Browsing Category
Kerala
സ്വർണക്കടത്തു കേസിൽ കേന്ദ്ര സഹമന്ത്രി വി മുരളിധരൻ സംശയത്തിന്റെ നിഴലിലെന്ന് കോടിയേരി
സ്വർണക്കടത്തു കേസിൽ കേന്ദ്ര സഹമന്ത്രി വി മുരളിധരൻ സംശയത്തിന്റെ നിഴലിലെന്ന് സി പി ഐ എം സംസ്ഥാനസെകട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു
കോവിഡിന്‍റെ മറവിൽ ജനരോഷത്തെ തടഞ്ഞു നിർത്താൻ കഴിയുമെന്ന് മുഖ്യമന്ത്രി കരുതേണ്ടെന്ന് ചെന്നിത്തല
സ്വർണ്ണക്കടത്ത് കേസിൽ സംസ്ഥാന പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് ഡിജിപിക്ക് കത്ത് നൽകി. മുഖ്യമന്ത്രിയുടെ ഓഫീസിനെതിരായ ആരോപണങ്ങൾ…
മഹേശന്‍റെ മരണം ഐജി ഹര്‍ഷിത അന്വേഷിക്കും പ്രത്യേക സംഘം
കണിച്ചിക്കുളങ്ങര എസ്എന്‍ഡിപി നേതാവ് കെ.കെ.മഹേശന്റെ ആത്മഹത്യാകേസ് പ്രത്യേകസംഘം അന്വേഷിക്കാന്‍ ഉത്തരവായി. ദക്ഷിണമേഖല റേഞ്ച് ഐ.ജി ഹര്‍ഷിത അട്ടല്ലൂരിക്കാണ് അന്വേഷണ ചുമതല
ഒളിവിൽ പോയ സ്വപ്‍ന സുരേഷിനെ കസ്റ്റംസിന് കണ്ടെത്താൻ എന്തുകൊണ്ട് കഴിയുന്നില്ല ..ഒരാഴ്ചയായി ഒളിവിൽ കഴിയുന്ന പ്രതികളെ…
വാദമായ സ്വർണക്കടത്തു കേസിൽ കേസെടുത്ത് ഒരാഴ്ചയാകുമ്പോഴും സ്വപ്ന സുരേഷ് അടക്കമുള്ള പ്രതികളെ പിടികൂടാൻ കസ്റ്റംസ് പോലീസിൻ്റെ സഹായം തേടുന്നില്ല. കസ്റ്റംസ് രേഖാമൂലം ആവശ്യപ്പെടാതെ…
കേരളത്തിൽ കോവിഡ് സമുഖ്യവ്യാപനത്തിന്റെ വക്കിൽ സൂപ്പര്‍ സ്പ്രെഡ് നിരവധി സ്ഥലങ്ങളിൽ
അനുദിനം കോവിഡ് രോഗികളുടെ എണ്ണം വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ കേരളംസമൂഹവ്യാപനത്തിന്‍റെ വക്കില്‍.സമുഖ്യപനത്തിന്റെആദ്യപടിയായ സൂപ്പര്‍ സ്പ്രെഡ് സംസ്ഥാനത്ത് നിരവധി ക്ലസ്റ്ററുകളില്‍…
സ്വനയുടെ ഐ പി എസ് ബന്ധം അന്വേഷിക്കണം ഐ ജി ശ്രീജിത്ത് ഡി ജി പി ക്ക് കാത്തു നൽകി
സ്വപ്ന സുരേഷുമായി ഐ.പി.എസ് ഉദ്യോഗസ്ഥര്‍ക്ക് അടുപ്പമെന്ന പ്രചാരണത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് ഐ.ജി എസ്. ശ്രീജിത്ത് ഡി.ജി.പിക്ക് കത്ത് നല്‍കി
കോവിഡ് വാക്സിൻ അടുത്ത വര്‍ഷം ആദ്യമെന്നു ഐസിഎംആർ പാർലമെന്റ് സമിതിയെ അറിയിച്ചു
രാജ്യത്ത് കൊവിഡ് വാക്സിൻ അടുത്ത വർഷത്തിന്റെ ആരംഭത്തിൽ മാത്രമേലഭ്യമാകൂവെന്ന് വിദഗ്ധർ.
24 മണിക്കൂറിനിടെ 27,114 പേർക്ക് കോവിഡ് രോഗബാധിതരുടെ എണ്ണം എട്ടു ലക്ഷം പിന്നിട്ടു
:രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം എട്ട് ലക്ഷം കടന്നു. 24 മണിക്കൂറിനിടെ 27,114 പോസിറ്റീവ് കേസുകളും 519 മരണവും റിപ്പോര്‍ട്ട് ചെയ്തു. ഇതുവരെ 22,123 പേരാണ് രാജ്യത്ത് കൊവിഡ് ബാധിച്ച്…
സ്വർണകടത്തു കേസിൽ യു.എ.ഇ നടത്തിയ അന്വേഷണത്തിന്റെ വിവരങ്ങൾ ഇന്ത്യക്ക് കൈമാറി?
സ്വർണകടത്തു കേസിൽ യു.എ.ഇ നടത്തിയ അന്വേഷണത്തിന്റെ വിവരങ്ങൾ ഇന്ത്യക്ക് കൈമാറിയതായി വിവരം
സ്വര്‍ണക്കടത്ത് കേസിൽ അന്വേഷണം ആരംഭിച്ച എൻ ഐ എ
സ്വര്‍ണക്കടത്ത് കേസുകളില്‍ വിപുലമായ അന്വേഷണത്തിനൊരുങ്ങി എന്‍.ഐ.എ. കഴിഞ്ഞ അഞ്ച് വർഷത്തിനിടയിൽ വിവിധ വിമാനത്താവളങ്ങളിൽ റിപ്പോർട്ട് ചെയ്യപ്പെട്ട സ്വർണകടത്തുകള്‍ സംബന്ധിച്ച വിവരങ്ങള്‍…