്പുകള്‍ തുറക്കാനുമുള്ള അനുമതിയാണ് സര്‍ക്കാര്‍ പിന്‍വലിച്ചത്.
ലോക്ക് ഡൗൺ ലക്‌ഷ്യം കേരളം ഇല്ലാതാക്കി വി മുരളീധരൻ
ലോക്ക് ഡൗൺ മാർഗനിർദ്ദേശങ്ങളിൽ ഇളവ് വരുത്തിയ സംസ്ഥാന സർക്കാർ നടപടിയെ വിമർശിച്ച് കേന്ദ്രസഹമന്ത്രി വി. മുരളീധരൻ. കൊവിഡിന്റെ വ്യാപനം പിടിച്ചുകെട്ടാൻ കേരളത്തിന് കഴിഞ്ഞത് ലോക് ഡൗൺ…
ലോക്ഡൗണിലെ ഇളവുകള്‍ തിരുത്തി കേരളം
ഇന്ന് രാവിലെയാണ് കേന്ദ്ര ആഭ്യന്തര സെക്രട്ടറി ചീഫ് സെക്രട്ടറിക്ക് അയച്ച കത്ത് പുറത്തുവരുന്നത്. ഭക്ഷണശാലകൾ, കച്ചവട സ്ഥാപനങ്ങൾ, ബാർബർ ഷോപ്പുകൾ, വാഹനങ്ങൾ എന്നിവ അനുവദിക്കുന്നത് വഴി…
ലോക് ഡൗൺ ചട്ടങ്ങൾ ലംഗിച്ചു കേന്ദ്ര സർക്കാർ കേരളത്തിന് കത്ത് നൽകി
ലോക്ക് ഡൗൺ ഇളവ് സംബന്ധിച്ചുള്ള കേന്ദ്ര മാനദണ്ഡങ്ങൾ കേരളം ലഘൂകരിച്ചെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം. ഇക്കാര്യം ചൂണ്ടിക്കാട്ടി കേന്ദ്ര സർക്കാർ കേരളത്തിന് കത്ത് നൽകി.
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 1,324 പുതിയ കോവിഡ് കേസ്സുകൾ മരണസംഖ്യ 519 ആയി
അന്താരാഷ്ട്ര ഏജൻസിയുടെ കണക്ക് എപ്രകാരമാണ് രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 559 ആയി. ഇതുവരെ17,615 വൈറസ് ബാധ സ്ഥിരീകരിച്ചുവെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തുവിട്ട…
ലോക്ക്ഡൌണിൽ ഏഴു ജില്ലകളിൽ ഇളവ്,അതിർത്തി മേഖലയിൽ നിരീക്ഷണം
കോവിഡ് 19ന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് ഏർപ്പെടുത്തിയ ലോക്ക്ഡൌണിൽ ഇന്ന് മുതൽ ഇളവുകൾ ഏഴു ജില്ലകളിൽ നിലവിൽ വരും. ഗ്രീൻ, ഓറഞ്ച് ബി സോണുകളിൽ ഉൾപ്പെട്ട ജില്ലകളിലാണ് ഇളവുകളുണ്ടാകുക.
ലോകത്ത് കോവിഡ് ബാധിച്ച് മരണം 165,058കടന്നു രോഗ ബാധിതരുടെ എണ്ണം2,406,905.
ലോകത്ത് കോവിഡ് ബാധിച്ച് മരണം 165,058കടന്നു. രോഗ ബാധിതരുടെ എണ്ണം2,406,905.
ചിന്നക്കനാലിൽ ലോക് ഡൗൺ ലംഗിച്ച ബൈക്ക് പോലീസ് പിടിച്ചതിൽ പ്രതിക്ഷേധിച്ച് തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ച യുവാവ്…
ചിന്നക്കനാല്‍ സൂര്യ നെല്ലിയില്‍ നിരോധനാജ്ഞ ലംഘിച്ച് പുറത്തിറങ്ങിയ യുവാവിന്‍റെ ബൈക്ക് പൊലീസ് പിടിച്ചെടുത്തതിനെ തുടര്‍ന്ന് നടുറോഡില്‍ യുവാവ് തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ച യുവാവിന്…