Browsing Category
Kerala
സ്പ്രിന്‍ക്ലര്‍ കരാറിന് ഹൈക്കോടതി അനുമതി, സ്വകാര്യതാ ലംഘനമുണ്ടായാല്‍ വിലക്കും
കൊവിഡ് 19ന്റെ വിവരവിശകലനത്തിന് സ്പ്രിങ്ക്ളര്‍ കമ്പനിയുടെ സേവനം ഉപയോഗപ്പെടുത്തി കൊണ്ടുള്ള സര്‍ക്കാര്‍ കരാര്‍ ഹൈക്കോടതി സ്‌റ്റേ ചെയ്തില്ല
പ്രവാസികളെ കൊണ്ടുവരാന്‍ കേന്ദ്ര സര്‍ക്കാരിനോട് നിര്‍ദേശിക്കാനാവില്ലെന്ന് ഹൈക്കോടതി
കോവിഡിന്റെ പശ്ചാത്തലത്തില്‍ പ്രവാസികളെ നാട്ടിലേക്കെത്തിക്കാന്‍ കേന്ദ്ര സര്‍ക്കാരിനോട് ഇപ്പോള്‍ നിര്‍ദേശിക്കാനാവില്ലെന്ന് ഹൈക്കോടതി. രാജ്യമാകെ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിട്ടുള്ള ഈ…
നിസാമുദ്ദീൻ തബ് ലീഗ് സമ്മേളനത്തിൽ പങ്കടുത്തവരുമായി സമ്പർഗ്ഗത്തിൽ ഏർപ്പെട്ട 12 മദ്രസ വിദ്യാർഥികൾക്ക് കോവിഡ് സ്ഥിരീകരിച്ചു
ഉത്തർപ്രദേശിൽ നിസാമുദ്ദീനിൽ നടന്ന തബ് ലീഗ് സമ്മേളനത്തിൽ പങ്കെടുത്ത് മടങ്ങിവന്നവരുമായി സമ്പർക്കം പുലർത്തിയ 12 മദ്രസ വിദ്യാർഥികൾക്ക് കോവിഡ് സ്ഥിരീകരിച്ചു.
മലപ്പുറത്ത് കൊവിഡ് ബാധിച്ച് മരിച്ച കുഞ്ഞിനെ ചികിത്സിച്ച ഡോക്ടർമാരെ നിരീക്ഷണത്തിലാക്കി
അതേസമയം, കുഞ്ഞിന് കൊവിഡ് ബാധിച്ചത് എങ്ങനെയെന്ന് വ്യക്തമല്ല. കുട്ടിയുടെ മാതാപിതാക്കൾക്ക് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചിട്ടില്ല. കുട്ടിയുടെ രു ബന്ധുവിന് നേരത്തേ കൊവിഡ്…
പ്രതിപക്ഷ ആരോപണങ്ങള്‍ അംസബന്ധ നാടകം. സര്‍ക്കാരിന്റെ മികച്ച പ്രവര്‍ത്തനം കണ്ട് യുഡിഎഫിനും ബിജെപിക്കും ഉറക്കം…
യു ഡി എഫ് നെയും ബിജെപിയേയും കടന്നക്രമിച്ചു സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. പ്രതിപക്ഷ ആരോപണങ്ങള്‍ അംസബന്ധ നാടകം
സർക്കാർ ജീവനക്കാരുടെ ശമ്പളം പിടിക്കാൻ ഉത്തരവിറങ്ങി
എയ്ഡഡ് മേഖലയ്ക്കും ഈ സാലറി കട്ട് ബാധകമാണ്. ഏപ്രിൽ മുതൽ ഓഗസ്റ്റ് വരെയുള്ള മാസങ്ങളിലാണ് ശമ്പളം പിടിക്കുക. സസ്‌പെൻഷനിലുള്ളവരുടെ ശമ്പളം പിന്നീട് പിടിക്കുമെന്ന് ഉത്തരവിൽ പറയുന്നു.
തൃശൂർ ചേറ്റുവ സ്വദേശി ദുബൈയിൽ കോവിഡ് ബാധിച്ച് മരിച്ചു.
തൃശൂർ ചേറ്റുവ സ്വദേശി ദുബൈയിൽ കോവിഡ് ബാധിച്ച് മരിച്ചു. ചുള്ളിപ്പടി ചിന്നക്കൽകുറുപ്പത്ത് വീട്ടിൽ ഷംസുദ്ദീനാണ് (65) മരിച്ചത്. ദുബൈ പൊലീസിലെ മെക്കാനിക്കൽ മെയന്റനൻസ് വിഭാഗം…
കോവിഡ് ചികിത്സയിൽ കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിഞ്ഞ നാലരമാസം പ്രായമുള്ള കുട്ടി മരിച്ചു
കോവിഡ് ബാധയെത്തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിസയിൽ കഴിഞ്ഞിരുന്ന നാലരമാസ്സം പ്രയമുള്ള കുഞ്ഞു മരിച്ചു രാവിലെ ആറുമണിയോടെയാണ് മരണം സംഭവിക്കുന്നത് കഠിനമായ ന്യൂമോണിയ തുടർന്ന്…
സംസ്ഥാനത്ത് ലോക് ഡൗൺ “ഗ്രീൻ സോണുകൾ “ഇല്ല,ഇടുക്കിയും കോട്ടയവും ഓറഞ്ചു സോണിൽ
ഇടുക്കി കോട്ടയം ജില്ലകളിൽ വീണ്ടു കോവിഡ് സ്ഥികരിച്ചതോടെ ലോക്ഡൌണിന് സര്‍ക്കാര്‍ പുതുക്കിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പടുവിച്ചു. സംസ്ഥാനത്ത് ഇനി ഗ്രീന്‍ സോണ്‍ ഇല്ല. നാല് വടക്കന്‍…
ലോക് ഡൗണിൽ അകപ്പെട്ട മണിപ്പൂര്‍ സ്വദേശി ഒന്നര വയസുകാരനും കുടുംബത്തിനും സഹായമെത്തിച്ച് വീണാ ജോര്‍ജ്
ലോക്ക്ഡൗണിനു മുന്‍പായി പത്തനംതിട്ട നഗരത്തില്‍ ഹോട്ടലില്‍ ജോലി ചെയ്യാന്‍ എത്തി ബുദ്ധിമുട്ടിലായ മണിപ്പൂര്‍ സ്വദേശികളായ ലാല്‍ റിന്‍ സംഗയ്ക്കും ഭാര്യ ലെമ്യയ്ക്കും മകന്‍ ഒന്നര വയസുള്ള…