Browsing Category
Kerala
രാജ്യത്ത് കോവിഡ് മരണം 681ആയി 21,370 പേർ രോഗ ബാധിതർ
വേൾഡോ മീറ്റർ നൽകുന്ന കണക്കുകള്‍ പ്രകാരം ഇന്ത്യയില്‍ ഇതുവരെ21,370 കോവിഡ് 19 കേസുകളാണ് മരണം 681സ്ഥിരീകരിച്ചിരിച്ചിരിക്കുന്നത്
“ഇന്ത്യ കോവിഡ് – 19 ദ്രുത പ്രതികരണ”കൊറോണ പ്രതിരോധത്തിനായുള്ള 15,000 കോടി
കൊറോണ പ്രതിരോധത്തിനായുള്ള 15,000 കോടി രൂപയുടെ ‘ ഇന്ത്യ കോവിഡ് – 19 ദ്രുത പ്രതികരണ, ആരോഗ്യ സംവിധാന സജ്ജീകരണ പദ്ധതി’ക്കു അംഗീകാരം നല്‍കി കേന്ദ്ര മന്ത്രിസഭ
മലപ്പുറം ജില്ലയില്‍ നാല് മാസം പ്രായമുള്ള കുഞ്ഞിന് കോവിഡ് 19
മലപ്പുറം ജില്ലയില്‍ നാല് മാസം പ്രായമുള്ള കുഞ്ഞിന് കൊറോണ സ്ഥിരീകരിച്ചതായി ജില്ലാ കലക്ടര്‍ ജാഫര്‍ മലിക്. മഞ്ചേരി പയ്യനാട് സ്വദേശിയുടെ മകള്‍ക്കാണ് രോഗബാധ
കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കിടെ ആക്രമിക്കുന്നവരെ ശിക്ഷിക്കാൻ ഓഡിനൻസ്
രാജ്യത്ത് കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കിടെ ഡോക്ടര്‍മാരേയും ആരോഗ്യപ്രവര്‍ത്തകരേയും ആക്രമിക്കുന്ന സംഭവങ്ങളില്‍ നടപടികള്‍ കര്‍ശനമാക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍.
രണ്ടാം ഭാര്യയുടെ മകനെ പൊള്ളലേൽപ്പിച്ചകേസിൽ തെളിവെടുക്കുന്നതിനിടയിൽ ഇടുക്കിയിൽ 12 ലക്ഷത്തിലേറെ രൂപയുടെ കള്ളനോട്ട്…
കൊല്ലം വരാലഴികത്ത് ഹനീഫ് ഷിറോസി(33)നെയാണ് ഉപ്പുതറ പോലീസ് അറസ്റ്റു ചെയ്തത്.രണ്ടാം ഭാര്യയുടെ അഞ്ചര വയസ്സുള്ള മകനെ ചട്ടുകം പൊള്ളിച്ച കേസിൽ പിടിയിലായ ഇയാളെ മാട്ടുതാവളത്തെ…
സംസ്ഥാനത്ത് ഇന്ന് 11 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു
സംസ്ഥാനത്ത് ഇന്ന് 11 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കണ്ണൂരില്‍ ഏഴ്, കോഴിക്കോട്-2, കോട്ടയം, മലപ്പുറം ജില്ലകളില്‍ എന്നിവിടങ്ങളില്‍ ഓരോ പേര്‍ക്കുമാണ് കോവിഡ് സ്ഥിരീകരിച്ചത്.…
എം ജി സര്‍വകലാശാല പരീക്ഷകള്‍ മെയ് 18 മുതല്‍ പുനരാരംഭിക്കും
ആറ്,നാല് സെമസ്റ്റര്‍ ബിരുദ പരീക്ഷകള്‍ മെയ് 18, 19 തീയതികളില്‍ നടക്കും
തമിഴ് നാട്ടിൽ ലോക് ഡൗൺ നിർദേശങ്ങൾ മറികടന്ന് ആളുകളുടെ കുത്തൊഴുക്ക് അൻപതു പേരെ നിര്ബദ്ധന്ധത നിരീക്ഷണത്തിൽ…
മുന്നാറിൽ ലോക്ക് ഡൗണിൽ ഇളവ് ഏർപെടുത്തിയതോടെയാണ് തമിഴ് നാട്ടിൽ നിന്നും ആളുകളുടെ കുത്തൊഴുക്ക് ആരംഭിച്ചിട്ടുള്ളത് തമിഴ്നാട്ടിൽ നിന്ന് വനപാതയിലൂടെ കൂടുതൽ ആളുകൾ ഇടുക്കിയിലെ അതിർത്തി…
ലോക്ക്ഡൗണിൽ ഇളവുകൾ പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ.
നേരത്തെ ബുക്ക് ഷോപ്പ് തുറക്കാൻ സംസ്ഥാനം അനുമതി നൽകിയതിനെതിരെ കേന്ദ്രം നിലപാടെടുത്തിരുന്നു.