Browsing Category

Kerala

“കെ കെ ശൈലജ ദി റോക്ക് സ്റ്റാർ ” വിശേഷിപ്പിച്ച് ദി ഗാർഡിയൻ

കേരളത്തിന്റ ആരോഗ്യമന്ത്രി കെകെ ശൈലജയെ 'റോക് സ്റ്റാർ' എന്ന് വിശേഷിപ്പിച്ച് പ്രമുഖ ബ്രിട്ടിഷ് മാധ്യമം ദി ഗാർഡിയൻ. കേരളത്തിലെ കോവിഡ് പ്രതിരോധത്തിനായി ആരോഗ്യമന്ത്രി നടത്തിയ…

കുവൈറ്റിൽ  മലയാളി നേഴ്‌സ്  മലയാളി മരിച്ചു 

മലയാളി മലയാളി നേഴ്‌സ്  കുവൈറ്റിൽ മരിച്ചു. തിരുവല്ല മഞ്ഞാടി സ്വദേശി ആനി മാത്യൂ വാണ് മരിച്ചത്. 54 വയസായിരുന്നു ജാബിർ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇതോടെ കോവിഡ് ബാധിച്ച് വിദേശത്ത്…

ര​ണ്ടാം​ഘ​ട്ടം കു​ടി​യേ​റ്റ തൊ​ഴി​ലാ​ളി​ക​ള്‍​ക്കും ചെ​റു​കി​ട ക​ര്‍​ഷ​ക​ര്‍​ക്കും വേ​ണ്ടി​

കു​ടി​യേ​റ്റ തൊ​ഴി​ലാ​ളി​ക​ളു​ടെ പ്ര​ശ്‌​ന​ത്തെ സ​ര്‍​ക്കാ​ര്‍ ഗൗ​ര​വ​ത്തോ​ടെ​യാ​ണ് കാ​ണു​ന്ന​തെ​ന്നും ധ​ന​മ​ന്ത്രി പ​റ​ഞ്ഞു.

വാളയാറിൽ പ്രതിഷേധത്തിൽ പങ്കടുത്ത ജനപ്രതിനിധികൾ ക്വാറന്റൈനിൽ പോകണം

പാലക്കാട്: വാളയാറിൽ പ്രതിഷേധത്തിൽ പങ്കടുത്ത ജനപ്രതിനിധികൾ ക്വാറന്റൈനിൽ പോകണം അതിര്‍ത്തിയില്‍ രോഗം സ്ഥിരീകരിച്ച മലപ്പുറം സ്വദേശിയുടെ സമീപത്തുണ്ടായിരുന്നവര്‍ 14 ദിവസം…

മദ്യ വിൽപന സ്വകാര്യ മേഖലക്ക് എഴുതിക്കൊടുക്കുന്നു

കോവിഡിന്റെ മറവിൽ മദ്യ ചില്ലറ വിൽപന സ്വകാര്യ മേഖലക്ക് എഴുതിക്കൊടുക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അബ്കാരി നിയമത്തിൽ ഭേദഗതി വരുത്തി അഴിമതി നടത്താനാണ്.സിപിഎമ്മിന്റെ…

രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 2415 മഹാരാഷ്ട്രയിൽ,ഇരുപത്തിനാലുമണിക്കൂറിനിടെ മരിച്ചത് 54 പേർ

രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 2415 (2,551 )ആയി. രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 78,055 ആയി